KGF

KGF Entertainment company, which is into filim production, editing and event management...

പുലരിയാംവേളയിലെ സുവർണകിരണങ്ങൾ പോലെ,നിങ്ങളുടെ ജീവിതതിലും പുതുമയും പുണ്യവും നിറയട്ടെ…കണിവുള്ള കണിക്കൊന്നപ്പൂവിന്റെ മൃദുതാള...
13/04/2025

പുലരിയാംവേളയിലെ സുവർണകിരണങ്ങൾ പോലെ,
നിങ്ങളുടെ ജീവിതതിലും പുതുമയും പുണ്യവും നിറയട്ടെ…
കണിവുള്ള കണിക്കൊന്നപ്പൂവിന്റെ മൃദുതാളത്തിൽ,
സന്തോഷം കൂടി ഹൃദയവേദിയിൽ പാട്ടുപാടട്ടെ.
അകലെയുള്ളവരും അരികെയുള്ളവരും ഒരേപോലെ
സ്നേഹത്തിലേക്ക് ചേർത്ത് വയ്ക്കുന്ന ഈ ദിനം,
ഓർമ്മകളിൽ നീണ്ടുനിൽക്കുന്ന സ്വർണമഴയായിപ്പോകട്ടെ!

പുതിയതിന്റെ വാതായനം തുറക്കുന്ന
ഒരവിസ്മരണീയ വിഷുവായിരിക്കട്ടെ…
ഹൃദയംഗമമായ വിഷു ആശംസകൾ💞

01/03/2025
11/01/2025
24/12/2024

ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ നിർമ്മിച്ച് കമൽ കുപ്ളേരിയുടെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന "എനുകുടി " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ.

24/12/2024

കനലുകൾ എരിയുന്ന കുട്ടപ്പന്റെ ആവാസവ്യവസ്ഥയിലേക്ക് ഞങ്ങൾ കടന്ന് കയറുന്നു

കുട്ടപ്പന്റെ തുറന്നു പറച്ചിൽ പ്രമുഖരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു... KGF എക്സ്ക്ലൂസിവ്

kGF സ്റ്റുഡിയോക്ക് വേണ്ടി ക്യാമറമാൻ Shan Devu നും എഡിറ്റർ Kapil Krishna ക്കും ഒപ്പം റിപ്പോർട്ടർ Arun Nischal.T

"കുട്ടപ്പന്റെ വോട്ട്" പുതിയ upadtes ഉടൻ

Kapil Krishna

കമൽ കുപ്ലരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റ് 22 തീയതി വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുന്നു 🔊
20/12/2024

കമൽ കുപ്ലരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റ് 22 തീയതി വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുന്നു 🔊

ഷൂട്ടിംഗ് ആരംഭിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി പുതിയ ഒരു കൃതിയിലേക്ക് കടക്കാൻ ഒരുങ്ങുന്നു.
19/12/2024

KGF സ്റ്റുഡിയോ സിനിമാ നിർമാണത്തിലേക്ക്...ഒരുപാട് കാലമായി കുറേയേറെ നല്ല സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ച "KGF സ്റ്റുഡിയ...
21/11/2024

KGF സ്റ്റുഡിയോ സിനിമാ നിർമാണത്തിലേക്ക്...

ഒരുപാട് കാലമായി കുറേയേറെ നല്ല സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ച "KGF സ്റ്റുഡിയോ" ആദ്യമായി നിർമിക്കുന്ന സിനിമ അരുൺ നിശ്ചൽ. ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു

സമൂഹത്തിൽ ഒറ്റപെട്ടു പോയ കുട്ടപ്പന്റെ പ്രതികാരത്തിന്റെ കഥപറയുന്ന "കുട്ടപ്പന്റെ വോട്ട്"സമൂഹത്തിനോടുള്ള വലിയൊരു ചോദ്യമാണ്

കുട്ടപ്പന് കിട്ടിയ ഇൻസൾട്ട് ആണ് അയാളുടെ ഇൻവെസ്റ്റ്‌മെന്റ്...

എറണാംകുളത്തും കണ്ണുരുമായി ചിത്രീകരിക്കുന്ന സിനിമ 2025 ഏപ്രിൽ മാസത്തിൽ റിലീസിനൊരുങ്ങും

"കുട്ടപ്പന്റെ വോട്ട് ചായഗ്രഹണം നിർവഹിക്കുന്നത് ഷാൻ ദേവു, ചിത്രസംയോജനം കപിൽ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, സംഗീത സംവിധാനം സുരേഷ് നന്ദൻ, മേക്കപ്പ് മനോജ്‌ അങ്കമാലി, കോസ്റ്റും സൂര്യ, ആർട്ട്‌ ഡയറക്ടർ കോയ, സ്റ്റിൽസ് ശ്രീനി മഞ്ചേരി, ഡിസൈൻ ശ്രീകുമാർ. എം. ൻ, ലിറിക്‌സ് സുദാംശു, പി. ർ. ഓ എ. സ്. ദിനേശ് -ഷെജിൻ ആലപ്പി
Full Screen Cinemas KGF Kapil Krishna Kapil Krishna Arun Nischal.T Shan Devu

Address

Kochi

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919846998156

Alerts

Be the first to know and let us send you an email when KGF posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KGF:

Share