Green Mango

Green Mango ഒരു കുടുംബത്തിലെ കസിൻസ് ചേർന്ന് നടത്തുന്ന യാത്രകളും, വ്ലോഗുകളും, നിങ്ങൾക്ക് ഇതിൽ കാണാം...
(2)

ഒരു കുടുംബത്തിലെ കസിൻസിന്റെ കൂട്ടായിമയാണ് Green Mango Entertainment ചാനൽ. കസിൻസ് നടത്തുന്ന യാത്രകളും, വ്ലോഗുകളും, മറ്റു കാഴ്ചകളും നിങ്ങൾക്ക് ഇവിടെ കാണാം.

11/09/2025

പനം കൽക്കണ്ടം ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ.
പനയിൽ നിന്ന് എടുക്കുന്ന ശുദ്ധമായ പധാനി ഉപയോഗിച്ച് പനം കൽക്കണ്ടം ഉണ്ടാക്കുന്നത് കാണാൻ ഗ്രീൻ മംഗോ കസിൻസ് തമിഴ്‌നാട്ടിലെ തുത്തൂകുടിയിൽ എത്തിയപ്പോൾ.

Ayyanar Karuppati,
VVR Nagar,
Sayalkudi : 623120
Phone : 6381277794

03/09/2025

പാഴ് തുണിയിൽ നിന്നും കിട്ടുന്നത് നല്ല വരുമാനം.
പാഴ് തുണിയിൽ നിന്നും എങ്ങനെ ഒരു സംരംഭം തുടങ്ങാം, ഇതിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ഗ്രീൻ മംഗോ കസിൻസ് കോയമ്പത്തൂർ പോയപ്പോൾ.

Teexworld Automatics,
Vellalore, Coimbatore,
9442327229, 7904442953

24/08/2025

കരിപ്പെട്ടി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ.
പനയിൽ നിന്ന് എടുക്കുന്ന ശുദ്ധമായ പധാനി ഉപയോഗിച്ച് കരിപ്പെട്ടി ഉണ്ടാക്കുന്നത് കാണാൻ ഗ്രീൻ മംഗോ കസിൻസ് തമിഴ്‌നാട്ടിലെ തുത്തൂകുടിയിൽ എത്തിയപ്പോൾ.

Ayyanar Karuppati,
VVR Nagar,
Sayalkudi : 623120
Phone : 6381277794


22/08/2025

ചിക്കൻ സോസേജ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ
Craft Meat & CO
Kattoor, Thrissur
Kerala, India 680702
Mob No : +91 94960 58558
www.craftmeatco.com

18/08/2025

ഈ മണ്ണ് മാന്തി യന്ത്രം കണ്ടാൽ നിങ്ങൾ ഞെട്ടും.
പ്രീഡിഗ്രി കാരൻ കൃഷി ആവിശ്യങ്ങൾക്ക് വേണ്ടി വീട്ടിൽ നിർമ്മിച്ച ഒരു മണ്ണ് മാന്തി യന്ത്രത്തിന്റെ കാഴ്ച്ചകൾ കാണാൻ ഗ്രീൻ മംഗോ കസിൻസ് പാലക്കാട് ജില്ലയിലെ ചിറ്റൂർ എത്തിയപ്പോൾ. വളരെ എളുപ്പത്തിൽ ഇനി കൃഷി പണി ചെയ്യാൻ വേണ്ടിയാണ് സദാശിവൻ ചേട്ടനും മകനും ചേർന്ന് ഈ മണ്ണ് മാന്തി യന്ത്രം കണ്ടുപിടിച്ചത്

Sadhasivan : 8921825593, 9497629640

12/08/2025

പാലിൽനിന്നും ചീസ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ.
കേരളത്തിലെ ആദ്യ ചീസ് നിർമാണ കമ്പനിയുടെ വിശേഷങ്ങൾ കാണാൻ ഗ്രീൻ മംഗോ കസിൻസ് തൃശൂർ ജില്ലയിലെ കാട്ടൂർ എത്തിയപ്പോൾ

