
01/06/2025
ആശംസകൾ
മലിറ്ററി നഴ്സിംഗ് സർവീസിൽ 36 വർഷത്തെ സേവനത്തിനു ശേഷം കേണൽ റാങ്കിൽ ഇന്ത്യൻ ആർമിയിൽ നിന്നു വിരമിക്കുന്ന കേണൽ. അമ്മിണി പി. വി. കിഴക്കഞ്ചേരി പഞ്ചായത്ത്, കോരഞ്ചിര- കൊട്ടേക്കുളം പാറയ്ക്കൽ വീട്ടിൽ പി റ്റി വർക്കിയുടെയും, മറിയം വർക്കിയുടെയും മകളാണ്. ഭർത്താവ് - ബാബു തോമസ്.