Shakeer Ponmundam

  • Home
  • Shakeer Ponmundam

Shakeer Ponmundam “സ്വപ്നങ്ങളും അനുഭവങ്ങളും ചേർന്ന് എന്റെ യാത്ര തുടരുന്നു …” ✨

22/03/2026

കത്തി. .

03/02/2026

വൈലത്തൂർ പാങാട്ട് ഹോം ആപ്ലേയൻസസിൽ
റമസാൻ ഓഫറുകൾ ആരംഭിച്ചിട്ടുണ്ട് ട്ടോ. ..

ഏറ്റവും മികച്ച ഓഫർ
ലഭിക്കാൻ വേഗത്തിൽ വിട്ടോളു. .

📞 9656 210 998
📞 7510 121 225

29/01/2026

🌅

ഇന്ന് ഒരുമക്ക് വേണ്ടി ...ജനുവരി 15 പാലിയേറ്റീവ് ദിനം ആണ്. ഇപ്പൊൾ നാട്ടിൽ നില നിൽക്കുന്ന ആപേക്ഷിക സമ്പന്നതക്കിടയിലും മാരക...
11/01/2026

ഇന്ന് ഒരുമക്ക് വേണ്ടി ...

ജനുവരി 15 പാലിയേറ്റീവ് ദിനം ആണ്.
ഇപ്പൊൾ നാട്ടിൽ നില നിൽക്കുന്ന ആപേക്ഷിക സമ്പന്നതക്കിടയിലും മാരക രോഗങ്ങൾ കൊണ്ട് വീർപ്പ് മുട്ടി കഴിയുന്ന ധാരാളം കുടുംബങ്ങൾ, അവർക്ക് പരിചരണവും തണലും ഒറ്റപ്പെടലിൽ സാന്ത്വനവും നൽകാൻ ഒരു ഭൗതിക പ്രതിഫലവും പ്രതീക്ഷിക്കാത്ത വളണ്ടിയർമാർ, പ്രതിഫലത്തിന് പ്രാധാന്യം കൽപ്പിക്കാത്ത ജീവനക്കാർ - ഇവരോട് ചേർന്ന് നിൽക്കാൻ നാം ഓരോരുത്തരും തയ്യാറാവുക. അടുത്തുള്ള പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് സന്ദർശിക്കുക.

എല്ലാവര്‍ഷത്തേയും പോലെ
ഈ വർഷത്തെ പാലിയേറ്റീവ് ദിനത്തിലും
YouthWing പൊന്മുണ്ടം വൈലത്തൂരിലെ Oruma Vailathur പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ യൂണിറ്റിന് വേണ്ടി ഫണ്ട്‌ കള്ളക്ഷന് വേണ്ടി
ചിലവയിച്ചു.

08/11/2025
24/10/2025

നമ്മുടെ മിനി ഊട്ടി ഇപ്പൊ ഇങ്ങിനെയാണ് 😍

Malappuram

ചില മാറ്റങ്ങൾ ചരിത്രമാകും.. 🥰ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഔദ്യോഗിക മെമ്പർഷിപ്പ് ബഹു ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയിൽ നിന്ന് ...
23/10/2025

ചില മാറ്റങ്ങൾ ചരിത്രമാകും.. 🥰

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
ഔദ്യോഗിക മെമ്പർഷിപ്പ് ബഹു ഡിസിസി
പ്രസിഡന്റ് വി.എസ് ജോയിയിൽ
നിന്ന് സ്വീകരിച്ചു. .🥰

എന്റെ പ്രിയപെട്ടവരോട്
സ്നേഹം മാത്രം. .🥰

വടേരയിലെ പുലിക്കുട്ടി. ..😍DYFI ഗുണ്ടകൾ തെറി വിളിച്ചാൽ മാളത്തിൽ ഒളിക്കുന്നവനല്ല ഷാഫി പറമ്പിൽ. .Shafi Parambil
27/08/2025

വടേരയിലെ പുലിക്കുട്ടി. ..😍

DYFI ഗുണ്ടകൾ തെറി വിളിച്ചാൽ
മാളത്തിൽ ഒളിക്കുന്നവനല്ല
ഷാഫി പറമ്പിൽ. .

Shafi Parambil

Address


Telephone

+919656655557

Website

Alerts

Be the first to know and let us send you an email when Shakeer Ponmundam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share