Kottayam Lifestyle

  • Home
  • Kottayam Lifestyle

Kottayam Lifestyle കോട്ടയംകാർക്കായി ഇതാ ഒരു പേജ്... Kottayam Lifest

ജീവൻ പണയംവെച്ച് പ്രഷർ വാൽവ് പുനഃസ്ഥാപിച്ച ടിക്കറ്റ് പരിശോധകൻ കോട്ടയംകാരൻ ബെൻ തമ്പിക്ക് യാത്രക്കാരുടെ കയ്യടി...
15/07/2025

ജീവൻ പണയംവെച്ച് പ്രഷർ വാൽവ് പുനഃസ്ഥാപിച്ച ടിക്കറ്റ് പരിശോധകൻ കോട്ടയംകാരൻ ബെൻ തമ്പിക്ക് യാത്രക്കാരുടെ കയ്യടി...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശിന...
03/07/2025

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്...

#

കോട്ടയം കുറുവിലങ്ങാട് സ്വദേശി ഡോ സണ്ണി കുര്യന് ഷാർജ എക്സലന്‍സ് പുരസ്കാരം...
01/07/2025

കോട്ടയം കുറുവിലങ്ങാട് സ്വദേശി ഡോ സണ്ണി കുര്യന് ഷാർജ എക്സലന്‍സ് പുരസ്കാരം...

മഴ  തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവ...
26/06/2025

മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2025 ജൂൺ 27) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

ഖനനം നിരോധിച്ചു

അതിശക്തമായ മഴ തുടരുന്നതിനാൽ കോട്ടയം ജില്ലയിലെ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും 2025 ജൂൺ 30 വരെ നിരോധിച്ച് ഉത്തരവായി.

ജീവിതമാർഗമായ ഓട്ടോ വിറ്റ് മകളുടെ ഫീസടച്ച അച്ഛൻ്റെ മനസ്സുവായിക്കാൻ ഗോകുൽ എന്ന കോളേജ് ചെയർമാന് ഒരുനിമിഷംപോലും വേണ്ടിവന്നില...
18/06/2025

ജീവിതമാർഗമായ ഓട്ടോ വിറ്റ് മകളുടെ ഫീസടച്ച അച്ഛൻ്റെ മനസ്സുവായിക്കാൻ ഗോകുൽ എന്ന കോളേജ് ചെയർമാന് ഒരുനിമിഷംപോലും വേണ്ടിവന്നില്ല. അച്ഛനെയും മകളെയും ഓഫീസിലേക്ക് വിളിപ്പിച്ചു. വിറ്റ ഓട്ടോ മടക്കിവാങ്ങി നൽകി. കുട്ടിയുടെ പഠനം സൗജന്യവുമാക്കി.

കാഞ്ഞിരപ്പള്ളി ചേനപ്പാടി ഹിന്ദുസ്ഥാൻ ഫാർമസി കോളേജിലെ ബിഫാം വിദ്യാർഥിനിയായ മകൾക്ക് ഫീസടയ്ക്കാൻ വഴിയില്ലാതെ വന്നതോടെയാണ് മുണ്ടക്കയം നെന്മേനി മുത്തുഭവനിലെ എം.എം. സോമൻ ഓട്ടോ വിൽക്കാൻ തീരുമാനിച്ചത്. കൂട്ടുകാരൻ ലൈജു പി. ജോണിന് വണ്ടി വിറ്റു. ഒരു ഇളവുമാത്രം ചോദിച്ചു. വണ്ടി വാടകയ്ക് ഓടാൻ തരണം. സമ്മതവും കിട്ടി.

