24/11/2022
Indiegaga Kozhikode | 27 November 2022
വണ്ടർവാൾ മീഡിയയുടെ (Wonderwall Media Network) ഇൻഡീഗാഗ(Indiegaga Kozhikode 2022) കോഴിക്കോട് എഡിഷൻ സർഗാലയ വേദി ആവുകയാണ്.
കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂർ എന്നീ നഗരങ്ങളിൽ ആസ്വാദനത്തിന്റെ പുത്തൻ അനുഭവങ്ങൾ നിർവചിച്ചു കൊണ്ടാണ് ഇൻഡീഗാഗ (Indiegaga) കോഴിക്കോട് എത്തുന്നത്.
Ticket Link - bit.ly/3XfKm5v
നവംബർ 27ന് ഇരിങ്ങൽ സർഗാലയിൽ പ്രത്യേകം ഒരുങ്ങുന്ന വേദിയിൽ പെയ്തിറങ്ങുന്നത് സ്വതന്ത്ര സംഗീതത്തിൻറെ മുഴുവൻ നക്ഷത്രങ്ങളുമാണ്.
തൈക്കുടം ബ്രിഡ്ജ് (Thaikkudam Bridge),
അഗം - ഹരീഷ് ശിവരാമകൃഷ്ണൻ (Agam - Hareesh Sivaramaskrishnan),
ജോബ് കുര്യൻ (Job Kurian),
പ്രൊജക്റ്റ് മലബാറിക്കസ് - സിത്താര (Project Malabaricus - Sithara),
പൈൻആപ്പിൾ എക്സ്പ്രസ്സ് (Pineapple Express),
തിരുമാലി (Thirumali),
സ്ട്രീറ്റ് അക്കാഡമിക്സ് (Street Academics),
തകര (Thakara)
എന്നിവർ ചേർന്ന് ഒരുക്കുന്ന, കോഴിക്കോട് സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ സംഗീത രാവിൻറെ അനുഭൂതികളിലേക്ക് നമുക്ക് ഒത്തൊരുമയോടെ നീങ്ങാം.
യുഎൽസിസിഎസ്സിന്റെ പാർപ്പിട നിർമ്മാണ കമ്പനിയായ യുഎൽ സ്പേസ്അസ്സും(UL SpaceUS), സൈലം ലേണിംഗ് ആപ്പും(XylemLearning) ചേർന്നവതരിപ്പിക്കുന്ന ഇൻഡീഗാഗ (Indiegaga) നവംബർ 27നു വൈകീട്ട് 5 മണിക്ക് ആരംഭിച്ച് രാത്രി 10 മണിയോടെ അവസാനിക്കും. ടിക്കറ്റുകൾ ബുക്ക് മൈ ഷോ (BookMyShow) മുഖേനെയാണ് ക്രമീകരിച്ചിരിക്കുന്നത് .
Ticket Link - bit.ly/3XfKm5v