
29/05/2025
പാലക്കാട്....
ചിരട്ട വിലയിൽ പെട്ടെന്നുണ്ടായ വിലവർദ്ധനവ് കുത്തനെ ഇടിവ് സംഭവിച്ചിരിക്കുന്നു കഴിഞ്ഞ മാസം തമിഴ്നാട് കർണാടക മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ 30ഉം 31ഉണ്ടായിരുന്ന ചിരട്ട ഇപ്പോൾ ഇപ്പോൾ എടുക്കാതെയായി പലയിടങ്ങളിലും ആക്രിക്കടകളിലും കെട്ടിക്കിടക്കുകയാണ് നാട്ടിൻ പുറങ്ങളിൽ ചിരട്ടക്ക് വൻ ഡിമാന്റുമായി പക്ഷെ മാർക്കറ്റുകളിൽ വില നേരെ പകുതിയുമായി കുറഞ്ഞു ഇതോടെ ചിരട്ട വ്യാപാരം പ്രതിസന്ധിയിലായിരിക്കുകയാണ് വീടുകളിൽ നിന്നും വലിയ വിലയിൽ ചിരട്ട ശേഖരിച്ചവർ ഇപ്പോൾ പ്രതിസന്ധിയിൽ ആണ്