Best Actor

Best Actor Mammootty movie lovers and for promotion of mammootty movies

Megastar Mammootty mammootty fans

03/07/2025

അറിയാലോ മമ്മൂട്ടി ആണ്

30/06/2025

മലയാളത്തിലെ ഏറ്റവും മികച്ച രണ്ട് forest fight രംഗങ്ങൾ 🙌. രണ്ടും ഒരമ്മ പെറ്റതാണെന്നെ പറയൂ 🤣. Big Ms മാറി വരുന്നു എന്നതൊഴി...
28/06/2025

മലയാളത്തിലെ ഏറ്റവും മികച്ച രണ്ട് forest fight രംഗങ്ങൾ 🙌. രണ്ടും ഒരമ്മ പെറ്റതാണെന്നെ പറയൂ 🤣.
Big Ms മാറി വരുന്നു എന്നതൊഴിച്ചാൽ ഗുണ്ടകൾ തൊട്ട് colour grading വരെ ഒരേ രീതിയിൽ. പക്ഷെ രണ്ടും തീയേറ്ററിൽ അന്യായ experience ആയിരുന്നു 💯.

Mammookka ♥️♥️♥️
27/06/2025

Mammookka ♥️♥️♥️

27/06/2025

When it comes to versatility in Police roles..No one came close to 🔥
Mammootty >>>>>> Other actors

26/06/2025

ലഹരിക്കെതിരെ നിങ്ങള്‍ക്കൊപ്പം ഒറ്റഫോണ്‍കോളിനപ്പുറത്ത് ഇനി മമ്മൂട്ടിയും അദ്ദേഹത്തിന്റെ സേവനപ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലമുണ്ടാകും. 6238877369 എന്ന നമ്പരിലേക്കാണ് വിളിക്കേണ്ടത്

26/06/2025

സ്‌ക്രീനിൽ സുരേഷേട്ടനെ പ്രകോപിപ്പിക്കാൻ വെയിറ്റ് ചെയ്തിരുന്നവരാണ് നമ്മയിൽ പലരും | Janathipathyam Movie | sureshgopi | vani viswanath

26/06/2025

സി.ബി.ഐ അന്വഷണത്തിൽ അങ്ങനെ ഫൈറ്റ് സീനിൻ്റെ ആവശ്യമില്ല പക്ഷെ വേണ്ടിവന്നാൽ | Jagratha Movie Scene | Evergreen Movie Scene

26/06/2025

ആകെ ഉണ്ടായിരുന്ന തെളിവ് കൈയ്യിലെ വള മാത്രമാണ് പക്ഷെ പ്രതീക്ഷ തെറ്റി | Changatham | Mammootty | Maadhavi | Mohanlal

Godfather❤️
26/06/2025

Godfather❤️

ലഹരിയെന്ന വിപത്തിനെ തടയാൻസംസ്ഥാന എക്സൈസ്, കുടുംബശ്രീ വകുപ്പുകളുമായി സഹകരിച്ച് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ  ‘ടോക് ...
25/06/2025

ലഹരിയെന്ന വിപത്തിനെ തടയാൻ
സംസ്ഥാന എക്സൈസ്, കുടുംബശ്രീ വകുപ്പുകളുമായി സഹകരിച്ച് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ‘ടോക് ടു മമ്മൂക്ക ’ എന്ന പദ്ധതി നടപ്പാക്കുന്നു. 6238877369 എന്ന നമ്പരിൽ വിളിച്ച് നിങ്ങളുടെ പരാതികളും ആശങ്കകളും പങ്ക് വയ്ക്കാം. ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് സൗജന്യ കൗൺസിലിങ്ങും പദ്ധതിയുടെ ഭാഗമായുണ്ടാകും. നമുക്കൊരുമിച്ച് ലഹരിയെ തോല്പിക്കാം.

Address

Vaikam

Website

Alerts

Be the first to know and let us send you an email when Best Actor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share