Malayali Online

  • Home
  • Malayali Online

Malayali Online Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malayali Online, Digital creator, .

പിണറായിക്ക് വേണ്ടി ഭയങ്കര വർക്കണല്ലോ റിപ്പോർട്ടർ Reporter Live എന്നാ തീട്ടം ചാനൽ അടുത്ത് വരുന്ന സർക്കാർ ഈ തീട്ടം ചാൻസ് ബ...
08/04/2026

പിണറായിക്ക് വേണ്ടി ഭയങ്കര വർക്കണല്ലോ റിപ്പോർട്ടർ Reporter Live എന്നാ തീട്ടം ചാനൽ അടുത്ത് വരുന്ന സർക്കാർ ഈ തീട്ടം ചാൻസ് ബാൻ ചെയ്യാൻ നടപടിയെടുക്കുക

🤭🤭🤭
07/04/2026

🤭🤭🤭

ടി വി ഓണ്‍ചെയ്യുമ്പോള്‍ ഈ മുഖം കണ്ടാല്‍ ഞാന്‍ ടി വി ചാനല്‍മാറ്റും പേടിച്ചിട്ടാണ്  ഈ സാധനം ടി വി പൊട്ടിച്ച് വന്ന് കടിച്...
05/04/2026

ടി വി ഓണ്‍ചെയ്യുമ്പോള്‍ ഈ മുഖം കണ്ടാല്‍ ഞാന്‍ ടി വി ചാനല്‍മാറ്റും പേടിച്ചിട്ടാണ് ഈ സാധനം ടി വി പൊട്ടിച്ച് വന്ന് കടിച്ചാല്‍ പേ ഇളകും സത്യം പേടിച്ചിട്ടാണ്

ഇവരിൽ ആര് ആണ് മികച്ച തിരഞ്ഞെടുപ്പ് പ്രചാരകൻ? Shafi Parambil and M. Swaraj are two prominent young political leaders in K...
04/04/2026

ഇവരിൽ ആര് ആണ് മികച്ച തിരഞ്ഞെടുപ്പ് പ്രചാരകൻ?
Shafi Parambil and M. Swaraj are two prominent young political leaders in Kerala who belong to opposing political fronts. Shafi Parambil is a leader of the Indian National Congress and is part of the United Democratic Front (UDF). He gained popularity through student politics in the Kerala Students Union and was elected multiple times as an MLA from Palakkad before becoming a Member of Parliament from Vadakara in 2024. Known for his simple and people-friendly approach, he has a strong connection with youth and grassroots workers. On the other hand, M. Swaraj is a leader of the Communist Party of India (Marxist) and represents the Left Democratic Front (LDF). He rose through student movements like SFI and DYFI and served as an MLA from Thrippunithura from 2016 to 2021. Swaraj is widely recognized as a powerful orator and intellectual figure who often brings literature and history into his speeches. Both leaders frequently represent contrasting ideologies in Kerala politics, with Congress following a centrist democratic approach and CPI(M) adhering to left-wing socialist principles, making them key voices in the state’s political debates.

ശരിയാണ് LDF ഭരിക്കുമ്പോൾ വർഗീയ കലാപങ്ങളും, കൊലപാതകങ്ങളും കുറവാണ്
30/03/2026

ശരിയാണ് LDF ഭരിക്കുമ്പോൾ വർഗീയ കലാപങ്ങളും, കൊലപാതകങ്ങളും കുറവാണ്

കേരളത്തിൽ വനിത മുഖ്യമന്ത്രി 😆😆😆
30/03/2026

കേരളത്തിൽ വനിത മുഖ്യമന്ത്രി 😆😆😆

BJP മുന്നേറുകയാണ്
29/03/2026

BJP മുന്നേറുകയാണ്

വർഷങ്ങൾക്ക് മുൻപ് കോൺഗ്രസിൻ്റെ വനിതാരത്നം ബിന്ദുകൃഷ്ണനടുറോഡിൽ പശുവിറച്ചി കറി വെക്കുന്നു. യൂത്ത് കോൺഗ്രസ് പ്രതിഷേധമാണത്രെ...
21/03/2026

വർഷങ്ങൾക്ക് മുൻപ് കോൺഗ്രസിൻ്റെ വനിതാരത്നം ബിന്ദുകൃഷ്ണനടുറോഡിൽ പശുവിറച്ചി കറി വെക്കുന്നു. യൂത്ത് കോൺഗ്രസ് പ്രതിഷേധമാണത്രെ.

തൃക്കരിപ്പൂർ വന്നിറങ്ങിയ സന്ദീപ് വാര്യർ മാധ്യമങ്ങളോട് സംസാരിക്കുന്നത് കേട്ട്."ഞാൻ പുറത്ത് നിന്നുള്ള ആളല്ല 30 വർഷം മുൻപ് ...
20/03/2026

തൃക്കരിപ്പൂർ വന്നിറങ്ങിയ സന്ദീപ് വാര്യർ മാധ്യമങ്ങളോട് സംസാരിക്കുന്നത് കേട്ട്.

