Keralathanima news

  • Home
  • Keralathanima news

Keralathanima news True way of news

28/09/2025

പോലീസ് നാ/യ എത്തിയിട്ടും കണ്ടെ//ത്താൻ കഴിഞ്ഞില്ല..

...

28/09/2025

തിരച്ചിലിന് പോലീസ് നായ എത്തി... കൊല്ലം കോട്ടുക്കൽ ജില്ലാ കൃഷിഫാമിൽ...

28/09/2025

അഞ്ചൽ കോട്ടുക്കൽ ചുണ്ട ചെറുകുളത്തു നിന്ന് പാലോട് പോലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട മോഷ്ടാ # # ക്കളെ പിടികൂ//ടുന്നതിന് വേണ്ടി പോലീസും നാട്ടുകാരും പരിശോധന ശക്തമാക്കി...

28/09/2025

തിരച്ചിലിന് ഡ്രോൺ എത്തി

28/09/2025

തിരച്ചിൽ കോട്ടുക്കൽ കൃഷിഫാമിലേക്ക്‌....

നടൻ വിജയ് സംഘടിപ്പിച്ച പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേരുടെ ജീവൻ നഷ്ട # # # മായി 51 പേർ ചികി//ത്സയിൽ തമിഴ്നാ...
28/09/2025

നടൻ വിജയ് സംഘടിപ്പിച്ച പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേരുടെ ജീവൻ നഷ്ട # # # മായി 51 പേർ ചികി//ത്സയിൽ തമിഴ്നാട് കരൂർ ക/ണ്ണീർ കടലായി

ഷെയർ പരമാവധി....കൈയ്യ് വിലങ്ങുമായി രണ്ട് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി.പാലോട് പോലീസ് സ്റ്റേഷനിലെ മോഷണകേസ്...
28/09/2025

ഷെയർ പരമാവധി....കൈയ്യ് വിലങ്ങുമായി രണ്ട് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി.പാലോട് പോലീസ് സ്റ്റേഷനിലെ മോഷണകേസ് പ്രതികളാണ് തെളിവെടുപ്പ്കഴിഞ്ഞ് വരവെ ചാടിപോയതെന്നാണ് പ്രാഥമിക വിവരം
കൊല്ലം കടയ്ക്കൽ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോൾ മൂത്രം ഒഴിക്കണം എന്ന് പറഞ്ഞതിനെ തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറക്കിയപ്പോഴാണ് പ്രതികൾ വിലങ്ങുമായി ഓടി രക്ഷപ്പെട്ടത്.
പുലർച്ചെ നാലരയോടെയാണ് സംഭവം

തിങ്കളാഴ്ച മുതൽ വീണ്ടും വോട്ട് ചേർക്കാം  അവസാന തീയതി ഒക്ടോബർ 14...
27/09/2025

തിങ്കളാഴ്ച മുതൽ വീണ്ടും വോട്ട് ചേർക്കാം അവസാന തീയതി ഒക്ടോബർ 14...

27/09/2025

തൊഴിലാളികളുടെ പദയാത്ര.. ഏരൂരിൽ

27/09/2025

അഞ്ചൽ അമ്പലമുക്കിനും അഗസ്ത്യക്കോടിനുമിടയ്ക്കു സംഭവിച്ചത്..

27/09/2025

കെ.എസ്.ആർ.ടി.സിയുടെ പുത്തൻ കാൽവെപ്പ് സ്കൂളുകളിലേക്ക്......

തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു നറുക്കെടുപ്പ് ഒക്ടോബർ 4 ശനിയാഴ്ച....
26/09/2025

തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു നറുക്കെടുപ്പ് ഒക്ടോബർ 4 ശനിയാഴ്ച....

Address


Telephone

+919846944026

Website

Alerts

Be the first to know and let us send you an email when Keralathanima news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Keralathanima news:

  • Want your business to be the top-listed Media Company?

Share