ഇന്നലെ SKSSF റഹ്മത്തങ്ങാടി യൂണിറ്റും നജ്മുൽ ഹുദ മദ്രസ കമ്മിറ്റിയും സംയുക്തമായി നടത്തിയ മാസാന്ത മജ്ലിസുന്നൂർ സദസ്സ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഹുദവി മജ്ലിസുന്നൂറിന് നേതൃത്വവും സ്വഫ്വാൻ ഫൈസി വിളയൂർ മുഖ്യപ്രഭാഷണവും നടത്തി.....
09/05/2025
ജാരിയ ഫണ്ട് ശേഖരണത്തിലേക്ക് SKSSF റഹ്മതങ്ങാടി യൂണിറ്റിന്റെ ഉൽഘാടനം CP ശരീഫിക്കയിൽ നിന്നും യൂണിറ്റ് സെക്രട്ടറി ഫാസിൽ ഫൈസിക്ക് കൊടുത്തു നിർവഹിക്കുന്നു ചെമ്മൻകുഴി SYS സെക്രട്ടറി ശുകൂർ മുസ്ലിയാർ യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി റഹീമി ട്രഷറർ യൂസഫ് റഹീമി ശംസുക്ക എന്നിവർ പങ്കെടുത്തു... ✨
16/04/2025
നാളെയാണ്
20/03/2025
SKSSF റഹ്മത്തങ്ങാടി യൂണിറ്റിൽ നിന്നും സഹചാരിക്ക് വേണ്ടി പിരിച്ച സംഖ്യ മേഖല കമ്മിറ്റിക്ക് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഫാസിൽ ഫൈസി ഏല്പിക്കുന്നു......
SKSSF റഹ്മത്തങ്ങാടി യൂണിറ്റിന്റെ കീഴിൽ ഇന്ന് നടന്ന സഹചാരി ഫണ്ട് ശേഖരണം യൂണിറ്റ് പ്രസിഡന്റ് ഷൗകത്തലി റഹീമി സെക്രട്ടറി ഫാസിൽ ഫൈസി വൈസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി റഹീമി ട്രഷറർ യൂസഫ് റഹീമി എന്നിവർ പങ്കെടുത്തു
07/03/2025
SKSSF പാലക്കാട് ജില്ല മുസല്ല ചലഞ്ചിന്റെ ഭാഗമായി SKSSF റഹ്മതങ്ങാടി യൂണിറ്റിന്റെ ഉദ്ഘാടനം കിഡ്സ് വേർഡ് സിദ്ധിക്കാക്ക് നൽകി നിർവഹിച്ചു യൂണിറ്റ് പ്രസിഡന്റ് ശൗകത്തലി റഹീമി സെക്രട്ടറി ഫാസിൽ ഫൈസി വൈസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി റഹീമി ട്രഷറർ യൂസഫ് റഹീമി എന്നിവർ പങ്കെടുത്തു
05/03/2025
SKSSF സഹചാരി ഫണ്ട് കളക്ഷൻ വിജയിപ്പിക്കുക SKSSF റഹ്മത്തങ്ങാടി യൂണിറ്റ് വിവിധ സൈറ്റുകളിൽ സഹചാരി പോസ്റ്റർ പതിപ്പിക്കുന്നു SKSSF റഹ്മത്തങ്ങാടി യൂണിറ്റ് സെക്രട്ടറി ഫാസിൽ ഫൈസി ട്രഷറർ യൂസഫ് റഹീമി പങ്കെടുത്തു
07/02/2025
അൽഹംദുലില്ലാഹ് SKSSF മുളയങ്കാവ് മേഖലയുടെ കീഴിലുള്ള ഈ മാസത്തെ മജ്ലിസുൽ ഇസ്തിറാഹ റഹ്മത്തങ്ങാടി നജ്മുൽ ഹുദ മദ്രസയിൽ നടന്നു. പരിപാടിയിൽ കഴിഞ്ഞ സർഗ്ഗലയത്തിൽ ജില്ലയിലും മേഖലയിലുമൊക്കെ ഫസ്റ്റ് സ്ഥാനം കിട്ടിയ കുട്ടികളെയും സർഗ്ഗലയത്തിൽ വളണ്ടിയറായ SKSBV കുട്ടികളെയും അനുമോദിച്ചു SKSSF ജില്ലയുടെ നിർദേശത്തിലുള്ള യൂണിറ്റ് മേഖല തലത്തിലുള്ള മുസല്ല ചലഞ്ച് ഉൽഘാടനം ജബ്ബാർ ഹാജി PK താഹാ എന്നവർ നടത്തി.......
Be the first to know and let us send you an email when SKSSF Rahmathngadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.