THE ENGAPUZHA MONITOR

  • Home
  • THE ENGAPUZHA MONITOR

THE ENGAPUZHA MONITOR പുതുപ്പാടിയുടെ ഓൺലൈൻ ന്യൂസ് പോർട്ടൽ.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിജയവീഥി പഠന കേന്ദ്രത്തിനു പുതുപ്പാടി സർവീസ് സഹകരണ ബാങ...
21/10/2021

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിജയവീഥി പഠന കേന്ദ്രത്തിനു പുതുപ്പാടി സർവീസ് സഹകരണ ബാങ്കിന് അംഗീകാരം.

സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. പുതുപ്പാടി സർവീസ് സഹകരണ ബാങ്കിന്റെ അറുപതാം വാർഷികാചരണത്തോടനുബന്ധിച്ച് വിഭാവനം ചെയ്ത വിവിധങ്ങളായ പദ്ധതികളിൽ ഉൾപ്പെടുത്തി വിജയവീഥി പഠനകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

മികച്ച രീതിയിൽ മുന്നേറുന്ന ബാങ്കിങ് പ്രവർത്തനത്തോടൊപ്പംതന്നെ സഹകരണ മേഖലയുടെ വൈവിധ്യവർക്കരണം എന്ന പ്രസ്താപിതലക്‌ഷ്യം മുന്നോട്ടുവെച്ച്, കേരള സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നിർദ്ദേശങ്ങൾക്കനുസൃതമായി, വിവിധ മേഖലകളിലേക്ക് പ്രവർത്തന വ്യാപ്തി വർധിപ്പിക്കുകയാണ് പുതുപ്പാടി സർവീസ് സഹകരണ ബാങ്ക്. വിജയവീഥി പഠന കേന്ദ്രം വിദ്യാഭ്യാസ മേഖലയിലെ സംഘത്തിന്റെ ആദ്യ ചുവടുവെപ്പാണ്.

ഐ എ എസ്,ഐ പി എസ്,പി. എസ്. സി, യു പി. എസ്. സി, ബാങ്കിംഗ് സര്‍വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തുടങ്ങി സംസ്ഥാന / കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്കായി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ നഗര – ഗ്രാമ വ്യത്യാസമന്യേ മത്സരപരീക്ഷകള്‍ക്ക് സജ്ജരാക്കും വിധം പരിശീലനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പരിശീലന ക്ലാസുകള്‍ ഓണ്‍ലൈനായും ഓഫ് ലൈനായും സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നൂതനമായ പരിശീലന രീതിയും സംവിധാനങ്ങളും ഉപയോഗിച്ച് ഈ മേഖലയിലെ മികച്ച പരിശീലകര്‍ നയിക്കുന്ന ക്ലാസുകളിലൂടെ സര്‍ക്കാര്‍ ജോലി നേടാന്‍ കൂടുതല്‍ ആളുകളെ പ്രാപ്തരാക്കാന്‍ കഴിയുമെന്നത് നിശ്ചയമാണ്. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകം ബാച്ച് തുടങ്ങാനും സംഘം ലക്ഷ്യമിടുന്നു.

CoWin സൈറ്റിൽ കോവിഡ്‌ വാക്സിനേഷനായി രജിസ്റ്റർ ചെയ്യേണ്ട വിധം.*The engapuzha monitor* *വാർത്താ  ഗ്രൂപ്പിൽ  അംഗമാവാൻ താഴെക...
23/04/2021

CoWin സൈറ്റിൽ കോവിഡ്‌ വാക്സിനേഷനായി രജിസ്റ്റർ ചെയ്യേണ്ട വിധം.


*The engapuzha monitor*
*വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെകാണുന്ന ലിങ്കിൽ അമർത്തുക* ( admin പോസ്റ്റ് മാത്രം)
https://chat.whatsapp.com/8c6yx7qdxfmEPZ9HgQ7sdY




ഓണ്ലൈനായി ഒരു കൈ നോക്കാം..____________പഞ്ചായത്ത്  ഇലക്ഷൻ ഓൺലൈനായി ചെയ്യാൻ ഒരവസരം. മോക്ക് ഇലക്ഷൻ 2020. പുതുപ്പാടിക്കാർക്ക...
10/12/2020

ഓണ്ലൈനായി ഒരു കൈ നോക്കാം..
____________

പഞ്ചായത്ത് ഇലക്ഷൻ ഓൺലൈനായി ചെയ്യാൻ ഒരവസരം. മോക്ക് ഇലക്ഷൻ 2020. പുതുപ്പാടിക്കാർക്കാർക്കാണ് വോട്ടു ചെയ്യാനാവുക.

