E-Channel News

E-Channel News E-Channel(Eyedigital) Is A News And Entertainment Channel Based Out Of Malappuram Kerala

20/09/2025

പൊന്നാനിയില്‍ നിന്ന് കാണാതായയാളുടെ മൃതദേഹം തിരുന്നാവായ ഭാരതപ്പുഴയില്‍ കണ്ടെത്തി; പൊന്നാനി പള്ളപ്പുറം സ്വദേശി അച്യുതന്‍ വൈദ്യരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അച്യുതന്‍ വൈദ്യരെ കാണാതായത്.

20/09/2025

മലയാളം സർവകലാശാല ഭൂമി ഇടപാടിൽ അഴിമതി ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ കെ.ടി ജലീൽ എംഎൽഎയുടെ എടപ്പാൾ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് എതിരെ ചങ്ങരംകുളം പോലീസിന്റെ നടപടി

20/09/2025

പൊന്നാനിയില്‍ കഞ്ചാവ് ആവശ്യപ്പെട്ട് അക്രമം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍; പൊന്നാനി സ്വദേശികളായ അനസ്, സാബിര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ലഹരി ചോദിച്ചെത്തിയവര്‍ യുവാക്കളെ അക്രമിച്ചത്.

20/09/2025

അജ്മല്‍ തിരൂരിലും വളാഞ്ചേരിയിലും മാത്രമല്ല, കണ്ണൂരിലും സ്വര്‍ണം തട്ടിയെടുത്തു; പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കി., അജ്മലിന്റെ സഹായി മനോജിനെയും അറസ്റ്റ് ചെയ്തു.

20/09/2025

നിലമ്പൂരില്‍ മദ്യത്തിന് അടിമയായ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി; നാരേക്കാവ് സ്വദേശി വര്‍ഗീസാണ് കുത്തേറ്റ് തല്‍ക്ഷണം മരിച്ചത്

20/09/2025

വഴിക്കടവ് ആനമറിയിലെ എക്സൈസ് ചെക്ക് പോസ്റ്റ് അപകടാവസ്ഥയിൽ; ഉദ്യോഗസ്ഥർക്ക് ഭീഷണി, അടിസ്ഥാന സൗകര്യങ്ങളുമില്ല

20/09/2025

കൽപകഞ്ചേരി ജിവിഎസ്എസിൽ പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ ആക്രമിച്ചതായി പരാതി; സംഭവത്തിൽ ബന്ധുക്കൾ കൽപകഞ്ചേരി പോലീസിൽ പരാതി നൽകി

20/09/2025

കുറ്റിപ്പുറം പഞ്ചായത്തിലെ പകരനെല്ലൂർ സ്റ്റേഡിയം സമർപ്പണം സെപ്റ്റംബർ 21ന് വൈകിട്ട് 4.30 ന് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിക്കും

20/09/2025

തിരുവേഗപ്പുറയില്‍ കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ വേട്ടയാടി പഞ്ചായത്തും വനംവകുപ്പും; പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 പന്നികളെയാണ് വെടിവച്ചത്

20/09/2025

വെള്ളിയാഴ്ച മുതല്‍ വീട്ടില്‍ നിന്നു കാണാതായ അച്യുതന്‍ വൈദ്യരുടെ ചെരുപ്പും കണ്ണടയും കുറ്റിപ്പുറം മിനി പമ്പയ്ക്ക് സമീപം കണ്ടെത്തി; അച്യുതന്‍ നായര്‍ക്കായി പുഴയിലിറങ്ങിയും തിരച്ചില്

20/09/2025

പൊലീസ് നരനായാട്ടിനെതിരായ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

20/09/2025

തൃത്താല പരുതൂരില്‍ തെരുവുനായകള്‍ക്ക് പേവിഷ നിര്‍മാര്‍ജന കുത്തിവെപ്പ് നല്‍കിത്തുടങ്ങി; പരുതൂര്‍ പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായാണ് പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്

Address

VI/1568A E TELECOMMUNICATION MANNA Gardens VALANCHERY
Valancheri
676552

Alerts

Be the first to know and let us send you an email when E-Channel News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to E-Channel News:

Share

Category