Insightpublica

  • Home
  • Insightpublica

Insightpublica publishing, kindling the unrest! It's more than just Publishing

കേരളം പിറവിയുടെ ഭാഗമായി ഇൻസൈറ്റ് ഒരുക്കുന്ന തകർപ്പൻ ഓഫർ.ഉടൻ തന്നെ നിങ്ങളുടെ പുസ്തകങ്ങൾ സ്വന്തമാക്കൂ!!കോപ്പികൾക്കായി ബന്ധ...
01/11/2025

കേരളം പിറവിയുടെ ഭാഗമായി ഇൻസൈറ്റ് ഒരുക്കുന്ന തകർപ്പൻ ഓഫർ.ഉടൻ തന്നെ നിങ്ങളുടെ പുസ്തകങ്ങൾ സ്വന്തമാക്കൂ!!
കോപ്പികൾക്കായി ബന്ധപ്പെടുക 📱+91
8590986012

ജയലക്ഷ്മി ജെയുടെ പുതിയ പുസ്തകം ഉടൻ നിങ്ങളിലേക്ക്..പ്രീ ബുക്കിങ് ആരംഭിച്ചിരിക്കുന്നു.follow us
01/11/2025

ജയലക്ഷ്മി ജെയുടെ പുതിയ പുസ്തകം ഉടൻ നിങ്ങളിലേക്ക്..പ്രീ ബുക്കിങ് ആരംഭിച്ചിരിക്കുന്നു.
follow us

പൊരുതി നിൽക്കാനും കരുതി വെക്കാനും ഇൻസൈറ്റ് പുസ്തകങ്ങൾ 📚🔖
27/10/2025

പൊരുതി നിൽക്കാനും കരുതി വെക്കാനും ഇൻസൈറ്റ് പുസ്തകങ്ങൾ 📚🔖

ശുദ്ധസാഹിത്യ നിരൂപണത്തിനപ്പുറം മലയാളിയുടെ സാംസ്ക്കാരിക പ്രവർത്തനത്തിന്റെ ആശയാവലികൾ കൊണ്ടു തന്നെ സാഹിത്യത്തെ സമീപിക്കാനുള...
23/10/2025

ശുദ്ധസാഹിത്യ നിരൂപണത്തിനപ്പുറം മലയാളിയുടെ സാംസ്ക്കാരിക പ്രവർത്തനത്തിന്റെ ആശയാവലികൾ കൊണ്ടു തന്നെ സാഹിത്യത്തെ സമീപിക്കാനുള്ള അത്യന്തം ശ്രമകരവും അങ്ങേയറ്റം ഗഹനവുമായ ഒരു പ്രവൃത്തിയാണ് എഴുത്തുകാരൻ ഈ കൃതിയിലൂടെ നടത്തുന്നത്.

Follow us

ഇപ്പോൾ ലഭ്യമാണ്.കോപ്പികൾക്കായി ബന്ധപ്പെടുക 📱+918590986012
21/10/2025

ഇപ്പോൾ ലഭ്യമാണ്.
കോപ്പികൾക്കായി ബന്ധപ്പെടുക 📱+91
8590986012

ഇപ്പോൾ ലഭ്യമാണ്.കോപ്പികൾക്കായി ബന്ധപ്പെടുക 📱+918590986012
21/10/2025

ഇപ്പോൾ ലഭ്യമാണ്.കോപ്പികൾക്കായി ബന്ധപ്പെടുക 📱+91
8590986012

ഇപ്പോൾ ലഭ്യമാണ് വെറും 420/- രൂപക്ക്.കോപ്പികൾക്കായി ബന്ധപ്പെടുക 📱+918590986012
11/10/2025

ഇപ്പോൾ ലഭ്യമാണ് വെറും 420/- രൂപക്ക്.
കോപ്പികൾക്കായി ബന്ധപ്പെടുക 📱+91
8590986012

ഗായത്രി ചന്ദ്രലേഖയുടെ പുതിയ നോവൽ ഉടൻ നിങ്ങളിലേക്ക്. പ്രീ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.follow us
11/10/2025

ഗായത്രി ചന്ദ്രലേഖയുടെ പുതിയ നോവൽ ഉടൻ നിങ്ങളിലേക്ക്. പ്രീ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.
follow us

ഇപ്പോൾ ലഭ്യമാണ് വെറും 282/- രൂപക്ക്.കോപ്പികൾക്കായി ബന്ധപ്പെടുക 📱+918590986012
11/10/2025

ഇപ്പോൾ ലഭ്യമാണ് വെറും 282/- രൂപക്ക്.
കോപ്പികൾക്കായി ബന്ധപ്പെടുക 📱+91
8590986012

വാക്കുകൾ ഇടിമുഴക്കങ്ങളും ഭാവനകൾ ഗർജനങ്ങളുമായി മാറി. വെറും പ്രയോജനകാംക്ഷയുള്ള ഒരു സമൂഹമായി മാറുന്ന കാലം, അധികാരങ്ങളെല്ലാം...
03/10/2025

വാക്കുകൾ ഇടിമുഴക്കങ്ങളും ഭാവനകൾ ഗർജനങ്ങളുമായി മാറി. വെറും പ്രയോജനകാംക്ഷയുള്ള ഒരു സമൂഹമായി മാറുന്ന കാലം, അധികാരങ്ങളെല്ലാം അമിതാധികാരങ്ങളായി പ്രയോഗിക്കപ്പെടുന്ന ചരിത്ര മുഹൂർത്തം, ആത്മീയാനുഭൂതികൾ മതയുക്തിയിലൂടെ മലീമസമാകുന്ന ജീവിതസന്ദർഭം, വിമോചന മോഹങ്ങളെല്ലാം സുരക്ഷിത വ്യായാമങ്ങൾ മാത്രമായിത്തീരുന്ന ചരിത്രരാശി - ഈ സന്ദിഗ്ധതകളോടാണ് മാഷ് കലഹിച്ച് പ്രവർത്തിച്ചത്. ഇവിടെ മാഷിന്റെ വാക്കുകൾക്ക് ഉറക്കമില്ല. അവ ജാഗ്രത്തായി തന്നെ നിൽക്കേണ്ടതുണ്ട്. എല്ലാ നിശ്ചലാവസ്ഥയെയും സുഖസുഷുപ്തിയെയും അവ തട്ടി ഉണർത്തുക തന്നെ ചെയ്യും

23/09/2025

Address

Nadakkavu

673011

Opening Hours

Monday 09:00 - 19:00
Tuesday 09:00 - 19:00
Wednesday 09:00 - 19:00
Thursday 09:00 - 19:00
Friday 09:00 - 19:00
Saturday 09:00 - 19:00

Telephone

+919400737475

Alerts

Be the first to know and let us send you an email when Insightpublica posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Insightpublica:

  • Want your business to be the top-listed Media Company?

Share