PIXEL MAGIC

PIXEL MAGIC We are doing
Live Web Streaming.....
Videography ,
Photography
Photo Album Making
Video Editing
Photo Lamination
Photo Enlargements

ചിറകുകൾ അരിയുന്നതിൽ അല്ല  ചിറകുകൾ പുതിയത് മുളപ്പിക്കുന്നതിലാണ് ലഹരി 🔥🔥🔥🔥മനോജാശാൻ 👍❤️❤️
20/09/2024

ചിറകുകൾ അരിയുന്നതിൽ അല്ല
ചിറകുകൾ പുതിയത് മുളപ്പിക്കുന്നതിലാണ് ലഹരി 🔥🔥🔥🔥

മനോജാശാൻ 👍❤️❤️

07/11/2023

Save The Date 31.12.2023

Send a message to learn more

05/11/2022
MANIKUTTY With ANANTHUSave the Date06.11.2022
05/11/2022

MANIKUTTY With ANANTHU
Save the Date
06.11.2022

CBL 2022 2ND Mach @ Karuvatta
18/09/2022

CBL 2022
2ND Mach @ Karuvatta

ALWIN + ANU PREWEDDING STORIES 📸PIXEL MAGIC📲+91 9946143836,
14/04/2022

ALWIN + ANU PREWEDDING STORIES
📸PIXEL MAGIC
📲+91 9946143836,

Wedding LIVE Streaming @മൂവാറ്റുപുഴ
07/06/2021

Wedding LIVE Streaming @മൂവാറ്റുപുഴ

Wedding LIVE Streaming || AMAL & MANISHA || 07.06.2021 || PIXEL MAGIC - 9946143836 ||

മുതിർന്ന സിപിഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറും ആയിരുന്ന സഖാവ് സി എ കുര്യൻ അന്തരിച്ചു..  മൃതദേഹം കോട്ടയം എരമല്ലൂർ ഉള്ള ...
20/03/2021

മുതിർന്ന സിപിഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറും ആയിരുന്ന സഖാവ് സി എ കുര്യൻ അന്തരിച്ചു..
മൃതദേഹം കോട്ടയം എരമല്ലൂർ ഉള്ള വസതിയിൽ.....
തത്സമയസംപ്രേഷണം ലിങ്ക് താഴെ👇

https://youtu.be/9cZeCfdOtgs

https://youtu.be/W7kSGQeWts8ആർട്ട് ഓഫ് സൈലൻസ്...  സമഗ്ര ശിക്ഷാ കേരളം, കോട്ടയം ഏറ്റുമാനൂർ ബിആർസി നിർമ്മിച്ച ഡോക്യുമെന്ററി...
14/12/2020

https://youtu.be/W7kSGQeWts8
ആർട്ട് ഓഫ് സൈലൻസ്...
സമഗ്ര ശിക്ഷാ കേരളം, കോട്ടയം ഏറ്റുമാനൂർ ബിആർസി നിർമ്മിച്ച ഡോക്യുമെന്ററി ഫിലിം റിലീസിംഗ്...
2020 ഡിസംബർ 15 ആം തീയതി ഏറ്റുമാനൂർ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ രാവിലെ 11 30 ന്...
സ്വാഗതം : സാം പി എബ്രഹാം( ബിപിസി, ഏറ്റുമാനൂർ)
അധ്യക്ഷ: ശ്രീജ പി ഗോപൻ (എ ഇ ഒ, ഏറ്റുമാനൂർ)
ആമുഖപ്രഭാഷണം: ഷൈല വി ആർ (ഡി ഡി ഇ കോട്ടയം)
ഡോക്യുമെന്ററി ചലചിത്ര പ്രകാശനം: അഡ്വക്കേറ്റ് കെ സുരേഷ് കുറുപ്പ്( എം എൽ എ)
ആദരവ് അർപ്പിക്കൽ: പ്രസാദ് കെ ജെ( പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റർ)
മാണി ജോസഫ്( ഡി പി സി കോട്ടയം)
മുഖ്യാതിഥി: എസ് ഹരീഷ്( കഥാകൃത്ത്)
മുഖ്യപ്രഭാഷണം: അജു കെ നാരായണൻ( നിരൂപകൻ, ചലച്ചിത്രസംവിധായകൻ)
ആശംസകൾ: ജിജി തോംസൺ( റിട്ടയേർഡ് ചീഫ് സെക്രട്ടറി)
ഷുജ എസ് വൈ( എസ് പി ഓ)
വി ഭാസ്കരൻ( ഡി ഇ ഓ പാലാ)
സാബു ഐസക്( ഡി പി ഓ)
സിന്ധു ടി എ( ഡി പി ഓ)
കവിതാ പയസ്( ഡയറ്റ് ഫാക്കൽറ്റി)
ക്ലമെന്റ് എം എം( എച്ച് എം ജി എച്ച് എസ് ഏറ്റുമാനൂർ)
എബ്രഹാം ഫിലിപ്പ്( എച്ച് എം ഫോറം സെക്രട്ടറി)
തങ്കച്ചൻ കെ( പിടിഎ പ്രസിഡണ്ട് ജി ജി എച്ച് എസ് ഏറ്റുമാനൂർ)
നന്ദി: ജോഷി തോമസ്( സ്പെഷ്യൽ എഡ്യൂക്കേറ്റർ) സംപ്രേക്ഷണം ലിങ്ക്.. താഴെ
https://youtu.be/W7kSGQeWts8

*LIVE തുടങ്ങുമ്പോൾ തന്നെ നിങ്ങളുടെ ഫോണിൽ നോട്ടിഫിക്കേഷൻ ലഭിക്കുവാനായി ഈ YouTube ചാനൽ Subscribe 👇 ചെയ്തു Bell Icon 🔔 അമർത്തി ALL എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക*
https://www.youtube.com/c/RatheeshKattillam

art of SILENCE || സമഗ്ര ശിക്ഷാ കേരളം, കോട്ടയം ഏറ്റുമാനൂർ ബി ആർ സി നിർമ്മിച്ച || ഡോക്യുമെന്ററി ഫിലിം റിലീസിംഗ് || 15.12.2020 || 11.30am ||

Address


Telephone

+919946143836

Website

Alerts

Be the first to know and let us send you an email when PIXEL MAGIC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PIXEL MAGIC:

  • Want your business to be the top-listed Media Company?

Share