ഇലക്ഷൻ റിസൾട്ട് ഈ മാസം 13നു വൈകുന്നേരം പ്രഖ്യാപിക്കും.

മോക്ക് വോട്ട് ചെയ്യാനുള്ള ലിങ്ക് താഴെ.

https://docs.google.com/forms/d/e/1FAIpQLSfidSIQUVAP1vBdyc30nCSi00W1GIl6Bgd726nDzBBPULzjpQ/viewform?vc=0&c=0&w=1&flr=0&usp=mail_form_link

പുതുപ്പാടി സർവീസ് സഹകരണബാങ്കും ആദിത്യ ഹോണ്ടയും സംയുക്തമായി വനിതകൾക്കായുള്ള ഇരുചക്ര വാഹന വായ്പാമേള സംഘടിപ്പിക്കുന്നു.🔹Rea...
21/08/2019

പുതുപ്പാടി സർവീസ് സഹകരണബാങ്കും ആദിത്യ ഹോണ്ടയും സംയുക്തമായി വനിതകൾക്കായുള്ള ഇരുചക്ര വാഹന വായ്പാമേള സംഘടിപ്പിക്കുന്നു.
🔹Read to Know the details..
https://www.engapuzha.com/2019/08/blog-post_21.html

📌വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ :
https://chat.whatsapp.com/FUa9LWL9j3fDK8TTx4CqAF

https://www.engapuzha.com/2018/04/make-your-website-now-for-atttractive.html

ഇത് ഈങ്ങാപ്പുഴയിലെ പുസ്തക വ്യാപാരിയായ റസാഖ്... ക്യാമ്പിൽ താമസിക്കുന്ന വിദ്യാർഥികൾക്കാവശ്യമായ പഠനോപകരണങ്ങൾ ശേഖരിക്കുക എന്...
14/08/2019

ഇത് ഈങ്ങാപ്പുഴയിലെ പുസ്തക വ്യാപാരിയായ റസാഖ്...
ക്യാമ്പിൽ താമസിക്കുന്ന വിദ്യാർഥികൾക്കാവശ്യമായ പഠനോപകരണങ്ങൾ ശേഖരിക്കുക എന്ന ആവശ്യവുമായിചെന്ന ചെറുപ്പക്കാർക്ക് തന്റെ കടയിലെ എല്ലാ ബാഗും നോട്ടുപുസ്തകങ്ങളും നൽകുകയായിരുന്നു ഇദ്ദേഹം.
https://www.engapuzha.com/2019/08/blog-post_14.html

https://www.engapuzha.com/2018/04/make-your-website-now-for-atttractive.html

പുതുപ്പാടിയിലെ CPI(M) ഒടുങ്ങാക്കാട്  ബ്രാഞ്ച് സെക്രട്ടറി  റഫീഖ് കല്ലുംതൊടിയുടെ ഒടുങ്ങാക്കാടിന് സമീപം കാക്കവയൽ റോഡിലുള്ള ...
12/08/2019

പുതുപ്പാടിയിലെ CPI(M) ഒടുങ്ങാക്കാട് ബ്രാഞ്ച് സെക്രട്ടറി റഫീഖ് കല്ലുംതൊടിയുടെ ഒടുങ്ങാക്കാടിന് സമീപം കാക്കവയൽ റോഡിലുള്ള വീട് ആക്രമിക്കപ്പെട്ടു. ഇന്ന് പുലർച്ചയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ പൂർണ്ണമായും കാറ് ഭാഗികമായും കത്തിനശിച്ചു. വീടിനും കേടുപാടുണ്ടായിട്ടുണ്ട്. സംഭവത്തിൽ സി പി ഐ എം പുതുപ്പാടി ലോക്കൽ കമ്മിറ്റി ശക്തമായ പ്രധിഷേധം അറിയിച്ചു. കേരളമൊട്ടാകെ മഴക്കെടുതിയിൽ വളയുമ്പോളും, ബലി പെരുന്നാൾ തലേന്നുപോലുമായിട്ടും ഇത്തരം നീച പ്രവർത്തി ചെയ്തതിനു പിന്നിൽ പ്രവർത്തിച്ചത് ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സി പി ഐ എം ഏരിയ കമ്മിറ്റി അംഗം ഗിരീഷ് ജോൺ അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചുണ്ട് .

