Manorama Movies

  • Home
  • Manorama Movies

Manorama Movies Get all the latest from Entertainment world...the glitz and glamour to exclusive interviews, movie r

അറിഞ്ഞിടത്തോളം മീര ജാസ്മിൻ ഇപ്പോൾ അമേരിക്കയിലാണെന്ന് കേൾക്കുന്നു. സേതുരാമയ്യരെ ഇറക്കി അന്വേഷിച്ചിട്ടും ഏതെങ്കിലും വക്കീല...
07/08/2025

അറിഞ്ഞിടത്തോളം മീര ജാസ്മിൻ ഇപ്പോൾ അമേരിക്കയിലാണെന്ന് കേൾക്കുന്നു. സേതുരാമയ്യരെ ഇറക്കി അന്വേഷിച്ചിട്ടും
ഏതെങ്കിലും വക്കീലിനെ ബന്ധപ്പെട്ടോയെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല....

ശ്വേതാ മേനോന് പിന്തുണയുമായി നടൻ ഇർഷാദ് അലി. ആക്ഷേപഹാസ്യം നിറച്ചുള്ള പോസ്റ്റുമായാണ് ഇർഷാദ് അലി തന്റെ പ്രതിഷേധ.....

ഈ കൂട്ടായ്മയിലെ ഒരു മനുഷ്യനും ഇതിനെതിരെ ഈ നിമിഷം വരെ സംസാരിച്ചു കണ്ടില്ല. ഭീകരമായ ഒരു അവസ്ഥയിലൂടെ ആയിരിക്കും സഹപ്രവർത്തക...
07/08/2025

ഈ കൂട്ടായ്മയിലെ ഒരു മനുഷ്യനും ഇതിനെതിരെ ഈ നിമിഷം വരെ സംസാരിച്ചു കണ്ടില്ല. ഭീകരമായ ഒരു അവസ്ഥയിലൂടെ ആയിരിക്കും സഹപ്രവർത്തക കടന്നുപോകുന്നത് എന്ന് മനസിലാക്കാൻ അൽപ്പം മാനുഷിക പരിഗണയുണ്ടായാൽ മതി....

നടി ശ്വേത േമനോനെതിരായ പരാതിയിൽ സിനിമാ പ്രവർത്തകർ ശബ്ദമുയർത്തുന്നില്ലെന്ന് നടൻ സാബുമോൻ അബ്ദുസമദ്. ശ്വേതയ്ക്ക....

ശ്വേതയ്ക്ക് എതിരെ ഇട്ടിരിക്കുന്ന വകുപ്പ് പോലും നമുക്ക് അദ്ഭുതം തോന്നുന്ന വകുപ്പുകൾ ആണ്. ഏത് രാജ്യത്താണ് നമ്മൾ ജീവിക്കുന്...
07/08/2025

ശ്വേതയ്ക്ക് എതിരെ ഇട്ടിരിക്കുന്ന വകുപ്പ് പോലും നമുക്ക് അദ്ഭുതം തോന്നുന്ന വകുപ്പുകൾ ആണ്. ഏത് രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. ഒരാൾ കേസ് കൊടുത്തപ്പോൾ ഇത് എന്താണെന്ന് അന്വേഷിക്കാതെ കേസ് എടുത്തിരിക്കുകയാണ്...

നടി ശ്വേത മേനോനെതിരെ കേസെടുത്തതിന്‌ പിന്നിൽ ഗൂഢാലോചനയെന്നു ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. താര....

ഇനി അടുത്തത് പോൺ സൈറ്റിൽ വിഡിയോസ് ഉണ്ടെന്ന്. ആർക്കും ആരുടെ വിഡിയോയും മോർഫ് ചെയ്തിടാമെന്ന ഈ കാലഘട്ടത്തിൽ, ബാൻ ചെയ്ത സൈറ്റ...
07/08/2025

ഇനി അടുത്തത് പോൺ സൈറ്റിൽ വിഡിയോസ് ഉണ്ടെന്ന്. ആർക്കും ആരുടെ വിഡിയോയും മോർഫ് ചെയ്തിടാമെന്ന ഈ കാലഘട്ടത്തിൽ, ബാൻ ചെയ്ത സൈറ്റിൽ പോയി (മാർട്ടിൻ എന്ന ആൾക്ക് മാത്രം ഇത് കാണാം) ഇതൊക്കെ കണ്ടു എന്ന് പറയുമ്പോൾ.....

അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നും രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നുമുള്ള ശ്വേത മേനോനെതിരായ പരാ...

കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ പൊലീസ് ശ്വേതയ്‌ക്കെതിരെ കേസെടുത്തു എന്നതാണ് ഏറ്റവും പ്രയാസപ്പെടുത്തുന്ന കാര്യമെന്നു ബ...
07/08/2025

കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ പൊലീസ് ശ്വേതയ്‌ക്കെതിരെ കേസെടുത്തു എന്നതാണ് ഏറ്റവും പ്രയാസപ്പെടുത്തുന്ന കാര്യമെന്നു ബ്ലെസി പറയുന്നു....

അശ്ലീല സിനിമകളിൽ അഭിനയിച്ച് പണം സമ്പാദിച്ചു എന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരി...

ഭാര്യ പാർവതി, മക്കളായ കാളിദാസ്, മാളവിക, മരുമക്കളായ താരുണി, നവനീത് എന്നിവരും ഒപ്പമുണ്ടായിരുന്നു....
07/08/2025

ഭാര്യ പാർവതി, മക്കളായ കാളിദാസ്, മാളവിക, മരുമക്കളായ താരുണി, നവനീത് എന്നിവരും ഒപ്പമുണ്ടായിരുന്നു....

കുടുംബവുമൊത്ത് തിരുപ്പതിയിൽ ദർശനം നടത്തി ജയറാം. ഭാര്യ പാർവതി, മക്കളായ കാളിദാസ്, മാളവിക, മരുമക്കളായ താരുണി, നവനീ....

പ്രബലരായ ശത്രുക്കളുടെ ഉദ്ദേശ്യം അതിലുമപ്പുറമാണ്. ശ്വേതയ്ക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. വകുപ്പുകളടക്കം...
07/08/2025

പ്രബലരായ ശത്രുക്കളുടെ ഉദ്ദേശ്യം അതിലുമപ്പുറമാണ്. ശ്വേതയ്ക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. വകുപ്പുകളടക്കം കോടതി വിധിയിലൂടെ നേടിയതാണ്...

ശ്വേത മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് മാലാ പാർവവതി. 'അമ്മ' തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഗൂഢ.....

ഒരു ലക്ഷം രൂപയാണ് നിജുവിന്റെ കുടുംബത്തിന് ധനസഹായമായി നൽകിയത്.  ചെക്ക് ‘മാ’ സംഘടനയുടെ സെക്രട്ടറി കലാഭവൻ ഷാ ജോൺ കുടുംബത്തി...
06/08/2025

ഒരു ലക്ഷം രൂപയാണ് നിജുവിന്റെ കുടുംബത്തിന് ധനസഹായമായി നൽകിയത്. ചെക്ക് ‘മാ’ സംഘടനയുടെ സെക്രട്ടറി കലാഭവൻ ഷാ ജോൺ കുടുംബത്തിന് കൈ മാറി....

'കാന്താര 2' സിനിമയുടെ ചിത്രീകരണത്തിനിടയിൽ മരണപ്പെട്ട മിമിക്രി കലാകാരൻ നിജു വാടാനപ്പള്ളിയുടെ കുടുംബത്തിന് സഹാ.....

ഇത്തരത്തിൽ ലഭിച്ച പണം ഉപയോഗിച്ച് പ്രതികൾ സ്വർണവും സ്‌കൂട്ടറുമൊക്കെ വാങ്ങിയതായും അന്വേഷണത്തിൽ തെളിഞ്ഞു. സ്‌കൂട്ടർ ക്രൈംബ്...
06/08/2025

ഇത്തരത്തിൽ ലഭിച്ച പണം ഉപയോഗിച്ച് പ്രതികൾ സ്വർണവും സ്‌കൂട്ടറുമൊക്കെ വാങ്ങിയതായും അന്വേഷണത്തിൽ തെളിഞ്ഞു. സ്‌കൂട്ടർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പണയം വച്ച സ്വർണം വീണ്ടെടുക്കാനുള്ള നീക്കം തുടരുകയാണ്....

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് ക്യുആർ കോഡ് ഉപയോഗിച്ച് വനിതാ ജീവനക്കാർ ദിവസവും രണ്ട.....