നേരേ കോളേജിലേക്ക്. കൗണ്ടറിൽ പണമടയ്ക്കമ്പോൾ അക്കൗണ്ടന്റ് ജി. ശ്രീകുമാറിനോട് താൻ പണം കണ്ടെത്തിയ വഴി ചെറുതായൊന്ന് സൂചിപ്പിച്ചു. മകൾക്ക് ഇക്കാര്യമൊന്നും അറിയില്ലെന്നും പറഞ്ഞു. ശ്രീകുമാറിന് മനസ്സുനൊന്തു. അദ്ദേഹം ഈ വിവരം കോളേജ് ചെയർമാൻ ജി. ഗോകുലിനെ അറിയിച്ചു. കോളേജ് ജീവനക്കാരെ അയച്ച് സോമൻ്റെ ഓട്ടോ മടക്കിവാങ്ങാനുള്ള ഏർപ്പാട് ഗോകുലിൻ്റെ നേതൃത്വത്തിൽ ചെയ്‌തു. പിന്നീട്, കോളേജ് അധികൃതർ അറിയിച്ചതനുസരിച്ച് സോമനും മകളും കോളേജിലെത്തിയപ്പോൾ ലൈജുവും ഓഫീസിലുണ്ട്. എല്ലാവർക്കും അദ്ഭുതം. ഗോകുൽ ഓട്ടോവിലയായ ഒന്നേകാൽ ലക്ഷം രൂപ ലൈജുവിനെ ഏൽപ്പിച്ചു

പിഷാരടി കുടുംബം ❤️❤️❤️
15/06/2025

പിഷാരടി കുടുംബം ❤️❤️❤️

എയർ ഇന്ത്യ അഹമ്മദാബാദ്-ലണ്ടൻ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ...
13/06/2025

എയർ ഇന്ത്യ അഹമ്മദാബാദ്-ലണ്ടൻ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ...

പാലക്കാരി കൊച്ച്... റിമി ടോലി 😄 അല്ല റിമി ടോമി 😀😍
10/06/2025

പാലക്കാരി കൊച്ച്... റിമി ടോലി 😄 അല്ല റിമി ടോമി 😀😍

എല്ലാ പ്രിയപ്പെട്ട കോട്ടയംകാർക്കും വലിയപെരുന്നാൾ ആശംസകൾ...
06/06/2025

എല്ലാ പ്രിയപ്പെട്ട കോട്ടയംകാർക്കും വലിയപെരുന്നാൾ ആശംസകൾ...

അങ്കമാലി-ശബരി പാതയ്ക്ക് ജീവൻവെക്കുന്നു: 111 Km, 14 സ്റ്റേഷനുകൾ, ചെലവ് 3810 കോടിരൂപ. 1997-ലെ സ്വപ്നം.കാൽനൂറ്റാണ്ടിലേറെയായ...
04/06/2025

അങ്കമാലി-ശബരി പാതയ്ക്ക് ജീവൻവെക്കുന്നു: 111 Km, 14 സ്റ്റേഷനുകൾ, ചെലവ് 3810 കോടിരൂപ. 1997-ലെ സ്വപ്നം.

കാൽനൂറ്റാണ്ടിലേറെയായി ഇഴഞ്ഞുനീങ്ങുന്നതും ഇടയ്ക്കുെവച്ച് മരവിപ്പിക്കപ്പെട്ടതുമായ അങ്കമാലി-ശബരി റെയിൽപ്പാതയ്ക്ക് വീണ്ടും ജീവൻവെക്കുന്നു.

മരവിപ്പിച്ച പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള കേരളത്തിന്റെ ആവശ്യത്തിന് റെയിൽവേബോർഡിന്റെ അനുകൂലതീരുമാനം ഉണ്ടായതിനുപിന്നാലെ പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ ജൂലായിൽ പുനരാരംഭിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം റെയിൽവേ മന്ത്രാലയത്തിന്റെ വിദഗ്ധസമിതി സ്ഥലം സന്ദർശിക്കും.

ശങ്കുവിന്റെ ആഗ്രഹം സാധിച്ച്..അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണി
03/06/2025

ശങ്കുവിന്റെ ആഗ്രഹം സാധിച്ച്..അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണി

കുരുന്നുകൾ ഇന്ന് അക്ഷരമുറ്റത്തേക്ക്.....
02/06/2025

കുരുന്നുകൾ ഇന്ന് അക്ഷരമുറ്റത്തേക്ക്.....

Address


Telephone

+918891160866

Website

Alerts

Be the first to know and let us send you an email when Kottayam Lifestyle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kottayam Lifestyle:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

Kottayam Lifestyle Page

കോട്ടയത്തെ സ്നേഹിക്കുന്നവർക്കായി പേജ് Kottayam Lifestyle www.facebook.com/KottayamLifestyle

A page for all who love Kottayam

Please have a look at ALL OUR LIFESTYLE PAGES... and LIKE & SUPPORT our pages you find interesting...

Kerala Lifestyle www.facebook.com/KeralaLifestyle