Casaro Creamery
Kattoor, Thrissur
Kerala, India 680702
Mob No : +91 94960 58558

08/08/2025

സിമ്പിളായി നിങ്ങൾക്കും പേപ്പർ ബാഗ് ഉണ്ടാക്കാം , പാലക്കാട് ആലത്തൂർ പേപ്പർ ബാഗ് ഉണ്ടാകുന്ന കമ്പനിയിൽ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ.
GSA Exporters
Alathur Palakkad
Ph : 8129633414 , 8129416400

02/08/2025

നമ്മൾ ചവിട്ടുന്ന ചവിട്ടി ഉണ്ടാക്കുന്നത് അത്ര എളുപ്പമല്ല.
കയറുകൊണ്ട് ചവിട്ടി ഉണ്ടാക്കുന്ന ഒരു കുടുംബശ്രീ യൂണിറ്റിൽ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ. പാലക്കാട് ജില്ലയിലെ ചിറ്റൂർ പ്ലാച്ചിമടയിൽ ആണ് ഈ സംരംഭം നടക്കുന്നത്
Masilamani 8078209887
Santha 9846937740 , 90614 92040

31/07/2025

ബ്രെഡ് ഉണ്ടാക്കുന്നത്‌ കണ്ടിട്ടുണ്ടോ.
ബേക്കറിയിൽ കിട്ടുന്ന പലഹാരങ്ങൾ ഉണ്ടാകുന്ന മെഷീൻ സപ്ലൈ ചെയുന്ന ആലുവയിൽ Sahya Trading Company യിൽ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ.

Sahya Trading Company
Lekshmi Arcade, Kunnampuram
Desom p.o Alwaye
Cochin - 683102
Mob : 9847038291 , 9447063913 ,9447007522

29/07/2025

സ്ത്രീകളുടെ കൊഴിഞ്ഞ മുടി വാങ്ങാനും ഇവിടെ ആളുകളുണ്ട്.
പാലക്കാട് ജില്ലയിലെ വിവിത ഭാഗങ്ങളിൽ സ്ത്രീകളുടെ കൊഴിഞ്ഞ മുടി വാങ്ങുവാനും ആളുകൾ ഉണ്ട്. പകരം പൈസയോ, ഭക്ഷ്യ ധാന്യങ്ങളും, കൊണ്ടാട്ടങ്ങളും, മിട്ടായികളും ഇവർ നിൽകും. പൊള്ളാച്ചിയിൽ നിന്നും എത്തിയ ഇവർ പകൽ സമയങ്ങളിൽ പാലക്കാടിന്റെ പല ഭാഗങ്ങളിൽ ഈ മുടി വാങ്ങുവാൻ എത്തും. ഇവരുടെ ജീവിതം കാണാൻ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ...

27/07/2025

കഥകളിയുടെ കിരീടത്തിലുണ്ട് ചില്ല രഹസ്യങ്ങൾ.
കഥകളിയുടെ കിരീടവും, ആടയാഭരണങ്ങളും നിർമ്മിക്കുന്നത് കാണാൻ പാലക്കാട് വെള്ളിനേഴിയിലെ കലാഗ്രാമത്തിൽ എത്തിയപ്പോൾ.

Ratheesh : 9846232331

25/07/2025

മണി ഉണ്ടാക്കുന്നത് ഒന്ന് കാണേണ്ട കാഴ്ച്ചയാണ്.
മണിയുടെ നിർമാണം കാണാൻ ഗ്രീൻ മംഗോ കസിൻസ് പാലക്കാട് കണ്ണാടി പുഴക്കലിൽ മാണി നിർമാണശാലയിൽ എത്തിയപ്പോൾ

Mani : 9446637939

Address

Kinassery
Palghat
678001

Alerts

Be the first to know and let us send you an email when Green Mango posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Green Mango:

Share