JANVANI 90.8 FM Community Radio

  • Home
  • JANVANI 90.8 FM Community Radio

JANVANI 90.8 FM Community  Radio JANVANI 90.8 FM COMMUNITY RADIO STATION
Managed by Academic and Technical Education Dev Society

19/09/2026

സപ്തംബര്‍ 21 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:40 ന്
കബീര്‍ തായാട്ട് ആലപിച്ച ഗാനവുമായ്...

"എനിക്കും പാടാം"

നിങ്ങളുടെ ജന്‍വാണി എഫ്.എമ്മിലൂടെ...

15/09/2026
Swachh-Sujal Gaon Ki Kahani, Radio Ki ZubaniDepartment of Drinking Water and Sanitation, Ministry of Jal Shakti Communit...
10/09/2026

Swachh-Sujal Gaon Ki Kahani, Radio Ki Zubani
Department of Drinking Water and Sanitation, Ministry of Jal Shakti
Community Radio Association through Janvani 90.8 FM
Broadcast Schedule:
Fresh Episode: 15 September 2026 Time: 8.30am
Repeat Episode: 18 September 2026 Time: 8.30 am
Swachh Bharat Mission, India

കവി കുഞ്ഞിരാമൻ മേമുണ്ടയ്ക്ക് വിട കവിയും ഗാനരചയിതാവുമായ കക്കാട്ട് താഴക്കുനി കുഞ്ഞിരാമൻ മേമുണ്ടയ്ക്ക് വിട..ഒട്ടേറെ കവിതകളു...
08/09/2026

കവി കുഞ്ഞിരാമൻ മേമുണ്ടയ്ക്ക് വിട

കവിയും ഗാനരചയിതാവുമായ കക്കാട്ട് താഴക്കുനി കുഞ്ഞിരാമൻ മേമുണ്ടയ്ക്ക് വിട..

ഒട്ടേറെ കവിതകളും ഭക്തി ഗാനങ്ങളും രചിച്ച ഇദ്ദേഹത്തിന്റേതാണ് പാനൂർ ജൻവാണി 90.8 എഫ്.എമ്മിന്റെ സിഗ്നേച്ചർ സോങ്‌സിലെ വരികൾ.ലോകനാർക്കാവിന്റെ പേരിൽ എഴുതിയ ഭക്തിഗാനം ശ്രദ്ധേയമായിരുന്നു. സംസ്കാരം മേമുണ്ടയിൽ നടത്തി.

കുഞ്ഞിരാമൻ മേമുണ്ടയ്ക്ക് ജൻവാണി കുടുംബത്തിന്റെ പ്രണാമം 🌹

Swachh-Sujal Gaon Ki Kahani, Radio Ki ZubaniDepartment of Drinking Water and Sanitation, Ministry of Jal Shakti Communit...
08/09/2026

Swachh-Sujal Gaon Ki Kahani, Radio Ki Zubani
Department of Drinking Water and Sanitation, Ministry of Jal Shakti
Community Radio Association through Janvani 90.8 FM
Broadcast Schedule:
Fresh Episode: 10 September 2026 Time: 8.30am
Repeat Episode: 17 September 2026 Time: 8.30 am

Swachh Bharat Mission, India

02/09/2026
മാഹി ജവാഹർലാൽ നെഹ്‌റു ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവീസ് സ്കീം വോളന്റിയേഴ്‌സ് അവതരിപ്പിക്കുന്ന വിവിധ പരിപാടികളുമായി ...
01/09/2026

മാഹി ജവാഹർലാൽ നെഹ്‌റു ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവീസ് സ്കീം വോളന്റിയേഴ്‌സ് അവതരിപ്പിക്കുന്ന വിവിധ പരിപാടികളുമായി 'സാംസ്കാരികലോകം' നാളെ (സപ്തംബർ 2) ബുധനാഴ്ച വൈകീട്ട് 5 മണിക്ക് നിങ്ങളുടെ ജൻവാണിയിൽ...

(ചിത്രം: സ്റ്റുഡിയോ റെക്കോഡിങ്ങിനുശേഷം)

24/08/2026

ഏവർക്കും ഞങ്ങളുടെ പോന്നോണാശംസകൾ...
തിരുവോണദിനമായ ആഗസ്ത് 26 ന് ഉച്ചയ്ക്ക് 1 മണിക്ക് കേൾക്കാം

" പാട്ടിന്റെ പൂമരത്തണലിൽ ഓണം ഓർമ്മകളുമായ് "

ജെയിംസ് സി ജോസഫ് , രതി രവീന്ദ്രൻ എന്നിവർ അതിഥികളായി പങ്കെടുക്കുന്നു

Address


Alerts

Be the first to know and let us send you an email when JANVANI 90.8 FM Community Radio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to JANVANI 90.8 FM Community Radio:

Shortcuts

  • Want your business to be the top-listed Media Company?

Share