കണ്ണാടി

  • Home
  • കണ്ണാടി

കണ്ണാടി Business And Entertainment
(1)

ഖുർ.ആനിലും മെച്ചപ്പെട്ട പുസ്തകം ഞാനെഴുതി തരാം - മൈത്രേയൻ
16/10/2025

ഖുർ.ആനിലും മെച്ചപ്പെട്ട പുസ്തകം ഞാനെഴുതി തരാം - മൈത്രേയൻ

ജനകീയനായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന പോലീസ് ഓഫീസർ ഷാനവാസ് സാർ മലയോരനാടായ പത്തനാപുരത്ത് എസ്.ഐ ആയി ചുമതലയേൽക്കുന്ന...
16/10/2025

ജനകീയനായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന പോലീസ് ഓഫീസർ ഷാനവാസ് സാർ മലയോരനാടായ പത്തനാപുരത്ത് എസ്.ഐ ആയി ചുമതലയേൽക്കുന്നു.
ആശംസകൾ..!
എല്ലാവരും സാറിനു ഒരു ആശംസകൾ പറയാമോ 🙏🏻👍🏻👍🏻🫶🏻🫶🏻👌🏻👌🏻

വളവിൽ ബൈക്ക് മറിഞ്ഞു എതിരെ വന്ന ബസിനടിയിലേക്കു തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം. വട്ടപ്പറമ്പ് മാന്തൊടി കൃഷ്ണന്റെ മകൻ ജ...
16/10/2025

വളവിൽ ബൈക്ക് മറിഞ്ഞു എതിരെ വന്ന ബസിനടിയിലേക്കു തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം. വട്ടപ്പറമ്പ് മാന്തൊടി കൃഷ്ണന്റെ മകൻ ജിഷ്ണു വാണ് ആണ് മരിച്ചത് 30 വയസ്സായിരുന്നു. ഇന്ന് രാവിലെ 9.15 നായിരുന്നു അപകടം നടന്നത്.

അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായ ജിഷ്ണു വീട്ടിൽനിന്നു പണിസ്‌ഥലത്തേക്കു പോകുമ്പോഴായിരുന്നു അപകടം. വണ്ടൂരിൽനിന്ന് മഞ്ചേരിയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്കാണു വീണത്...

ആദരാഞ്ജലികള്‍ 🌹

വി ശിവൻകുട്ടിയുടെ നിലപാടുകളിൽ നിങ്ങൾ തൃപ്തരാണോ?🤔🤔
16/10/2025

വി ശിവൻകുട്ടിയുടെ നിലപാടുകളിൽ നിങ്ങൾ തൃപ്തരാണോ?🤔🤔

അതെന്താ അങ്ങനെ പറയുന്നത് 🤔?
16/10/2025

അതെന്താ അങ്ങനെ പറയുന്നത് 🤔?

ആദരാഞ്ജലികൾ🌹🌹കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ട സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ സഹോദരൻ ഓടിച്ച കാർ നിയന്ത...
16/10/2025

ആദരാഞ്ജലികൾ🌹🌹
കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ട സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ സഹോദരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് അപകടം നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു..

സഹോദരിയെ കാറിൽ കയറ്റി തിടുക്കപ്പെട്ട് ആശുപത്രയിൽ കൊണ്ടു പോകുന്നതിനിടെ സഹോദരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച കാർ മറിയുകയായിരുന്നു. പിന്നീട് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിക്കാനായില്ല..

കാസർകോട്ടെ ആശുപത്രിയിൽ രണ്ടാം വർഷ BSE നേഴ്സിംഗ് വിദ്യാർത്ഥിനിയായ ബേഡകം കുറ്റിക്കോൽ ബേത്തൂർപാറ തച്ചാർ കുണ്ട് ഹൗസിൽ പരേതനായ ബാബു വനജ ദമ്പതികളുടെ മകൾ മഹിമ ആണ് മരിച്ചത്. 19 വയസ്സായിരുന്നു പ്രായം..

സഖാവ് വി എസ്സിന്റെ സഹോദരി ആഴികുട്ടി അമ്മ അന്തരിച്ചു....ആദരാഞ്ജലികൾ...🌹
16/10/2025

സഖാവ് വി എസ്സിന്റെ സഹോദരി ആഴികുട്ടി അമ്മ അന്തരിച്ചു....
ആദരാഞ്ജലികൾ...🌹

പടിയാർ മെമ്മേറിയൽ ഗവ. ഹോമിയോ മെഡിക്കൽ കോളേജ്, ചോറ്റാനിക്കര ഡോക്ടര്‍ ആയിരുന്ന സ്വാതി അന്തരിച്ചുസംസ്കാരം ശനിയാഴ്ച പകൽ.. വ...
16/10/2025

പടിയാർ മെമ്മേറിയൽ ഗവ. ഹോമിയോ മെഡിക്കൽ കോളേജ്, ചോറ്റാനിക്കര ഡോക്ടര്‍ ആയിരുന്ന സ്വാതി അന്തരിച്ചു
സംസ്കാരം ശനിയാഴ്ച പകൽ..