മരുതിലാവിൽ 08/08/2019 ന് ഉണ്ടായ  ഉരുളുപൊട്ടലിൽ അടിവാരം- തുഷാരഗിരി റോഡ് തകർന്നു പോയി. ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്ക...
12/08/2019

മരുതിലാവിൽ 08/08/2019 ന് ഉണ്ടായ ഉരുളുപൊട്ടലിൽ അടിവാരം- തുഷാരഗിരി റോഡ് തകർന്നു പോയി. ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്രയിൻ ഉപയോഗിച്ച് ഗതാഗതം പുനഃ സ്ഥാപിക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുന്നു.

📲 JOIN THE ENGAPUZHA MONITOR NEWS GROUP https://chat.whatsapp.com/FUa9LWL9j3fDK8TTx4CqAF

പുതുപ്പാടി പഞ്ചായത്തിലെ അടിവാരം- മരുതിലാവ്‌ മേഖലയിൽ 8/9/2019ന് ചെറിയ തോതിൽ ഉണ്ടായ ഉരുളുപൊട്ടലിൽ മരുത്തിലാവ്‌ പ്രദേശവാസിക...
12/08/2019

പുതുപ്പാടി പഞ്ചായത്തിലെ അടിവാരം- മരുതിലാവ്‌ മേഖലയിൽ 8/9/2019ന് ചെറിയ തോതിൽ ഉണ്ടായ ഉരുളുപൊട്ടലിൽ മരുത്തിലാവ്‌ പ്രദേശവാസികൾ മൂന്നു ദിവസമായി ഒറ്റപ്പെട്ട അവസ്ഥയിൽ ആയിരുന്നു. വൈദ്യുതി ബന്ധം പാടെ തകരാറിലാണ്. പാലത്തിന്റെ അപ്പുറം ഒരു ഫയർ ഫോഴ്സ് വാഹനവും നിരവധി കുടുംബങ്ങളും കുടുങ്ങി കിടക്കുകയാണ്. പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ക്രയിൻ ഉപയോഗിച്ചു പാലത്തിലൂടെ ഉള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്നു. പ്രദേശത്തെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഭക്ഷണവും മറ്റു അവശ്യ സാധനങ്ങളും പഞ്ചായത്തു ഇടപെട്ട് എത്തിച്ചു കൊടുക്കുന്നുണ്ട്.
---------------------------------------- 📲 JOIN THE ENGAPUZHA MONITOR NEWS GROUP

09/08/2019

🎈💶 മുദ്ര ലോൺ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ ..സ്ഥിരമായ തൊഴിലും, വരുമാനവും ഉറപ്പുവരുത്തുന്ന കൈത്തൊഴിലുകൾ, സേവന സ്ഥാപനങ്ങൾ എന...
26/07/2019

🎈💶 മുദ്ര ലോൺ
അറിഞ്ഞിരിക്കേണ്ട വസ്തുതകൾ ..

സ്ഥിരമായ തൊഴിലും, വരുമാനവും ഉറപ്പുവരുത്തുന്ന കൈത്തൊഴിലുകൾ, സേവന സ്ഥാപനങ്ങൾ എന്നിവ മാത്രമല്ല വലിയ സാമ്പത്തിക വളർച്ച നേടിത്തരുന്ന സൂക്ഷ്മ സംരംഭങ്ങളുടെ വികസനവും മുദ്രയിലൂടെ സാധ്യമാകുന്നു. READ MORE...

https://www.engapuzha.com/2019/07/blog-post_61.html

മൗലാനാ ആസാദ് എജുക്കേഷൻ‍ ഫൗണ്ടേഷൻറെ www.maef.nic.in എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന നിശ്ചിത ഫോറം പൂരിപ്പിച്ച് ഓണ്‍ലൈന...
19/07/2019

മൗലാനാ ആസാദ് എജുക്കേഷൻ‍ ഫൗണ്ടേഷൻറെ www.maef.nic.in എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന നിശ്ചിത ഫോറം പൂരിപ്പിച്ച് ഓണ്‍ലൈന്‍ വഴി സബ്മിറ്റ് ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്...
https://www.engapuzha.com/2019/07/blog-post_19.html

https://www.engapuzha.com/2018/04/make-your-website-now-for-atttractive.html

Address


Alerts

Be the first to know and let us send you an email when THE ENGAPUZHA MONITOR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to THE ENGAPUZHA MONITOR:

  • Want your business to be the top-listed Media Company?

Share