Ldf Chirayinkeezhu Mandalam

  • Home
  • Ldf Chirayinkeezhu Mandalam

Ldf Chirayinkeezhu Mandalam LDF ചിറയിൻകീഴ് മണ്ഡലത്തിന്റെ ഫേസ്ബുക്ക് പേജ്. Communist Party of India (Marxist)🚩

ചിറയിൻകീഴ് ബൈപാസ് ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം ചിറയിൻകീഴിന്റെ രണ്ടു വലിയ സ്വപ്നങ്ങൾ ആണ് നമ്മുടെ MLA പൂർത്തീകരിച്ചത്. അതു...
03/09/2025

ചിറയിൻകീഴ് ബൈപാസ് ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം ചിറയിൻകീഴിന്റെ രണ്ടു വലിയ സ്വപ്നങ്ങൾ ആണ് നമ്മുടെ MLA പൂർത്തീകരിച്ചത്. അതും വലിയ പ്രതിസന്ധികൾ മറികടന്ന് അഭിവാദ്യങ്ങൾ

ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം പൂർണമായും കിഫ്‌ബി ഫണ്ട്‌ മാത്രമാണ് ഇതുവരെ ചിലവഴിച്ചത് അല്ലാതെ ഒരു കേന്ദ്ര ഫണ്ടും അതിനു വേണ്...
02/09/2025

ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം പൂർണമായും കിഫ്‌ബി ഫണ്ട്‌ മാത്രമാണ് ഇതുവരെ ചിലവഴിച്ചത് അല്ലാതെ ഒരു കേന്ദ്ര ഫണ്ടും അതിനു വേണ്ടി തന്നിട്ടില്ല ഇനി അങ്ങനെ വല്ല ഫണ്ടും തന്നിട്ടുണ്ട് എങ്കിൽ അതിന്റെ ഒരു പേപ്പർ കഷ്ണം കാണിക്കാൻ നിങ്ങളെ വെല്ലുവിളിക്കുന്നു

കേരള സർക്കാർ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം ജനങ്ങൾക്കായി താത്ക്കാലികമായി തുറന്ന് കൊടുത്...
02/09/2025

കേരള സർക്കാർ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം ജനങ്ങൾക്കായി താത്ക്കാലികമായി തുറന്ന് കൊടുത്തു ചിറയിൻകീഴിൻ്റെ ഒരു സ്വപ്ന പദ്ധതി കൂടെ ഇവിടെ പൂർത്തിയായിരിക്കുന്നു..❤️✊🏽

02/09/2025

ചിറയിൻകീഴ് മേൽപ്പാലം സഖാവ് ആർ സുഭാഷ് നേതൃത്വത്തിൽ താൽക്കാലികമായി ജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുത്തു..❤️

01/09/2025

പിണറായി വിജയൻ സർക്കാരിന്റെ ഇച്ഛാശക്തിയുടെ മറ്റൊരു ഉദാഹരണം
ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം

❤️🙌🏽
01/09/2025

❤️🙌🏽

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആദരമർപ്പിച്ച് ഇത്തവണത്തെ ഓണത്തിന് വി ശിവൻകുട്ടി മന്ത്രിയുടെ ഓഫീസിൽ ഒരുക്കിയ പൂക്ക...
01/09/2025

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആദരമർപ്പിച്ച് ഇത്തവണത്തെ ഓണത്തിന് വി ശിവൻകുട്ടി മന്ത്രിയുടെ ഓഫീസിൽ ഒരുക്കിയ പൂക്കളം. സഖാവ് വി.എസ്. അച്യുതാനന്ദൻ എന്ന അതുല്യനായ നേതാവിന്റെ ചിത്രം പൂക്കളമായി ഒരുക്കിയാണ് ഞങ്ങൾ അദ്ദേഹത്തിന് സ്നേഹാദരങ്ങൾ അർപ്പിച്ചത്. വി.എസ്. നമ്മെ വിട്ടുപിരിഞ്ഞതിന് ശേഷമുള്ള ആദ്യ ഓണമാണിത്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. 2023- ൽ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പൂക്കളമായി ഒരുക്കിയിരുന്നു.

10/10/2024

ഇത് തരംഗമല്ല
കൊടുങ്കാറ്റ്
നമ്മുടെ SFI
പിള്ളേര്..✊🚩

ശാർക്കര ലോക്കൽ കമ്മിറ്റിയിലെ ബ്രാഞ്ച് കമ്മിറ്റികളേ ഇവർ നയിക്കും. അഭിവാദ്യങ്ങൾ
08/10/2024

ശാർക്കര ലോക്കൽ കമ്മിറ്റിയിലെ ബ്രാഞ്ച് കമ്മിറ്റികളേ ഇവർ നയിക്കും. അഭിവാദ്യങ്ങൾ

05/10/2024

സഖാവ് ആനത്തലവട്ടം ആനന്ദൻ്റെ ഒന്നാംചരമവാർഷികപൊതുയോഗം ബഹു
മന്ത്രിV.Nവാസവൻഉദ്ഘാടനംചെയ്യുന്നു♥️♥️♥️

സി പി ഐ എം  ബ്രാഞ്ച് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപെട്ട എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ ✊🚩
05/10/2024

സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപെട്ട എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ ✊🚩

06/08/2024

വയനാടിനൊരു കൈത്താങ്ങ് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമറ്റി സംഘടിപ്പിച്ച സ്നേഹച്ചായ. DYFI Kanhangad Block നമ്മൾ അതിജീവിക്കും✊🏼❤️

Address


Website

Alerts

Be the first to know and let us send you an email when Ldf Chirayinkeezhu Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share