"ഞാൻ പുറത്ത് നിന്നുള്ള ആളല്ല 30 വർഷം മുൻപ് തൃക്കരിപ്പൂർ സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്ററായിരുന്ന ഗോവിന്ദൻ വാര്യരുടെ മകനാണ് അത് കൊണ്ട് ഞാൻ പുറത്ത് നിന്നുള്ള ആളല്ല "

ഇതിലും വലിയൊരു ബന്ധം അടയാളപ്പെടുത്തുന്ന പ്രസ്താവന ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഇന്ത്യൻ റെയിൽവേ പോലും ഞെട്ടിത്തരിക്കും 😁

Twenty 20 NDA സ്ഥാനാർത്ഥി
17/03/2026

Twenty 20 NDA സ്ഥാനാർത്ഥി

നാടൻ ഭാഷയിൽ പറഞ്ഞാൽ മമ്മൂട്ടിയുടെ തറവാട്ടിൽ നിന്ന് കൊടുത്ത 35 ലക്ഷം രൂപ കൂടി ചേർന്നതാണ് വയനാട് ദുരിതാശ്വാസ ഫണ്ട്. കൂടാതെ...
17/03/2026

നാടൻ ഭാഷയിൽ പറഞ്ഞാൽ മമ്മൂട്ടിയുടെ തറവാട്ടിൽ നിന്ന് കൊടുത്ത 35 ലക്ഷം രൂപ കൂടി ചേർന്നതാണ് വയനാട് ദുരിതാശ്വാസ ഫണ്ട്. കൂടാതെ മമ്മൂട്ടിയും ദുൽഖറും കൊടുത്തത് കണ്ട് ധാരാളം പേർ കൊടുത്ത് കാണും. ഈ പൈസക്ക് ഉള്ള പണി അവിടെ നടന്നോ എന്നറിയാൻ അവിടെ കയറി നോക്കുന്നത് അയാളുടെ ഉത്തരവാദിത്തം കൂടിയാണ്. സന്ദർശന സമയത്ത് ജനപ്രതിനിധികളെ പോലും കൂടെ നിർത്താതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. അതൊരു പക്ഷെ രാഷ്ട്രീയ വിവാദത്തിന് കാരണമാകരുത് എന്ന നിർബന്ധ ബുദ്ധി കൊണ്ടായിരിക്കാം. അവിടെയാണ് പ്രമുഖ പാർട്ടിയുടെ ജില്ലാ സെക്രട്ടറി തല വെച്ച് കൊടുത്തത്. അയാൾക്ക് വേണ്ടിയിരുന്നത് റീച്ചാണ്. ഇപ്പോ കിട്ടിയതും റീച്ചാണ്... കൂട്ടത്തിൽ കുറച്ച് ഊക്കും കിട്ടി. സന്തോഷമായില്ലേ അരുണേട്ടാ.!!

തദ്ദേശ തിരെഞ്ഞെടുപ്പ് വന്നപ്പോ കമ്മികൾ പറഞ്ഞത് കുഞ്ഞാവയെ നിയമസഭയിലേക്ക് മാറ്റി വെച്ചേക്കുവാന്ന് ആണ് പക്ഷെ നിയമസഭ ലിസ്റ്റ...
17/03/2026

തദ്ദേശ തിരെഞ്ഞെടുപ്പ് വന്നപ്പോ കമ്മികൾ പറഞ്ഞത് കുഞ്ഞാവയെ നിയമസഭയിലേക്ക് മാറ്റി വെച്ചേക്കുവാന്ന് ആണ് പക്ഷെ നിയമസഭ ലിസ്റ്റ് വന്നപ്പോ കുഞ്ഞാവ ഇപ്പൊ ഫേസ്ബുക്കിൽ പോലും ഇല്ല അത്രമാത്രം ആണ് തിരുവനന്തപുരം ജില്ലയിൽ കുഞ്ഞാവ സിപിഎം നെ വാഷ് ഔട്ട് ആക്കി ബിജെപി ക്ക് തൂക്കി വിറ്റത്.

സത്യത്തിൽ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സിപിഎം മേയർ നിയമസഭ സീറ്റ് കാണാതെ അനിക്സ്പ്രേ ആയി പോയത് അമ്മാതിരി അഴിമതി ആണ് കാണിച്ചു കൂട്ടിയത് 🤣🤣🤣

Address


695505

Website

Alerts

Be the first to know and let us send you an email when Malayali Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayali Online:

  • Want your business to be the top-listed Media Company?

Share