appulavue

appulavue അതെന്താ ചെറിയ സ്ഥാപനങ്ങൾക്ക് സോഷ്യൽ മിഡിയ മാർക്കറ്റിങ്ങ് വേണ്ടേ?

സോഷ്യൽ മിഡിയായിൽ പരസ്യം ചെയ്യേണ്ടത് ഇന്ന് ഏത്ര ചെറിയ കമ്പിനിയുടേയും ആവശ്യമാണ്. ഇതിനാവശ്യമായ വരകൾ, ഫോട്ടോ വിഡിയോ, ആനിമേഷൻ, തുടങ്ങിയ ഡിജിറ്റൽ കണ്ടെൻ്റ് നിർമ്മിക്കുക എന്നതാണ് ഞങ്ങൾ ചെയ്യുന്നത്. ശ്രദ്ധിക്കുക സോഷ്യൽ മിഡിയ മാർക്കറ്റിങ്ങിനേക്കൾ ഞങ്ങൾ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് അതിനാവശ്യമായ കണ്ടെൻ്റ് ഉണ്ടാക്കുക എന്നതിലാണ്.

എന്തുകൊണ്ട് ഡിജിറ്റൽ കണ്ടെൻ്റ് ? FB യിൽ ഒരു പേജോ Insta യിൽ ഒരു പ്രോഫൈലോ ഉണ്ടാക്

കുക എന്നത്ഇന്ന് സാധാരണഗതിയിൽ എളുപ്പമാണ്. എന്നാൽ അത് നിലനിറുത്തുകഎന്നത് അത്ര എളുപ്പമല്ല. അധികം ബോറല്ലാത്ത കണ്ടെൻ്റ്റുകൾ മാത്രമേ സോഷ്യൽ മിഡീയ വഴി മാർക്കറ്റിങ്ങിന് ഉപയോഗിക്കാൻ പറ്റു. ഇതാകട്ടെ തുടർച്ചയായി പോസ്റ്റ് ചെയ്യുകയും വേണം. ഇങ്ങനെ തുടർച്ചായി കണ്ടെൻ്റ് ഉണ്ടാക്കാണെമെങ്കിൽ അതിനായി തന്നെ ഗ്രാഫിക് ഡിസൈനറെയോ, എഡിറ്ററെയോ ജോലിക്ക് എടുക്കുന്നത് വലിയ ചെലവുണ്ടാക്കും. ചെറിയ സ്ഥാപനങ്ങൾക്ക് അത് ലാഭകരവും അല്ല. ഇവിടെയാണ് appulavue നിങ്ങളെ സഹായിക്കുന്നത് നിങ്ങൾക്കാവശ്യമായ സോഷ്യ മിഡിയ ഡിജിറ്റൽ കണ്ടെൻ്റുകൾ മിതമായ നിരക്കിൽ ചെയ്തു തരുന്നു.

ലൈവ് സ്ട്രീമിങ്ങ്റെക്കോർഡിങ്ങ് ചാനൽ ബോണ്ടിങ്ങ് സങ്കേതിക വിദ്യ ഉപയോഗിച്ച്Live Streaming Services@Ernakulam9895571164
02/04/2025

ലൈവ് സ്ട്രീമിങ്ങ്
റെക്കോർഡിങ്ങ്
ചാനൽ ബോണ്ടിങ്ങ് സങ്കേതിക വിദ്യ ഉപയോഗിച്ച്
Live Streaming Services@Ernakulam
9895571164

ലൈവ് സ്ട്രീമിങ്ങ്റെക്കോർഡിങ്ങ് ചാനൽ ബോണ്ടിങ്ങ് സങ്കേതിക വിദ്യ ഉപയോഗിച്ച്9895571164
07/02/2025

ലൈവ് സ്ട്രീമിങ്ങ്
റെക്കോർഡിങ്ങ്
ചാനൽ ബോണ്ടിങ്ങ് സങ്കേതിക വിദ്യ ഉപയോഗിച്ച്
9895571164

ലൈവ് സ്ട്രീമിങ്ങ്റെക്കോർഡിങ്ങ് ചാനൽ ബോണ്ടിങ്ങ് സങ്കേതിക വിദ്യ ഉപയോഗിച്ച്
07/02/2025

ലൈവ് സ്ട്രീമിങ്ങ്
റെക്കോർഡിങ്ങ്
ചാനൽ ബോണ്ടിങ്ങ് സങ്കേതിക വിദ്യ ഉപയോഗിച്ച്

yesterday Work at Highcourt Kerala for Live Law
30/01/2025

yesterday Work at Highcourt Kerala for Live Law

നിങ്ങളുടെ സ്റ്റേജ് മീറ്റിങ്ങുകൾ, കലാപരിപാടികൾ സെമിനാറുകൾ പ്രഭാഷണങ്ങൾ എന്നി സാമൂഹിക മാധ്യമങ്ങളിലേക്ക് പ്രക്ഷേപണം ചെയ്യു09...
18/01/2025

നിങ്ങളുടെ സ്റ്റേജ് മീറ്റിങ്ങുകൾ, കലാപരിപാടികൾ സെമിനാറുകൾ പ്രഭാഷണങ്ങൾ എന്നി സാമൂഹിക മാധ്യമങ്ങളിലേക്ക് പ്രക്ഷേപണം ചെയ്യു

098955 71164

Record or Live stream your Stage programsFor an Affordable Price
17/01/2025

Record or Live stream your Stage programs
For an Affordable Price

Yesterday Work Board meeting  VIVANTA Thiruvananthapuram
16/01/2025

Yesterday Work Board meeting VIVANTA
Thiruvananthapuram

ലൈവ് സ്ട്രീമങ്ങ് സേവനങ്ങൾഹൈബ്രിഡ് മീറ്റിങ്ങുകൾഓൺലൈൻ സേവനങ്ങൾ തുടങ്ങി എല്ലാ വിധ സേവനങ്ങൾക്കുംLive StreamingHybrid meeting...
09/01/2025

ലൈവ് സ്ട്രീമങ്ങ് സേവനങ്ങൾ
ഹൈബ്രിഡ് മീറ്റിങ്ങുകൾ
ഓൺലൈൻ സേവനങ്ങൾ തുടങ്ങി
എല്ലാ വിധ സേവനങ്ങൾക്കും
Live Streaming
Hybrid meeting
Other Online Solutions
etc
9895571164

ലൈവ് സ്ട്രീമങ്ങ് സേവനങ്ങൾഹൈബ്രിഡ് മീറ്റിങ്ങുകൾഓൺലൈൻ സേവനങ്ങൾ തുടങ്ങി എല്ലാ വിധ സേവനങ്ങൾക്കുംLive StreamingHybrid meeting...
07/01/2025

ലൈവ് സ്ട്രീമങ്ങ് സേവനങ്ങൾ
ഹൈബ്രിഡ് മീറ്റിങ്ങുകൾ
ഓൺലൈൻ സേവനങ്ങൾ തുടങ്ങി
എല്ലാ വിധ സേവനങ്ങൾക്കും

Live Streaming
Hybrid meeting
Other Online Solutions
etc

9895571164

Address


Opening Hours

Monday 10:00 - 17:00
Tuesday 10:00 - 17:00
Wednesday 10:00 - 17:00
Thursday 10:00 - 17:00
Friday 10:00 - 17:00
Saturday 10:00 - 17:00
Sunday 10:00 - 17:00

Telephone

+919895571164

Website

Alerts

Be the first to know and let us send you an email when appulavue posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to appulavue:

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share