പൊന്നമ്മ ബാബു പറയുന്നു, കലക്കു വെള്ളത്തിൽ മാലാ പാർവതി മീൻ പിടിക്കുന്നു എന്ന്. വെള്ളം കലക്കി  എന്ന് സമ്മതിക്കുന്നുണ്ടല്ലോ...
06/08/2025

പൊന്നമ്മ ബാബു പറയുന്നു, കലക്കു വെള്ളത്തിൽ മാലാ പാർവതി മീൻ പിടിക്കുന്നു എന്ന്. വെള്ളം കലക്കി എന്ന് സമ്മതിക്കുന്നുണ്ടല്ലോ! അതെന്തിന് വേണ്ടി ആയിരുന്നെന്നും, ആർക്കു വേണ്ടി ആണെന്നും കൂടെ പറഞ്ഞാൽ കാര്യങ്ങൾക്ക് വ്യക്തത വരും....

പൊന്നമ്മ ബാബുവിന് മറുപടിയുമായി മാലാ പാർവതി. നല്ലവരായതുകൊണ്ട് തിരഞ്ഞെടുപ്പിൽ ജയിക്കണമെന്നില്ലെന്നും പൊതുസമൂ...

പ്രേംനസീറിന്റെ മകന് എന്തിനാണു പണം എന്നായിരുന്നു ചോദ്യം. പ്രേംനസീറിന്റെ സമ്പാദ്യം ഉപയോഗിച്ച് അക്കാലത്തു കേരളത്തിന്റെ പകുത...
06/08/2025

പ്രേംനസീറിന്റെ മകന് എന്തിനാണു പണം എന്നായിരുന്നു ചോദ്യം. പ്രേംനസീറിന്റെ സമ്പാദ്യം ഉപയോഗിച്ച് അക്കാലത്തു കേരളത്തിന്റെ പകുതിയെങ്കിലും വാങ്ങാമായിരുന്നു എന്നൊരു പറച്ചിലുണ്ടായിരുന്നു. പക്ഷേ പണം അദ്ദേഹം സമൂഹത്തിനു കൂടി ഉപയോഗപ്പെടുന്ന രീതിയിലാണ് വിനിയോഗിച്ചത്.....

'ഇവൻ ഒരു സിംഹം' എന്ന സിനിമയിൽ പ്രേംനസീറും മകൻ ഷാനവാസും ഒരുമിച്ച് അഭിനയിക്കുന്ന രംഗം. അതായിരുന്നു അവരുടെ ഒന്നിച.....

മാലാ പാർവതി  ‘അമ്മ’യിലെ സംഘടനാ ഭാരവാഹി ഒന്നുമല്ല, പിന്നെ എന്തിനാണ് ഇവർ എല്ലായിടത്തും കിടന്ന് ഇങ്ങനെ കളിക്കുന്നത്. ഇവർക്ക...
06/08/2025

മാലാ പാർവതി ‘അമ്മ’യിലെ സംഘടനാ ഭാരവാഹി ഒന്നുമല്ല, പിന്നെ എന്തിനാണ് ഇവർ എല്ലായിടത്തും കിടന്ന് ഇങ്ങനെ കളിക്കുന്നത്. ഇവർക്ക് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കണം അതിനുവേണ്ടിയാണ് ഇവർ ഓരോ ആരോപണങ്ങൾ പറയുന്നത്...

നടി പൊന്നമ്മ ബാബു തന്നോട് ഭീഷണി സ്വരത്തിൽ സംസാരിച്ചു എന്ന മാലാ പാർവതിയുടെ ആരോപണത്തിന് മറുപടിയുമായി പൊന്നമ്മ .....

Address


Alerts

Be the first to know and let us send you an email when Manorama Movies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Manorama Movies:

  • Want your business to be the top-listed Media Company?

Share

മനോരമ മൂവീസ്

സിനിമാലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയാൻ മനോരമ മൂവീസ് പേജ് ഫോളോ ചെയ്യു. മോളിവുഡ്, കോളിവുഡ്, ബോളിവുഡ്, ഹോളിവുഡ് സിനിമാ വാർത്തകൾ, താരങ്ങളുടെ വിഡിയോ അഭിമുഖങ്ങൾ, ലൊക്കേഷൻ വിവരങ്ങൾ തുടങ്ങി എല്ലാ സിനിമാ വിശേഷങ്ങളും ഈ പേജിലൂടെ അറിയാം.