Sree Namborkkavu Bhagavathi Temple -ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രം

  • Home
  • Sree Namborkkavu Bhagavathi Temple -ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രം

Sree Namborkkavu Bhagavathi Temple -ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രം നമ്പോർക്കാവ് ഭഗവതി ക്ഷേത്രം, വെളുത്തൂർ

01/11/2025
 #നൈമിശാരണ്യം25-മത് ശ്രീമദ് ഭാഗവത സപ്‌താഹയജ്‌ഞം  #നാരായണീയ_പാരായണ_മത്സരം*2025 നവംബർ  23 ഞായറാഴ്ച* കാലത്ത് 09:30 മുതൽകൂടു...
26/10/2025

#നൈമിശാരണ്യം
25-മത് ശ്രീമദ് ഭാഗവത സപ്‌താഹയജ്‌ഞം
#നാരായണീയ_പാരായണ_മത്സരം
*2025 നവംബർ 23 ഞായറാഴ്ച*
കാലത്ത് 09:30 മുതൽ
കൂടുതൽ വിവരങ്ങൾക്ക് : 90489 05158, 96459 94077
പേര് രജിസ്റ്റർ ചെയ്യുന്നതിന് കമന്റ്‌ ബോക്സിൽ ഉള്ള ലിങ്കിൽ ഗൂഗിൾ ഫോം ഫിൽ ചെയ്യുകയോ,
6235310559 എന്ന നമ്പറിൽ താഴെ പറയുന്ന ഡീറ്റൈൽ whatsapp ൽ അയക്കുകയോ ചെയ്യുക.
*നാരായണീയ പാരായണ മത്സരം*
പേര് :
ജനന തിയതി:
അഡ്രസ്സ്:
ഫോൺ നമ്പർ:

 #നൈമിശാരണ്യം 25-മത് ശ്രീമദ് ഭാഗവത സപ്‌താഹയജ്‌ഞം #ഭാഗവതം_ചിത്രരചനാ_മത്സരം2025 നവംബർ 09 ഞായറാഴ്ച*സ്ഥലം : നമ്പോർക്കാവ് ക്ഷ...
26/10/2025

#നൈമിശാരണ്യം
25-മത് ശ്രീമദ് ഭാഗവത സപ്‌താഹയജ്‌ഞം
#ഭാഗവതം_ചിത്രരചനാ_മത്സരം
2025 നവംബർ 09 ഞായറാഴ്ച*
സ്ഥലം : നമ്പോർക്കാവ് ക്ഷേത്രം അഗ്രശാല
സമയം : കാലത്ത് 09 മണി മുതൽ 12 വരെ
പ്രായം : 07 വയസ്സ് മുതൽ 18 വയസ്സുവരെ
വിഷയം : ശ്രീകൃഷ്ണ ബാലലീലകൾ
പേര് രജിസ്റ്റർ ചെയ്യുന്നതിന് കമന്റ്‌ ബോക്സിൽ ഉള്ള ലിങ്കിൽ ഗൂഗിൾ ഫോം ഫിൽ ചെയ്യുകയോ,
6235310559 എന്ന നമ്പറിൽ താഴെ പറയുന്ന ഡീറ്റൈൽ whatsapp ൽ അയക്കുകയോ ചെയ്യുക.
*ചിത്ര രചനാ മത്സരം*
പേര് :
ജനന തിയതി:
അഡ്രസ്സ്:
ഫോൺ നമ്പർ:

ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രം ദേശവിളക്ക് മഹോത്സവം 2025 നവംബർ 29 ശനി 🍃
25/10/2025

ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രം ദേശവിളക്ക് മഹോത്സവം 2025 നവംബർ 29 ശനി 🍃

 #വൃശ്ചികം1ന് ആരംഭിക്കുന്ന  #മണ്ഡലമാസത്തിലെ  #കളമെഴുത്ത്പാട്ട് ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ടതും പതിറ്റാണ്ടുകളായി നട...
24/10/2025

#വൃശ്ചികം1ന് ആരംഭിക്കുന്ന #മണ്ഡലമാസത്തിലെ #കളമെഴുത്ത്പാട്ട് ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ടതും പതിറ്റാണ്ടുകളായി നടന്നുവരുന്നതുമായ പ്രധാന അനുഷ്ടാനമാണ്. 41 ദിവസം നീണ്ടുനിൽക്കുന്ന ഈ വിശേഷപ്പെട്ട ചടങ്ങ് ഭംഗിയായി ഈ വർഷവും നടത്തുന്നതിന് ഓരോ ഭക്തനും സ്വഗൃഹത്തിന്റെ യശസ്സിനും സന്താന നന്മക്കും ഒരു ദിവസത്തെ കളംപാട്ട് പ്രാർത്ഥനാപൂർവ്വം സമർപ്പിക്കുക.

ക്ഷേത്രത്തിൽ ഇന്ന് സമർപ്പണം ചെയ്ത ചന്ദനം അരക്കുന്ന ഇലക്ട്രിക് മെഷീൻ. ക്ഷേത്രം തന്ത്രി ഏറ്റുവാങ്ങുന്നു.
19/10/2025

ക്ഷേത്രത്തിൽ ഇന്ന് സമർപ്പണം ചെയ്ത ചന്ദനം അരക്കുന്ന ഇലക്ട്രിക് മെഷീൻ. ക്ഷേത്രം തന്ത്രി ഏറ്റുവാങ്ങുന്നു.

 #മഹാനവഗ്രഹ_ഹോമം #നമ്പോർക്കാവ്
19/10/2025

#മഹാനവഗ്രഹ_ഹോമം
#നമ്പോർക്കാവ്

പോത്തോട്ട മകം നാളിൽ നടന്ന വിവിധ സംഘങ്ങളുടെ വീരനാട്ട്യം
19/10/2025

പോത്തോട്ട മകം നാളിൽ നടന്ന വിവിധ സംഘങ്ങളുടെ വീരനാട്ട്യം

 #പോത്തോട്ടമകം
18/10/2025

#പോത്തോട്ടമകം

18/10/2025

#പോത്തോട്ട_മകം


18/10/2025

#പോത്തോട്ടമകം

Address

Veluthur P O

680017

Opening Hours

Monday 05:30 - 10:00
17:30 - 19:31
Tuesday 05:30 - 10:00
17:30 - 19:30
Wednesday 05:30 - 10:00
17:30 - 19:30
Thursday 05:30 - 10:00
17:30 - 19:30
Friday 05:30 - 10:00
17:30 - 19:30
Saturday 05:30 - 10:00
17:30 - 19:30
Sunday 05:30 - 10:00
17:30 - 19:30

Telephone

+914872310559

Alerts

Be the first to know and let us send you an email when Sree Namborkkavu Bhagavathi Temple -ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sree Namborkkavu Bhagavathi Temple -ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രം:

  • Want your business to be the top-listed Media Company?

Share