Kottayam LIVE

  • Home
  • Kottayam LIVE

Kottayam LIVE കോട്ടയത്തിന്റെ സ്വന്തം പേജ്!

കെ കെ റോഡിൽ വാഴൂർ പതിനഞ്ചാം മൈലിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം.
17/07/2025

കെ കെ റോഡിൽ വാഴൂർ പതിനഞ്ചാം മൈലിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം.

വാഴൂർ പതിനഞ്ചാം മൈലിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം.

കോട്ടയം പുതുപ്പള്ളിയിലെ ഒരു സാധാരണക്കാരനിൽ നിന്നും കേരളത്തിന്റെ അമരക്കാരനായി മാറിയ ജനപ്രിയ നേതാവ്, കുഞ്ഞൂഞ്ഞ് ആൾക്കൂട്ടത...
17/07/2025

കോട്ടയം പുതുപ്പള്ളിയിലെ ഒരു സാധാരണക്കാരനിൽ നിന്നും കേരളത്തിന്റെ അമരക്കാരനായി മാറിയ ജനപ്രിയ നേതാവ്, കുഞ്ഞൂഞ്ഞ് ആൾക്കൂട്ടത്തെ വിട്ടൊഴിഞ്ഞ ഓർമ്മകൾക്ക് രണ്ട് വയസ്സ്.

കോട്ടയം പുതുപ്പള്ളിയിലെ ഒരു സാധാരണക്കാരനിൽ നിന്നും കേരളത്തിന്റെ അമരക്കാരനായി മാറിയ ജനപ്രിയ നേതാവ്, കുഞ്ഞൂഞ്....

മണിക്കൂറുകൾ നീണ്ട വിലാപയാത്ര, തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ വഴി നീളെ അന്തിമോപചാരമർപ്പിക്കാനായി കണ്ണീരണിഞ്ഞു മണിക്കൂ...
17/07/2025

മണിക്കൂറുകൾ നീണ്ട വിലാപയാത്ര, തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ വഴി നീളെ അന്തിമോപചാരമർപ്പിക്കാനായി കണ്ണീരണിഞ്ഞു മണിക്കൂറുകളോളം കാത്തു നിന്ന് ജനസാഗരം, ഓർമകളിൽ ജനകീയനായ നേതാവ്.

മണിക്കൂറുകൾ നീണ്ട വിലാപയാത്ര, തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ വഴി നീളെ അന്തിമോപചാരമർപ്പിക്കാനായി കണ്ണീരണ....

പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്, ജനഹൃദയങ്ങൾ കീഴടക്കിയ ജനകീയനായ നേതാവ്, ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് രണ്ട് വയസ്സ്!    ...
17/07/2025

പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്, ജനഹൃദയങ്ങൾ കീഴടക്കിയ ജനകീയനായ നേതാവ്, ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് രണ്ട് വയസ്സ്!

പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്, ജനഹൃദയങ്ങൾ കീഴടക്കിയ ജനകീയനായ നേതാവ്, ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് രണ്ട്...

പുല്ലുപാറയിൽ വാഹനപാകടത്തിൽ മുണ്ടക്കയം സ്വദേശിക്ക് ദാരുണാന്ത്യം, ഇടിച്ച വാഹനം കണ്ടെത്താനായില്ല.
17/07/2025

പുല്ലുപാറയിൽ വാഹനപാകടത്തിൽ മുണ്ടക്കയം സ്വദേശിക്ക് ദാരുണാന്ത്യം, ഇടിച്ച വാഹനം കണ്ടെത്താനായില്ല.

പുല്ലുപാറയിൽ വാഹനപാകടത്തിൽ മുണ്ടക്കയം സ്വദേശിക്ക് ദാരുണാന്ത്യം, ഇടിച്ച വാഹനം കണ്ടെത്താനായില്ല.

പ്രീമിയം നിരസിച്ചിട്ടും പണം മടക്കിനൽകാതിരുന്ന സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് പിഴ.
17/07/2025

പ്രീമിയം നിരസിച്ചിട്ടും പണം മടക്കിനൽകാതിരുന്ന സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് പിഴ.

പനച്ചിക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ സെമിനാർ ഹാൾ ഉദ്ഘാടനം ചെയ്തു.
17/07/2025

പനച്ചിക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ സെമിനാർ ഹാൾ ഉദ്ഘാടനം ചെയ്തു.

പനച്ചിക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ സെമിനാർ ഹാൾ ഉദ്ഘാടനം ചെയ്തു.

പാമ്പാടി ബ്ലോക്കിലും ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ തുടങ്ങി.
17/07/2025

പാമ്പാടി ബ്ലോക്കിലും ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ തുടങ്ങി.

പാമ്പാടി ബ്ലോക്കിലും ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ തുടങ്ങി.

കോട്ടയം മെഡിക്കൽ കോളജിലെ പുതിയ സർജറി ബ്ളോക്കിൽ പൈപ്പ് പൊട്ടി വെള്ളം കയറി, വെള്ളക്കെട്ട് ഉണ്ടായത് ശസ്ത്രക്രീയ ഉപകരണങ്ങൾ അ...
16/07/2025

കോട്ടയം മെഡിക്കൽ കോളജിലെ പുതിയ സർജറി ബ്ളോക്കിൽ പൈപ്പ് പൊട്ടി വെള്ളം കയറി, വെള്ളക്കെട്ട് ഉണ്ടായത് ശസ്ത്രക്രീയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന മുറിയിൽ.

കോട്ടയം മെഡിക്കൽ കോളജിലെ പുതിയ സർജറി ബ്ളോക്കിൽ പൈപ്പ് പൊട്ടി വെള്ളം കയറി, വെള്ളക്കെട്ട് ഉണ്ടായത് ശസ്ത്രക്രീയ ....

എരുമേലിയിൽ കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടമായ ടോറസ് ലോറി മറ്റൊരു ടോറസ് ലോറിയിൽ ഇടിച്ചു നിർത്തി, ഡ്രൈവറുടെ മനോധൈര്യ...
16/07/2025

എരുമേലിയിൽ കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടമായ ടോറസ് ലോറി മറ്റൊരു ടോറസ് ലോറിയിൽ ഇടിച്ചു നിർത്തി, ഡ്രൈവറുടെ മനോധൈര്യത്തിൽ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്.

എരുമേലിയിൽ കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടമായ ടോറസ് ലോറി മറ്റൊരു ടോറസ് ലോറിയിൽ ഇടിച്ചു നിർത്തി, ഡ്രൈവറ.....

ശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

പിക്കപ് വാനിലെ കെട്ടഴിഞ്ഞു; മുളം കമ്പുകൾ റോഡിൽ വീണു, ഒഴിവായത് വലിയ അപകടം.
16/07/2025

പിക്കപ് വാനിലെ കെട്ടഴിഞ്ഞു; മുളം കമ്പുകൾ റോഡിൽ വീണു, ഒഴിവായത് വലിയ അപകടം.

പിക്കപ് വാനിലെ കെട്ടഴിഞ്ഞു; മുളം കമ്പുകൾ റോഡിൽ വീണു, ഒഴിവായത് വലിയ അപകടം.

Address

Alerts

Be the first to know and let us send you an email when Kottayam LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kottayam LIVE:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share