1000 Arrows

1000 Arrows A complete online platform for marketing anything under the sun 1000 Arrows is the complete name in online/ media marketing of movies

തൂക്കിയോ 👍
01/05/2026

തൂക്കിയോ 👍

28/03/2026

ഓരോ ആരാധകരെയും ചേർത്തു പിടിച്ചു മമ്മൂക്ക

പുനർജനി – ഒരു മെഗാ മോഹിനിയാട്ടം ഇവന്റ്Anti Drug Awareness Programകലയും സന്ദേശവും കൈകോർക്കുന്ന അപൂർവ വേദി…മയക്കുമരുന്ന് വ...
19/02/2026

പുനർജനി – ഒരു മെഗാ മോഹിനിയാട്ടം ഇവന്റ്
Anti Drug Awareness Program
കലയും സന്ദേശവും കൈകോർക്കുന്ന അപൂർവ വേദി…
മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി,
കേരള എക്സൈസ് വകുപ്പിന്റെ വിമുക്തി എന്ന സംഘടനയും ചേർന്ന് 200 കുട്ടികൾ ഒരുമിച്ച് അവതരിപ്പിക്കുന്ന ഭാവ്യമായ മോഹിനിയാട്ടം മെഗാ അവതരണം – പുനർജനി.
ലാസ്യഭംഗിയിലൂടെ സമൂഹത്തിന് മുന്നിൽ ഉയരുന്ന ശക്തമായ സന്ദേശം –
“ജീവിതമാണ് ലഹരി… മയക്കുമരുന്നല്ല.”
പാരമ്പര്യത്തിന്റെ സൗന്ദര്യവും പുതുതലമുറയുടെ പ്രതിജ്ഞയും ഒരുമിക്കുന്ന ഈ വേദി, കലയുടെ ഭാഷയിൽ ഒരു സാമൂഹിക ഉണർവായി മാറുന്നു.
📍 വേദി: ശ്രീ വടക്കുമ്നാഥൻ ക്ഷേത്രം
📅 തീയതി: 2026 ഫെബ്രുവരി 21
200 കലാകാരികളുടെ ഐക്യനൃത്തം –
ഒരു സമൂഹ പ്രതിജ്ഞ,
ഒരു നവോത്ഥാന വിളി,
ഒരു പുനർജനി.

കൊല്ലത്തിന്റെ കഥ പറയാൻ ടിനു പാപ്പച്ചൻ  'കൊല്ലം കോട്ട കമ്പനി' ഫസ്റ്റ് ലുക്ക് പുറത്ത്
08/02/2026

കൊല്ലത്തിന്റെ കഥ പറയാൻ ടിനു പാപ്പച്ചൻ

'കൊല്ലം കോട്ട കമ്പനി' ഫസ്റ്റ് ലുക്ക് പുറത്ത്

എന്റെ ശ്രീകുമാർ മേനവനെ ഇപ്പോൾ ലാലേട്ടനെ തിരിച്ചു കിട്ടിയിരിക്കുന്നു. സന്തോഷം
23/01/2026

എന്റെ ശ്രീകുമാർ മേനവനെ
ഇപ്പോൾ ലാലേട്ടനെ തിരിച്ചു കിട്ടിയിരിക്കുന്നു. സന്തോഷം

23/01/2026

അമ്മയില്ലാതെ സിനിമക്ക് വന്ന സുന്ദരികളെ മനസ്സിലായോ ❤️

23/01/2026
സസ്പെൻസ് പൊളിക്കാതെ അഭിപ്രായം പറയണേ?
22/01/2026

സസ്പെൻസ് പൊളിക്കാതെ അഭിപ്രായം പറയണേ?

റോമയുടെ പുതിയ ലുക്ക്‌ കൊള്ളാമോ.വെള്ളേപ്പം റിലീസ് പ്രമാണിച്ചു എടുത്ത ചിത്രം
10/01/2026

റോമയുടെ പുതിയ ലുക്ക്‌ കൊള്ളാമോ.
വെള്ളേപ്പം റിലീസ് പ്രമാണിച്ചു എടുത്ത ചിത്രം

03/01/2026

ശുക്രൻ സിനിമയുടെ പ്രൊമോഷനു വേണ്ടി എത്തി ബിബിൻ ജോർജ് 🥰

Address


Alerts

Be the first to know and let us send you an email when 1000 Arrows posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 1000 Arrows:

  • Want your business to be the top-listed Media Company?

Share