Smvmedia online

  • Home
  • Smvmedia online

Smvmedia online my name sabumohan more entertaibnent more fun

25/09/2023
കൊല്ലം ജില്ല വെളിയം പരുത്തിയറ ഫ്രണ്ട്സിന്റെ 28ആമത് ഓണാഘോഷത്തോടനുബന്ധിച്ച്  സമാപന സമ്മേളനത്തിൽ കേരള ടീം സെലക്ഷൻ  നേടിയ വോ...
24/09/2023

കൊല്ലം ജില്ല വെളിയം പരുത്തിയറ ഫ്രണ്ട്സിന്റെ 28ആമത് ഓണാഘോഷത്തോടനുബന്ധിച്ച് സമാപന സമ്മേളനത്തിൽ കേരള ടീം സെലക്ഷൻ നേടിയ വോളിബോൾ താരം ബിബിൻ ബിനോയിയെ ആദരിക്കുന്നു തദവസരത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് R പ്രശാന്ത് വെളിയം സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ H R പ്രമോദ് കുമാർ ഫ്രണ്ട്സ് ക്ലബ്ബ് ഭാരവാഹി സുനിൽ സുഗതൻ എന്നിവർ സമീപം..

02/07/2023

അഖിൽ മാരാർ കോട്ടത്തല സ്വന്തം നാട്ടിൽ നിന്നും ലൈവ് ഷോ

07/06/2023

Coming soon.....

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരുത്തിയറ   സഹകരണ ബാങ്കിന്റെ പമ്പിന്റെ പരിസരത്ത് വൃക്ഷത്തൈകൾ നടന്നു  തദവസരത്തിൽ പ്ര...
05/06/2023

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരുത്തിയറ സഹകരണ ബാങ്കിന്റെ പമ്പിന്റെ പരിസരത്ത് വൃക്ഷത്തൈകൾ നടന്നു തദവസരത്തിൽ പ്രമോദ hr ഉൾപ്പെടെ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു

26/05/2023
ഒരു കൈത്തിരി ഒരായിരം പേരിലേക്ക്   -----== ആഹാരപ്രിയർക്ക് ഒരു സന്തോഷവാർത്ത     കൊട്ടാരക്കരയിൽ നിന്നും നേരെ തിരുവനന്തപുരം ...
05/05/2023

ഒരു കൈത്തിരി ഒരായിരം പേരിലേക്ക് -----== ആഹാരപ്രിയർക്ക് ഒരു സന്തോഷവാർത്ത കൊട്ടാരക്കരയിൽ നിന്നും നേരെ തിരുവനന്തപുരം പോകുമ്പോൾ കിളിമാനൂർ കഴിഞ്ഞ് പുളിമാത്ത് എന്ന ഒരു സ്ഥലം പലപ്പോഴും നമ്മൾ നല്ല ഭക്ഷണം എവിടെ കിട്ടും എന്ന് സെർച്ച് ചെയ്ത് യാത്ര ചെയ്യുന്നവരാണ് അതിനെ ഇതാ ഒരു പരിഹാരം ഇതിന്റെ വീഡിയോ ഒന്ന് ഞാൻ എടുത്തില്ല ഒരു ചെറിയ കടയാണ് കിളിമാനൂർ കഴിഞ്ഞാണ് ഈ കട സ്ഥിതി ചെയ്യുന്നത് P N P റസ്റ്റോറന്റ് കടയുടെ പേര് പുതിയ കടയാണ് ഇത് ഫേസ്ബുക്കിൽ കുറിക്കാൻ കാരണം നല്ല കുത്തരി ചോറ് വാഴയിലയിലാണ് ഭക്ഷണം പിന്നെ കൊടുക്കുന്ന പൈസ മുതലാകുന്നുണ്ട് ചോറും പൊരിച്ച മീൻ 100 രൂപയെ മേടിക്കുന്നത് ചിലപ്പോൾ ആ പാവം ചേട്ടന്റെ ചിരിയും മനസ്സുനിറഞ്ഞ ഒരു ഊണുകഴിച്ച് പോകാം ഞാനാ കടയുടെ ഫോട്ടോ എടുത്തില്ല ശ്രദ്ധിച്ചു പോയാൽ മാത്രമേ കട നമുക്ക് ഐഡന്റിഫി ചെയ്യാൻ പറ്റു കിളിമാനൂർ കഴിഞ്ഞ് പോകുമ്പോൾ ലെഫ്റ്റ് സൈഡിൽ ആയിരുന്ന കട കലർപ്പില്ലാത്ത ഫുഡ് ആയതുകൊണ്ട് പുതിയ കട ആയതുകൊണ്ട് വിശ്വസിച്ച് കഴിക്കാം any help call 97460007463

Address


Telephone

+919746007463

Website

Alerts

Be the first to know and let us send you an email when Smvmedia online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Smvmedia online:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share