തന്മാത്ര സിനിമയുടെ ഉത്ഭവത്തെകുറിച്ച് സംവിധായകൻ ബ്ലെസ്സി മനസ് തുറക്കുന്നു.
മറവി രോഗ ദിനത്തിൽ പുനലൂർ അൽഷിമേഴ്‌സ് സെന്ററിൽ എത്തിയപ്പോൾ
01/10/2025
കൊല്ലം, പുനലൂർ-കോട്ടവട്ടം, നല്ലൂട്ടിൽ പണയിൽ പുത്തൻവീട്ടിൽ (അടൂർ കുടുംബാംഗം ) ബിനുതോമസ് നിര്യാതനായി. സംസ്കാരം നാളെ (2/10/2025) വ്യാഴം 4 മണിക്ക്
01/10/2025
പരുന്തും പാറ പീരുമേഡ്
30/09/2025
Watsap ഗ്രൂപ്പിൽ വിമർശിക്കുന്നവർ കിണറ്റിലെ തവളകൾ. PS സുപാൽ MLA
30/09/2025
ഇപ്പോൾ ഇടുക്കി കുട്ടിക്കാനം പരുന്തുംപാറയിൽ നിന്നും കിട്ടിയതാണ്.തിരുവല്ലയിൽ ഉള്ള ആളു ടെയാണ്.ഇന്ന് രാത്രി വരെ ഞാൻ ഇവിടെ ഉണ്ടാകും
29/09/2025
കുന്നിക്കോടിനടുത്തു നടു റോഡിൽ നടന്ന കൂട്ടതല്ല്. എങ്ങോട്ടാണ് മനുഷ്യന്റെ പോക്ക് ആർക്കും ഒരു ക്ഷമയുമില്ല.ഏറെ നേരം ഗതാഗത തടസ്സമുണ്ടായി പലർക്കും പരുക്കുപറ്റി.
29/09/2025
പുനലൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു.
29/09/2025
ടിക്കറ്റ്കൊടുക്കാതെ പണം പോക്കറ്റിൽ ഇടുന്നത് ചെറ്റപ്പണിയെന്നും. തത്കാലം പണിയെടുക്ക് എല്ലാ ട്രൈഡ് യൂണിയനുകളുടെയും നേതാവ് താൻതന്നെയെന്നു ഗതാഗത മന്ത്രി KBG.ജീവനക്കാർക്കെതിരെ തുറന്നടിച്ചു. പുനലൂർ ഡിപ്പോയിലും പരാതി ഉണ്ടായിരുന്നെന്നും
29/09/2025
ആര്പറഞ്ഞിട്ടും നിങ്ങൾ കേൾക്കുന്നില്ല. നഗരസഭയെ വിമർശിച്ചു മന്ത്രി. മന്ത്രി MB രാജേഷിനോടും പറഞ്ഞിട്ടും ഫലം കണ്ടില്ല. കക്കൂസ് മാലിന്യം കല്ലടയാറ്റിലേക്ക് ഒഴുക്കുന്നു. വിഷയത്തിൽ പരിഹാരം കണ്ടില്ലന്നാണ് പുനലൂർ നഗരസഭ ഭരണാധികാരികളെ ഇരുത്തിക്കൊണ്ട് മന്ത്രി ഗണേഷ് കുമാർ ഇങ്ങനെ പറഞ്ഞത്. പുനലൂരിൽ പുതിയതായി അനുവദിച്ച ബസ്സിന്റെ ഉദ്ഘടനവേളയിൽ.
#
Be the first to know and let us send you an email when News kunjumon kottavattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.