Malayalam Islamic Quotes

  • Home
  • Malayalam Islamic Quotes

Malayalam Islamic Quotes ഇസ്ലാമിക അറിവുകൾക്കായി ഒരിടം
Malayalam Islamic Knowledge ഇസ്ലാമിക അറിവുകൾ നേടാൻ സഹായിക്കുന്ന ഏറ്റവും മികച്ച ഇടം
(443)

കീഴ്‌വായു, മൂത്രവാർച്ച എന്നിവ കൊണ്ട് പരീക്ഷിക്കപ്പെടുന്നവരുടെ നമസ്ക്കാരം | സംശയനിവാരണം 👇
15/07/2025

കീഴ്‌വായു, മൂത്രവാർച്ച എന്നിവ കൊണ്ട് പരീക്ഷിക്കപ്പെടുന്നവരുടെ നമസ്ക്കാരം | സംശയനിവാരണം 👇

മാഗ്നെറ്റ്പുരം...വെറുപ്പിനെ സ്നേഹത്തിലേക്ക് അടുപ്പിക്കുന്ന കാന്തിക വലയം...❤
15/07/2025

മാഗ്നെറ്റ്പുരം...
വെറുപ്പിനെ സ്നേഹത്തിലേക്ക് അടുപ്പിക്കുന്ന കാന്തിക വലയം...❤

ഏഴ് തവണ ഈ ദിക്ർ രാവിലെയും വൈകുന്നേരവും ചൊല്ലിയാൽ ടെൻഷനുകൾ മാറുന്നതാണ് 👇
14/07/2025

ഏഴ് തവണ ഈ ദിക്ർ രാവിലെയും വൈകുന്നേരവും ചൊല്ലിയാൽ ടെൻഷനുകൾ മാറുന്നതാണ് 👇

സുന്നത്ത് നിസ്കാരങ്ങളിൽ വജ്ജഹ്തു ഒഴിവാക്കുന്നതിൻ്റെ വിധി എന്താണ് ? 👇
13/07/2025

സുന്നത്ത് നിസ്കാരങ്ങളിൽ വജ്ജഹ്തു ഒഴിവാക്കുന്നതിൻ്റെ വിധി എന്താണ് ? 👇

ഭാര്യക്ക്‌ മറ്റൊരു പുരുഷനുമായി ശാരീരിക ബന്ധം ഉണ്ട് എന്നറിഞ്ഞാല്‍ അവളെ ഒഴിവാക്കണോ അതോ മക്കളുടെ ഭാവിയോര്‍ര്ത് അവള്ക്ക് മാപ...
12/07/2025

ഭാര്യക്ക്‌ മറ്റൊരു പുരുഷനുമായി ശാരീരിക ബന്ധം ഉണ്ട് എന്നറിഞ്ഞാല്‍ അവളെ ഒഴിവാക്കണോ അതോ മക്കളുടെ ഭാവിയോര്‍ര്ത് അവള്ക്ക് മാപ്പ് കൊടുത്ത് കൂടേ താമസിപ്പിക്കാന്‍ പറ്റുമോ

Islamic quotes,Malayalam islamic website,quran translation malayalam,islam on web,islam on live,islamic speech malayalam,ap sunni speech,duamalayalam

11/07/2025
ജമാഅതായി നിസ്‌ക്കരിക്കുമ്പോൾ ഇമാം എങ്ങനെ നിയ്യത്ത് വെക്കണം? 👇
10/07/2025

ജമാഅതായി നിസ്‌ക്കരിക്കുമ്പോൾ ഇമാം എങ്ങനെ നിയ്യത്ത് വെക്കണം? 👇

മൈലാപൂർ ഷൗക്കത്താലി മൗലവി യാത്രയായിദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ തലമുതിർന്ന നേതാവും എഴുത്തുകാരനും പ്രമുഖപണ്ഡിതനുമായ മൈ...
10/07/2025

മൈലാപൂർ ഷൗക്കത്താലി മൗലവി യാത്രയായി

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ തലമുതിർന്ന നേതാവും എഴുത്തുകാരനും പ്രമുഖപണ്ഡിതനുമായ മൈലാപ്പൂർ ഷൗക്കത്താലി മൗലവി നാഥനിലേക്ക് മടങ്ങി.
നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും വിവർത്തകനുമായ ഉസ്താദ് വാർദ്ധക്യ അവസ്ഥയിലും എഴുത്തിനായി സമയം കണ്ടെത്തുകയും അതിൽ ശ്രദ്ധ പുലർത്തുകയും ചെയ്തിരുന്നു.ജാമിഅ മന്നാനിയായുടെ ആദ്യകാല സെക്രട്ടറിയും ദീർഘകാല ട്രഷററും അന്നസീം മുൻ പത്രാധിപരുമായിരുന്നു.
1986ൽ കൊല്ലത്ത് നടന്ന ശരീഅത്ത് സംരക്ഷണ റാലിയോട് അനുബന്ധിച്ച് കൊല്ലം കർബല സലാമത്ത് ഹാളിൽ സംഘടിപ്പിച്ച ഖുർആൻ എക്സിബിഷൻ "മൈലാപൂരിയാ" വിസ്മയമായിരുന്നു. കടയ്ക്കൽ ഗവൺമെൻറ് ഹൈസ്കൂളിൽ അടക്കം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഉസ്താദ് അവർകൾ ഒരു ബഹുമുഖ പ്രതിഭയായിരുന്നു.
നാഥൻ സ്വർഗീയ തണൽ നൽകട്ടെ

Address


Alerts

Be the first to know and let us send you an email when Malayalam Islamic Quotes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share