29/09/2024
കട്ടക്കമ്പനി ഷോര്ട്ട് ഫിലിം ന് ഒരു അംഗീകാരം . ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ കേരള 2024 - ൽ ഇന്ത്യൻ ഫിലിം അക്കാഡമി അവാർഡിൽ മികച്ച ക്യാമറാമാൻ അവാർഡ് സുഗേഷിന് . കട്ടക്ക് കൂട്ടുനിന്നവർക്കും പിന്തുണച്ച എല്ലാവർക്കും നന്ദി . കാണാത്തവർക്കായി ഷോർട്ട് ഫിലിമിന്റെ ലിങ്ക് താഴെ കൊടുക്കുന്നു
short film " Kattacompany " AGM TALKIES ന് വേണ്ടി ലിനേഷ് ബാബു നിർമ്മിച്ച് , രജീഷ് പുനത്തിൽ അര...