Mehr media

Mehr media Media production

ചരിത്ര നേട്ടവുമായി നാവായിക്കുളം കരവായിക്കോണം മദ്രസ :ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് വാർഷിക പൊതുപരീക്ഷയിൽ തിരുവനന...
20/03/2025

ചരിത്ര നേട്ടവുമായി നാവായിക്കുളം കരവായിക്കോണം മദ്രസ :

ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് വാർഷിക പൊതുപരീക്ഷയിൽ തിരുവനന്തപുരം നാവായിക്കുളം കരവായിക്കോണം മദ്രസ വിദ്യാർത്ഥിക്ക് സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക്. പ്ലസ് ടു പൊതുപരീക്ഷയിലാണ് സംസ്ഥാന തലത്തിൽ നാവായിക്കുളം കരവായിക്കോണം നൂറുൽ ഹുദാ മദ്രസയിലെ വിദ്യാർത്ഥി ആയിഷ ജുമാന ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

പ്രിയമുള്ളവരേ...എനിക്ക് വളരെ അടുത്തറിയാവുന്ന എന്റെ അയൽവാസിയായ സഹോദരൻ ആണ്...ഫേക്ക്  ആണെന്ന് പറഞ്ഞ് തള്ളിക്കളയരുതേ. ..കഴിയ...
22/10/2024

പ്രിയമുള്ളവരേ...എനിക്ക് വളരെ അടുത്തറിയാവുന്ന എന്റെ അയൽവാസിയായ സഹോദരൻ ആണ്...ഫേക്ക് ആണെന്ന് പറഞ്ഞ് തള്ളിക്കളയരുതേ. ..കഴിയുന്നവർ ദയവായി സഹായിക്കുക !

എല്ലാ മലയാളികൾക്കും ഹുസൈൻ ac യുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!
15/09/2024

എല്ലാ മലയാളികൾക്കും ഹുസൈൻ ac യുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!

30/07/2024

Address

Vanchiyoor
Vanchiyoor

Telephone

+919895701985

Website

Alerts

Be the first to know and let us send you an email when Mehr media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share