01/05/2020
ത്യാഗത്തിന്റെയും സഹനത്തിന്റെയും ഈ കാലത്തില്‍, Covid - 19 മൂലം ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും, അവരെ ശുശ്രൂഷിക്കുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും, ഭൂമിയിലെ മാലാഖമാര്‍ ആയ
നേഴ്സുമാര്‍ക്കും, രാവും പകലും വക വയ്ക്കാതെ ജോലി ചെയ്യുന്ന എല്ലാ പോലീസുകാര്‍ക്കും, എല്ലാ സാമുദായിക - സാംസ്കാരിക - സന്നദ്ധ സംഘടനകള്‍ക്കും നന്ദി അര്‍പ്പിച്ചു കൊണ്ട്- 11 വ്യത്യസ്ത സ്ഥലങ്ങളില്‍ ഇരുന്ന് 11 വ്യത്യസ്ത ഗായകര്‍ പാടുന്നു, ഈ മെയ് ദിനത്തില്‍ SOH MEDIA page ലും youtube channel ലും റിലീസ് ചെയ്യുന്നു. ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു☺️☺️☺️
Lyrics & music: George C Abraham (Maramon convention 2014)
# # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # #
ദൈവം കനിവായ് തന്നതല്ലേ ഈ ജന്മം
എന്‍ കനവില്‍ ഞാന്‍ കാക്കും ഒരു നിധിയായ് നിന്നെ
നിറവോടെ കരുതും പിരിയാതെ നിന്നെ
ഒരു മകനായ് മകളായ് നിന്‍ മാര്‍വ്വില്‍ ഞാനും
ശാന്തമായ് ഉറങ്ങീടും നേരം
ഉറങ്ങാതെ ഉണര്‍വ്വോടെ കരുതും നിന്‍ കരങ്ങള്‍
എന്‍ ജീവിതം നിന്നില്‍ ധന്യമായ് തീരാന്‍
ഇരുള്‍ മൂടിയ വാനവും കുട ചൂടിയ ചന്ദ്രനും
അലിവില്ലാതിളകുന്ന കടലും
ഇളകുന്ന തോണിയില്‍ ഇളകാതെ ഞാനും
ഉറപ്പോടെ എത്തും മറുകരയില്‍ നിന്‍ കൃപയാല്‍
# # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # # #
Dhaivam kanivai thannathalle ee janmam
En karalil njan kaakum
oru nidhiyay ninne
Niravode karuthum piriyathe ninne
Dhaivam kanivai thannathalle ee janmam
En karalil njan kaakum
oru nidhiyay ninne
Niravode karuthum piriyathe ninne
Dhaivam kanivai thannathalle ee janmam
Oru makanai makalai nin marvil njaanum
Shaanthamai urangeedum neram
Oru makanai makalai nin marvil njaanum
Shaanthamai urangeedum neram
Urangathe unarvode karuthum nin karangal
En jeevitham ninnil dhanyamai theeran
Urangathe unarvode karuthum nin karangal
En jeevitham ninnil dhanyamai theeran
Dhaivam kanivai thannathalle ee janmam
En karalil njan kaakum
oru nidhiyay ninne
Niravode karuthum piriyathe ninne
Dhaivam kanivai thannathalle ee janmam
Irul moodiya vaanavum
kuda choodiya chandranum
Alivillaathillthilaakunna kadalum
Irul moodiya vaanavum
kuda choodiya chandranum
Alivillathilaathilakunna kadalum
Ilakunna thoniyil idarathe njaanum
Urappode ethum marukarayil ninkripayal
Ilakunna thoniyil idarathe njaanum
Urappode ethum marukarayil ninkripayal
Dhaivam kanivai thannathalle ee janmam
En karalil njan kaakum
oru nidhiyay ninne
Niravode karuthum piriyathe ninne
Dhaivam kanivai thannathalle ee janmam