08/07/2025
സംഘപ രിവാരം എല്ലാ കാലത്തും
ഇങ്ങനെ തന്നെയാണ് ,ഇടതുപക്ഷ വിരുദ്ധ ,കേരള വിരുദ്ധ ,പ്രചാരണം നടത്താറുള്ളത്,നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് ,അതുമായി ബന്ധപ്പെടുത്തി അതിവേഗം പത്ര സമ്മേളനം വിളിച്ചു ,കൊണ്ട് നുണ പ്രചാരണത്തിന് തുടക്ക മിട്ടത് ഓർക്കുന്നില്ലേ ? ശബരിമല,സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടും ,ഇങ്ങനെ തന്നെയായിരുന്നു
ഉള്ളി സുര ഉൾപ്പെടെ ,കേരളത്തിൻ്റെ ടൂറിസം മന്ത്രിക്ക് എതിരായി പ്രചാരണം
ട്വിറ്ററിൽ ഉൾപ്പെടെ നടത്തുകയുണ്ടായി,ഇപ്പൊൾ കണ്ടില്ലേ ?എങ്ങനെയുണ്ട് ?
ചാര വൃത്തിക്ക് പിടിയിലായ സ്വാതി
മൽഹോത്ര ,രാജ്യത്തെ വിവിധ ഇടങ്ങളിൽ ബ്ലോഗിംഗിൻ്റെ ഭാഗമായി പോയിട്ടുണ്ട് അക്കാലത്ത് ഒന്നും ഒരു ആരോപണമോ,സംശയമോ ഇവർക്കെതിരെ രാജ്യത്ത് ഒരു അന്വേഷണ ഏജൻസിക്കും ഉണ്ടായിരുന്നില്ല അതുകൊണ്ട് കൂടി ആണല്ലോ വി മുരളീധരനും
ഉള്ളി സുരുവും ഒക്കെ മൽഹോത്രയുടെ കൂടെ വന്ദേഭാരതിൽ ഉദ്ഘാടന യാത്രയിൽ ഒന്നിച്ചു യാത്ര ചെയ്തത്,...
എന്തായാലും കേരള ബി ജെപി
മാത്ര മല്ല , പിറുവിൻ്റെ ഒരിക്കലും നേരം വെളുക്കാത്ത ടീമ്സിനെ
പിന്തുണക്കാതെ സതീശനും നേരത്തെ കാലത്ത് തന്നെ ...
നിലപാട് വ്യക്തമാക്കി പിൻവലിഞ്ഞിട്ടുണ്ട് ,സൈബർ കോംഗികളെ വിട്ടേക്കൂ....