Pookalam പൂക്കാലം

  • Home
  • Pookalam പൂക്കാലം

Pookalam പൂക്കാലം Pookalam is an online children's magazine by Malayalam Mission

18/05/2024

@അറിയണം... പ്രഭാഷണ പരമ്പര
കേരളത്തിലെ നവോത്ഥാന നായകർ : അയ്യാ വൈകുണ്ഠ സ്വാമികൾ
പ്രഭാഷണം: പ്രൊഫ. വി.കാർത്തികേയൻ നായർ, ചരിത്രകാരൻ, മുൻ ഡയറക്ടർ - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

Kerala Bhasha Institute

11/05/2024

കേരളത്തിലെ നവോത്ഥാന നായകർ പ്രഭാഷണം: പൊയ്കയിൽ അപ്പച്ചൻപ്രഭാഷക: പുഷ്പവതി പൊയ്പാടത്ത് Pushpavathy Poypadathu

04/05/2024

അറിയണം... പ്രഭാഷണ പരമ്പര കേരളത്തിലെ നവോത്ഥാന നായകർ
പ്രഭാഷണം: വി.ടി.ഭട്ടതിരിപ്പാട്
പ്രഭാഷകൻ: ആലങ്കോട് ലീലാകൃഷ്ണൻ

14/09/2023

സുഗതാഞ്ജലി കാവ്യാലാപന മത്സരം 2023 ജൂനിയർ, സബ്‌ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പത്ത് മത്സരാർത്ഥികളെ മലയാളം മിഷൻ ഡയറക്ടർ ശ്രീ.മുരുകൻ കാട്ടാക്കട, രജിസ്ട്രാർ ശ്രീ.വിനോദ് വൈശാഖി എന്നിവർ പ്രഖ്യാപിക്കുന്നു. ഭാഷ അധ്യാപകൻ സതീഷ് കുമാർ, പിആർഒ ആഷാ മേരി ജോൺ എന്നിവർ പങ്കെടുത്തു.

പങ്കെടുത്തവർക്കും വിജയികളായവർക്കും അഭിനന്ദനങ്ങൾ 👏✨

എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം

30/07/2023

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം 2023 ഫൈനൽ 🖊️
ഉദ്‌ഘാടനം: ശ്രീ.കെ.ജയകുമാർ (ഡയറക്ടർ, ഐ.എം.ജി.)

Chief Minister's Office, Kerala Pinarayi Vijayan Saji Cherian Vinod Vaisakhi Murukan Kattakada Information and Public Relations Department, Kerala Radio Malayalam

Address


Alerts

Be the first to know and let us send you an email when Pookalam പൂക്കാലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pookalam പൂക്കാലം:

  • Want your business to be the top-listed Media Company?

Share

Pookaalam-പൂക്കാലം

വർണ കാഴ്ച്ചകളുടെ വസന്ത കാലം

http://pookalam.kerala.gov.in/