
20/05/2025
ഞങ്ങൾ വളർത്തിക്കോളാം, കുട്ടികളെ കൊല്ലരുത്.
വളരെ വേദനാജനകം! വലിയ ദുഃഖവും നിരാശയം തോന്നുന്നു. ആർക്കെങ്കിലും നിങ്ങളുടെ മക്കളെ, കുട്ടികളെ കൊല്ലാൻ തോന്നുകയാണെങ്കിൽ ദയവായി എന്നെ ഏൽപ്പിക്കൂ, ഞാൻ വളർത്തിക്കോളാം. ദയവുചെയ്ത് കുട്ടികളെ കൊല്ലരുത്.
പുഴയിൽ 4 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ കല്യാണിയുടെ മൃതദേഹം കണ്ടെത്തി...