A K FILM HOUSE

  • Home
  • A K FILM HOUSE

A K FILM HOUSE cinemaye snehikkunna ellavarkum ee pagilek swagatham

നടരാജൻ പട്ടാമ്പി സംവിധാനം നിർവഹിക്കുന്ന ഇടങ്ങൾ എന്ന കൊച്ചു സിനിമയുടെ first look poster need your all support
03/01/2025

നടരാജൻ പട്ടാമ്പി സംവിധാനം നിർവഹിക്കുന്ന ഇടങ്ങൾ എന്ന കൊച്ചു സിനിമയുടെ first look poster need your all support

ജോജു വിന് പണി അറിയാംഇത് സാഗറിൻ്റയും ജുനുക്കാൻ്റയും പടം🔥🔥🔥ത്രില്ലറും വയലൻസും ഇഷ്ടപ്പെടുന്നവർക്ക് കിടുക്കും പടം... ക്ലെമാക...
24/10/2024

ജോജു വിന് പണി അറിയാം
ഇത് സാഗറിൻ്റയും ജുനുക്കാൻ്റയും പടം🔥🔥🔥
ത്രില്ലറും വയലൻസും ഇഷ്ടപ്പെടുന്നവർക്ക് കിടുക്കും പടം... ക്ലെമാക്സ് അങ്ങേയറ്റം ഇഷ്ടമാവും...
🔥🔥🔥
സാഗറും ജുനൈസു് എന്നാ പണ്ണി വച്ചിരിക്കുന്നേ🔥🔥

Expectation is really high..😊 All The Best Joju George
24/10/2024

Expectation is really high..😊 All The Best Joju George

 #വിശേഷംആമസോൺ പ്രൈമിൽ വിശേഷം കണ്ടു.ഒട്ടും വിശേഷങ്ങൾ അറിയിക്കാതെ വന്ന ഒരു കൊച്ച് ചിത്രം. വളരെ മനോഹരം.മനുഷ്യൻ്റെ മനസ്സിലെ ...
25/09/2024

#വിശേഷം

ആമസോൺ പ്രൈമിൽ വിശേഷം കണ്ടു.ഒട്ടും വിശേഷങ്ങൾ അറിയിക്കാതെ വന്ന ഒരു കൊച്ച് ചിത്രം. വളരെ മനോഹരം.മനുഷ്യൻ്റെ മനസ്സിലെ വേദനകളെയും സന്തോഷങ്ങളെയും ഇത്രമേൽ സുന്ദരമായി വരച്ചിട്ട ഒരു കവിത.
വലിയ ചിത്രങ്ങൾക്കിടയിൽ മിസ്സ് ചെയ്യാതെ കണ്ടിരിക്കേണ്ട ഒരു ചിത്രം. തിരക്കഥാകൃത് തന്നെ നായകനായ ചിന്നു ചാന്ദ്നി നായിക ആയി എത്തുന്ന എടുത്ത് പറയാൻ വലിയ താര സാന്നിധ്യം ഒന്നും ഇല്ലാത്ത ഒരു ടോം സൂരജ് എന്ന സംവിധായകൻ്റെ ചിത്രം.
എനിക്ക് ഇഷ്ടമായി

18/05/2024
വർഷങ്ങൾക്ക് ശേഷം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ.. ഇത് കലക്കും
20/12/2023

വർഷങ്ങൾക്ക് ശേഷം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ.. ഇത് കലക്കും

29/10/2023

ആറാമത് ഒബിഎം ലോഹിതദാസ് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2023 ലേക്ക് എൻട്രികൾ ക്ഷണിക്കുന്നു..!

പരമാവധി 30 മിനിറ്റ് വരെയുള്ള എല്ലാ ഷോർട്ട് ഫിലിമുകൾക്കും പങ്കെടുക്കാവുന്നതാണ്.

അവസാന തീയതി 30.11.2023

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച പ്രതിഭയുടെ പേരിൽ നടത്തുന്ന കേരളത്തിലെ തന്നെ മികച്ച മേളയിൽ താങ്കളുടെ സൃഷ്ടിക്ക് മാറ്റുരക്കാനുളള അവസരം നഷ്ടപ്പെടുത്താതെ ഇന്ന് തന്നെ റെജിസ്ടേഷൻ ചെയ്യുക..!!.

കൂടുതൽ വിവരങ്ങള്‍ക്ക് 9633228800, 9884908454, 9539377979 എന്നീ നമ്പറുകളിലേതെങ്കിലും ഒന്നിൽ ബന്ധപ്പെടുക...!!

മറ്റുളളവർക്കായി ഷെയർ ചെയ്യണം എന്ന് കൂടി അഭ്യർത്ഥിക്കുന്നു..!

Address


Alerts

Be the first to know and let us send you an email when A K FILM HOUSE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share