Ad ruta Media

  • Home
  • Ad ruta Media

Ad ruta Media Group of Talented people working beyond the SOUL!!..

31/07/2025

Chami- finally behind bars.⚖️

25/07/2025

രാമനാഥനു ഇതും വശം ഉണ്ടോ???

Follow us ❤️
24/07/2025

Follow us ❤️

35K Followers, 692 Following, 181 Posts - See Instagram photos and videos from Ad Ruta Media ()

Looking for Passionate Creators in Bangalore!We’re building a small, dedicated team to create weekly content – short fil...
16/07/2025

Looking for Passionate Creators in Bangalore!

We’re building a small, dedicated team to create weekly content – short films, reels, or any creative ideas we bring to life together. 🎬✨
It’s all about passion, creativity, and collaboration.

If you’re someone with ideas, energy, or just a love for storytelling – whether you’re a writer or Digital marketer
– you’re welcome to be part of us!

📍 Location: Bangalore
🎥 Frequency: Weekly Shoots
❤️ Driven by Passion

Drop a message if you're interested, and let’s create something exciting together!

❤️💞❤️

After 8 incredible years with  behind the scenes, you're finally stepping in front of the camera ❤️We're beyond excited ...
12/07/2025

After 8 incredible years with behind the scenes, you're finally stepping in front of the camera ❤️

We're beyond excited to announce that Ragenth is making his on-screen in our upcoming short film "Poothana", directed by

Welcome to the frame,
Let’s make magic. 🎬🔥

🎬 Introducing Sarath Shaji – Director of Photography 🎥 We’re thrilled to welcome Sarath Shaji on board as the DOP for ou...
11/07/2025

🎬 Introducing Sarath Shaji – Director of Photography 🎥
We’re thrilled to welcome Sarath Shaji on board as the DOP for our upcoming short film "Poothana" a Treat.
His visual storytelling and craft behind the lens are sure to bring a unique depth and magic to our story.

Stay tuned as the journey begins! 💫

Share Maximum❤️
26/06/2025

Share Maximum❤️

Follow & Dm us
26/05/2025

Follow & Dm us

Hurry Up Guys!⚡Need help assistance also for upcoming work❤️
16/05/2025

Hurry Up Guys!⚡
Need help assistance also for upcoming work❤️

ഒറ്റയാനേ കാണാൻ അവർ ഇറങ്ങി 🔥🔥🔥ലോകത്തു രണ്ടു തരം ആളുകൾ ആണ് ഉള്ളത് ! ഒന്നു ലാലേട്ടൻ ആരാധകർ ! രണ്ടു ലാലേട്ടനെ രഹസ്യമായി ഇഷ്ട...
26/04/2025

ഒറ്റയാനേ കാണാൻ അവർ ഇറങ്ങി 🔥🔥🔥

ലോകത്തു രണ്ടു തരം ആളുകൾ ആണ് ഉള്ളത് !
ഒന്നു ലാലേട്ടൻ ആരാധകർ !
രണ്ടു ലാലേട്ടനെ രഹസ്യമായി ഇഷ്ടപ്പെടുന്നവർ !

അവർ അധികം കൊട്ടിഘോഷിക്കാറില്ല, പക്ഷെ ഓരോ പടവും ബോക്സ് ഓഫീസിൽ വീഴുമ്പോൾ
മനസ് തളരാറുണ്ട്..പരാതിയില്ല...പരിഭവമില്ല..

ഓരോ വട്ടം ഓരോ ലാലേട്ടൻ പടത്തിനു കേറുമ്പോഴും മനസുരുകി പ്രാർത്ഥിക്കും
നന്നാവാണെ! എന്ന്
എന്നാൽ ഒരു പടം ! വെറും ഒരു പടം മതി ! അവരുടെ രാജാവിനെ അവർക്കും വീണ്ടും
നെഞ്ചുവിരിച്ചു തിയേറ്ററിൽ നിന്ന് ഇറങ്ങി വരാൻ........
ആ sleeper cell ആളുകൾക്കുള്ള പടം ആണ്...

എന്നാൽ ഇപ്പോ ആ ഒറ്റയാനേ കാണാൻ അവർ ഇറങ്ങി 🔥🔥🔥

അവര് ഇന്നു പടം കണ്ടു ഇറങ്ങി വരുമ്പോ !
മനസ്സിൽ പറഞ്ഞു
"തനി തങ്കം സർ അവര് " എന്ന് !!!

മലയാളത്തിന്റെ ഒറ്റയാൻ ! മോഹൻലാൽ


"ശോഭന" watching you is a bliss❤️

ആയുധത്തിന്റെ കൈയടക്കം ഉള്ളവൻ "പോരാളി"
ആയുധത്തിന്റെ വില അറിഞ്ഞു അത് വേണ്ടിടത്തു കൊള്ളിക്കുന്നവന്റെ പേര്
"തരുൺ മൂർത്തി"

നായകനെ വെല്ലാൻ പോന്നവൻ വില്ലൻ ആവുമ്പോൾ
"പ്രകാശ് വർമ്മ" ഇത് ഒരു പോകു വന്നതല്ല
ഇനിയും ഇവിടെ തുടരും !

"ജെയ്‌ക്സ് ബിജോയ്‌ " ബിജിഎം എന്നൊക്കെ ഇതാണ് ബിജിഎം... ലാസ്റ്റ് കൊറച്ചു നേരം വെറുതെ തീ ആണ് തീ 🔥

"രജപുത്രാ ഫിലിംസ് " അങ്ങയോടു ആണ് ഞങ്ങളുടെ ആരാധന...
യഥാർത്ഥ സിനിമ ഉണ്ടാകാൻ ഇത്രയും കാലം കാണിച്ച ആന്മാർത്ഥത ❤️ ഞങ്ങൾ എന്നും ഓർക്കും 🙏🏻

Address


Alerts

Be the first to know and let us send you an email when Ad ruta Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ad ruta Media:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share