വടക്കുംപാടം വീട്ടുവളപ്പിൽ. മാതാവ്: പുഷ്പ. സഹോദരങ്ങൾ സുവിഷ്ണ നേഴ്സിങ് ഓഫീസർ കോഴിക്കോട് മെഡിക്കൽ കോളേജ്, ഡോ. സുപർണ ബാകൽ കോട്ട് കർണാടക

ആദരാഞ്ജലികള്‍ 🌹

തമിഴ്നാട്ടിൽ ഹിന്ദി നിരോധനം നടപ്പിലാക്കാൻ ഒരുങ്ങി സ്റ്റാലിൻ 🔥🔥🔥🔥
16/10/2025

തമിഴ്നാട്ടിൽ ഹിന്ദി നിരോധനം നടപ്പിലാക്കാൻ ഒരുങ്ങി സ്റ്റാലിൻ 🔥🔥🔥🔥

സഖാവ് ബാബു എം പാലിശ്ശേരി അന്തരിച്ചു. CPIMൻ്റെ തൃശൂർ ജില്ലയിലെ പ്രധാനപ്പെട്ട മുഖങ്ങളിലൊരാൾ. ദീർഘനാളായി പാർക്കിസൺസ് രോഗം പ...
15/10/2025

സഖാവ് ബാബു എം പാലിശ്ശേരി അന്തരിച്ചു. CPIMൻ്റെ തൃശൂർ ജില്ലയിലെ പ്രധാനപ്പെട്ട മുഖങ്ങളിലൊരാൾ. ദീർഘനാളായി പാർക്കിസൺസ് രോഗം പിടിപെട്ട് കിടപ്പിലായിരുന്നു. ഇന്നലെ അസുഖം അധികമായതിനെ തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നുച്ചയ്ക്ക് ഒരു മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. രണ്ട് തവണ കുന്നംകുളത്തെ പ്രധിനിതീകരിച്ച് നിയമസഭയിലെത്തിയിട്ടുള്ള പാലിശ്ശേരി മണ്ഡലത്തിൻ്റെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തൃശൂർ ജില്ലയുടെ രാഷ്ട്രീയ പൊതുമണ്ഡലത്തിൽ ഇടതുപക്ഷത്തിന് പ്രത്യേകിച്ച് CPIMന് ഒരു വലിയ നഷ്ടമാണ് ബാബു എം പാലിശ്ശേരിയുടെ വിയോഗം.
ആദരാഞ്ജലികൾ🌹

ഈ ആളെ പിടികിട്ടിയോ.... ഒരു ക്ലൂ തരാം അന്നത്തെ ഈ സുന്ദരനാണ് പിന്നീട് ജനങളുടെ കണ്ണിലുണ്ണി ആയി മാറിയത്......
15/10/2025

ഈ ആളെ പിടികിട്ടിയോ....
ഒരു ക്ലൂ തരാം അന്നത്തെ ഈ സുന്ദരനാണ് പിന്നീട് ജനങളുടെ കണ്ണിലുണ്ണി ആയി മാറിയത്......

ഇനി കേരളത്തിൽ സ്വർണം കൊണ്ട് ഒത്തിരി പേരുടെ ജീവിതം നഷ്ടം ആകും കൂടാതെ മോക്ഷണം കൂടുംഅയൽവാസി സ്ത്രീകളും  വീട്ടിൽ കയറി മോക്ഷണ...
15/10/2025

ഇനി കേരളത്തിൽ സ്വർണം കൊണ്ട് ഒത്തിരി പേരുടെ ജീവിതം നഷ്ടം ആകും കൂടാതെ മോക്ഷണം കൂടും
അയൽവാസി സ്ത്രീകളും വീട്ടിൽ കയറി മോക്ഷണം തുടങ്ങി...ഹൈടെക്ക് ..ഹൈ ടെക്ക് ..
സ്വാർണ്ണത്തിന് തീവില...പിടിച്ചു പറിയും മോഷണവും പല രീതിയിലും വർദ്ധിക്കുന്നു വിട്ടിൽ സ്വാർണ്ണ ഉള്ളവർ ജാഗ്രതയോടെ ഭദ്ര തയോടെ അടച്ചുറപ്പോടെ സൂക്ഷിച്ചു വെക്കുക.ജീവൻ പോവാതെ...

Address


Alerts

Be the first to know and let us send you an email when കണ്ണാടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share