Visual communications

  • Home
  • Visual communications

Visual communications രാഷ്ടീയം, സാമൂഹ്യം

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ കടുത്ത നടപടിയെന്ന് വിഡി സതീശനും മുസ്ലീം ലീഗും
09/05/2026

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ കടുത്ത നടപടിയെന്ന് വിഡി സതീശനും മുസ്ലീം ലീഗും

"  തൻ്റെ സ്ഥാനാർഥിത്വം പുറത്തുവന്നപ്പോൾ എതിർത്ത സംഘപരിവാറിനെ മറി കടക്കാൻ കോൺഗ്രസ്സിനായില്ല " എന്ന സണ്ണി എം കപിക്കാടിൻ്റെ...
08/05/2026

" തൻ്റെ സ്ഥാനാർഥിത്വം പുറത്തുവന്നപ്പോൾ എതിർത്ത സംഘപരിവാറിനെ മറി കടക്കാൻ കോൺഗ്രസ്സിനായില്ല " എന്ന സണ്ണി എം കപിക്കാടിൻ്റെ വാക്കുകൾ വീണ്ടും ശ്രദ്ധനേടുന്നു.
സംഘപരിവാറുമായി കോൺഗ്രസ്സിനുള്ള ബന്ധത്തിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടതെന്ന് സാമൂഹിക മാദ്ധ്യമങ്ങൾ !

സതീശൻ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്കെന്ന് സൂചന - ഘടകകക്ഷികളും താത്പ്പര്യമറിയിച്ചു.
07/05/2026

സതീശൻ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്കെന്ന് സൂചന - ഘടകകക്ഷികളും താത്പ്പര്യമറിയിച്ചു.

വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന് നൽകരുതെന്ന് കഴക്കൂട്ടം MLA  വി. മുരളീധരൻ
06/05/2026

വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന് നൽകരുതെന്ന് കഴക്കൂട്ടം MLA വി. മുരളീധരൻ

ദേശീയ നേതാക്കൾ വരുന്നത് പെട്ടിയിൽ പണവുമാകയെന്ന്, തൃശൂരിൽ  വോട്ടർമാർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത നടപടികളോട് പ്രതികരിച്...
07/04/2026

ദേശീയ നേതാക്കൾ വരുന്നത് പെട്ടിയിൽ പണവുമാകയെന്ന്, തൃശൂരിൽ വോട്ടർമാർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത നടപടികളോട് പ്രതികരിച്ച് മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ വി എസ് സുനിൽകുമാർ

രാജ്യത്തെ പ്രമുഖ സ്വകാര്യ എണ്ണക്കമ്പനികൾ പെട്രോളിനും, ഡീസലിനും വില വർദ്ധിപ്പിച്ചു. പ്രെട്രോൾ ലിറ്ററിന് 7.4 1 ഉം, ഡീസലിന്...
02/04/2026

രാജ്യത്തെ പ്രമുഖ സ്വകാര്യ എണ്ണക്കമ്പനികൾ പെട്രോളിനും, ഡീസലിനും വില വർദ്ധിപ്പിച്ചു. പ്രെട്രോൾ ലിറ്ററിന് 7.4 1 ഉം, ഡീസലിന് 25. Ol എന്ന നിലയിലാണ് വർദ്ധനവ്. ഇതോടെ ചരിത്രത്തിലാദുമായി ഡൽഹിയിൽ വിമാന ഇന്ധന വില കിലോ ലിറ്ററിന് രണ്ടു ലക്ഷം രൂപയും കടന്നു.


2026 ഏപ്രിൽ  1 മുതൽ വാണിജ്യ സിലിണ്ടർ (19 kg) 195. 50 രൂപ വർദ്ധിപ്പിച്ചു. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് ₹2092 രൂപയും, തിരുവ...
01/04/2026

2026 ഏപ്രിൽ 1 മുതൽ വാണിജ്യ സിലിണ്ടർ (19 kg) 195. 50 രൂപ വർദ്ധിപ്പിച്ചു. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് ₹2092 രൂപയും, തിരുവനന്തപുരത്ത് ₹2113 ഉം , കോഴിക്കോട് ₹2214.5 ഉപഭോക്താക്കൾ നൽകേണ്ടിവരും.

തൃശൂർ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച സുരേഷ് ഗോപിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന ഹർജ്ജിയിൽ ഹൈക്കോടതി നടപടികളുമായി...
01/04/2026

തൃശൂർ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച സുരേഷ് ഗോപിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന ഹർജ്ജിയിൽ ഹൈക്കോടതി നടപടികളുമായി മുന്നോട്ട്. സുരേഷ് ഗോപി വിചാരണ നേരിടണം. ഹർജ്ജിനിലനിൽക്കുന്നതല്ല എന്ന സുരേഷ് ഗോപിയുടെ ഉപഹർജ്ജിയും കോടതി തള്ളി.

31/03/2026

ഇന്ത്യൻ ജാതിവ്യവസ്ഥയും / അംബേദ്ക്കർ നയിച്ച മഹദ് സമരവും


കോൺഗ്രസ്സ് റാലികൾക്ക് ആളുകളെത്തേടി പരസ്യംകോൺഗ്രസ്സ് പാർട്ടിയും  നേതാക്കളും നിത്യേന ജനങ്ങളെ വിസ്മയിപ്പിക്കുന്നത് തുടരുന്ന...
29/03/2026

കോൺഗ്രസ്സ് റാലികൾക്ക് ആളുകളെത്തേടി പരസ്യം
കോൺഗ്രസ്സ് പാർട്ടിയും നേതാക്കളും നിത്യേന ജനങ്ങളെ വിസ്മയിപ്പിക്കുന്നത് തുടരുന്നുവെന്ന് സോഷ്യൽ മീഡിയ
😂😂

മുസ്ലീം ലീഗ് സ്ഥാനാർഥികൾ മത്സരിക്കുന്ന കാസർകോഡ്, മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ നടക്കുന്ന ഡീലുകൾ അപ്പോൾ ബിജെപ്പിക്ക് എതിരല്...
28/03/2026

മുസ്ലീം ലീഗ് സ്ഥാനാർഥികൾ മത്സരിക്കുന്ന കാസർകോഡ്, മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ നടക്കുന്ന ഡീലുകൾ അപ്പോൾ ബിജെപ്പിക്ക് എതിരല്ലേയെന്ന് പത്രലേഖകർ ചെന്നിത്തലയോട് ചോദിച്ചപ്പോഴാണ് ആ കാര്യം പ്രതിപക്ഷനേതാവിനോട് ചോദിക്കണമെന്ന് രമേശ് ചെന്നിത്ത പറഞ്ഞത്.

Address


Telephone

+918075374977

Website

Alerts

Be the first to know and let us send you an email when Visual communications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share