Malappuram channel

Malappuram channel This is the official page of Malappuram Channel. Malappuram Channel is also a full ti

06/09/2025

ഡി സി സി വൈസ് പ്രസിഡണ്ട് സുമേഷ് അച്ചുതന്‍ നയിക്കുന്ന 48 മണിക്കൂര്‍ നിരാഹാര സത്യാഗ്രഹം ''പട്ടിണിഓണം'' സമാപന സമ്മേളനം ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ എം എല്‍ എ

*അതിഥി തൊഴിലാളികളുടെ ആരോ​ഗ്യസംരക്ഷണം ഉറപ്പാക്കി ആരോ​ഗ്യ വകുപ്പിന്റെ മിസ്റ്റ് ടീം*അതിഥി തൊഴിലാളികളുടെ ആരോ​ഗ്യ സംരക്ഷണത്...
20/08/2025

*അതിഥി തൊഴിലാളികളുടെ ആരോ​ഗ്യസംരക്ഷണം ഉറപ്പാക്കി ആരോ​ഗ്യ വകുപ്പിന്റെ മിസ്റ്റ് ടീം*

അതിഥി തൊഴിലാളികളുടെ ആരോ​ഗ്യ സംരക്ഷണത്തിന് ഏറെ കരുതലേകുകയാണ് ആരോ​ഗ്യ വകുപ്പിന്റെ മിസ്റ്റ് (മൊബൈൽ ഇമ്മിഗ്രന്റ്സ് സ്ക്രീനിംഗ് )പദ്ധതിയിലൂടെ. മിസ്റ്റ് പദ്ധതിയുടെ ഭാ​ഗമായി ജില്ലയിൽ ഒരു മൊബൈൽ യൂണിറ്റാണ് പ്രവർത്തിക്കുന്നത്. രാത്രിയിൽ അതിഥി തൊഴിലാളികൾ താസമിക്കുന്ന സ്ഥലങ്ങളിൽ ഈ ടീം സന്ദർശനം നടത്തി സമഗ്രമായ സ്ക്രീനിംഗ് ക്യാമ്പുകൾ നടത്തുന്നു. അതിഥി തൊഴിലാളികൾക്ക് ഇടയിലെ മന്ത് ,മലമ്പനി, കുഷ്ഠം തുടങ്ങിയ രോഗങ്ങൾ കണ്ടെത്തി തുടർ ചികിത്സ ഉറപ്പാക്കുന്നു.രോഗലക്ഷണങ്ങൾ ഉള്ളവരുടെയും പുതുതായി കേരളത്തിലേക്ക് വന്നവരേയും റാപിഡ് ഡയഗ്നോസ്റ്റിക് കിറ്റ് ഉപയോഗിച്ച് മലേറിയയുടെ സാന്നിധ്യം പരിശോധിക്കുന്നു. ത്വക്ക് രോഗങ്ങളിൽ കുഷ്ഠ രോഗം സംശയിക്കുന്നവരെ റെഫർ ചെയ്യുന്നു .ശേഖരിച്ച രക്ത സാമ്പിളുകളിൽ മൈക്രോഫൈലേറിയയുടെ സാന്നിധ്യം കണ്ടെത്തിയാൽ അതാത് ആരോഗ്യ കേന്ദ്രങ്ങൾ മുഖേന രോഗികൾക്ക് മരുന്ന് ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നു .ഈ ക്യാമ്പിലൂടെ രോഗങ്ങൾ നേരത്തേ കണ്ടെത്താനും ചികിത്സിക്കാനും രോഗ വ്യാപനം തടയാനും സാധിക്കുന്നു

ഒരു മെഡിക്കൽ ഓഫീസർ, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ,ഒരു ലാബ് ടെക്നീഷൻ എന്നിവർ അടങ്ങുന്നതാണ് ടീം അംഗങ്ങൾ .മെഡിക്കൽ ക്യാമ്പുകളിലൂടെ അതിഥി തൊഴിലാളികൾക്കിടയിൽ ഇത്തരം രോഗങ്ങളെ കുറിച്ച് വ്യക്തമായ ബോധവത്ക്കരണം നടത്തുന്നതിനും സംശയ നിവാരണങ്ങൾക്കും ഇതുവഴി സാധിക്കുന്നു.

15/08/2025

79-ാമത് സ്വതന്ത്ര്യദിനാഘോഷം. മലപ്പുറം എം എസ് പി മൈതാനം

12/08/2025

കുറ്റിപ്പുറം നേതൃരോഗ വിഭാഗം ഒപി തിയേറ്റര്‍ കെട്ടിടത്തിന്റെഉദ്ഘാടനവും പുതിയ മാസ്റ്റര്‍ പ്ലാന്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനവും

12/08/2025

താനൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിനായി നിര്‍മ്മിച്ച
കെട്ടിട സമുച്ചയം ഉദ്ഘാടനം

12/08/2025

ഗവ ഹെഡ് കോര്‍ട്ടേഴ്‌സ് ആശുപത്രി, മലപ്പുറം
രണ്ടാമത്തെ നിലയുടെ നിര്‍മ്മാണം, നേതൃരോഗ വിഭാഗം & ഓപറേഷന്‍ തിയേറ്ററന്റെയും ഉദ്ഘാടനം

12/08/2025

പെരിന്തല്‍മണ്ണ പുതിയ ഒ പി ബ്ലോക്കിന്റെ ഉദ്ഘാടനം

12/08/2025

മഞ്ചേരി/ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

10/08/2025
05/08/2025
30/07/2025

കളപ്പാറയിൽ മാലിന്യ ടാങ്കിൽ കുടുങ്ങി മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു; രണ്ട് ബിഹാർ സ്വദേശികളും ഒരു ആസാം സ്വദേശിയും
കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയിലെ വടക്കുംമുറി കളപ്പാറയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിൽ വിഷവാതകം ശ്വസിച്ച് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
മരിച്ചവരിൽ രണ്ട് പേർ ബിഹാർ സ്വദേശികളും ഒരാൾ ആസാം സ്വദേശിയുമാണ് എന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഊർങ്ങാട്ടിരി പഞ്ചായത്തിലെ കളപ്പാറയിലുള്ള ഒരു സ്വകാര്യ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലാണ് അപകടം നടന്നത്

Address

Malappuram

Telephone

+919496314247

Website

Alerts

Be the first to know and let us send you an email when Malappuram channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malappuram channel:

Share

News 10 Live

NewsTen Live is a social media news portal. There is a lot of small and big news going on in our country