Aടhraf Kavumpuram

Aടhraf Kavumpuram ഇന്നലെ ഒരു പുഞ്ചിരി' ഇന്നൊരു മൗനം നാളെ ഒരു ഓർമ്മ പിന്നെ ഒരു മറവി അത്ര യുള്ളൂ ജീവിതം❤️❤️❤️

04/09/2026

100% ഉസ്താദ് പറഞ്ഞത് കറക്റ്റ് ആണ്🔥🔥🔥 തിരിയുന്നവർക്ക് തിരിയും അല്ലാത്തവർക്ക് നട്ടം തിരിയും👍👍 👍💯💯💯💯💚💚💚

പറയുന്നത് യഥാർത്ഥ മെങ്കിൽ  താങ്കൾ ആ സ്ഥാനം രാജിവെച്ചു ഒരു സ്ത്രീയെ പാളയം ഇമാമി ആക്കി മാതൃക കാണിച്ചു തരൂ 😁😁 മറ്റുള്ളവരെ സ...
04/09/2026

പറയുന്നത് യഥാർത്ഥ മെങ്കിൽ താങ്കൾ ആ സ്ഥാനം രാജിവെച്ചു ഒരു സ്ത്രീയെ പാളയം ഇമാമി ആക്കി മാതൃക കാണിച്ചു തരൂ 😁😁 മറ്റുള്ളവരെ സുഗിപ്പിക്കാൻ എന്തും പറയാം പ്രാക്ടിക്കൽ ആയി കാണിച്ചു തരൂ 🙏🏻മാറ്റം താങ്കളിൽ നിന്ന് തന്നെ തുടങ്ങട്ടെ!!🔥🔥

04/09/2026

മഹിളാമോർച്ചറിക്കാർ ഇന്ന് തന്നെ ടിജി മോഹൻദാസിന്റെ കോലവും കത്തിക്കും. # @മികച്ച ആരാധകർ

ഉള്ള ബഹുമാനം കളയല്ലേ അണ്ണാ 😄ഇന്ത്യ ഒരു ത്തന്റെയും  തന്തയുടെ വക അല്ല ഭരണ ഘടന അനുവദിച്ച സ്വാതന്ത്ര്യത്തിൽ നിന്ന് നിലപാട് പ...
04/09/2026

ഉള്ള ബഹുമാനം കളയല്ലേ അണ്ണാ 😄
ഇന്ത്യ ഒരു ത്തന്റെയും തന്തയുടെ വക അല്ല ഭരണ ഘടന അനുവദിച്ച സ്വാതന്ത്ര്യത്തിൽ നിന്ന് നിലപാട് പറയുമ്പോൾ എന്തിനാ നിങ്ങൾക്കൊക്കെ ചൊറിച്ചിൽ?👍👍👍👍

അയിന് മുന്നോട്ട് നടക്കാൻ ഹിന്ദുക്കൾക്ക് വേണ്ടി നിങ്ങൾവല്ലതും ചെയിതിട്ടുണ്ടോ വർഗീയത പറഞ്ഞു ഹിന്ദുക്കളെ വികാരം കേറ്റി വിടു...
04/09/2026

അയിന് മുന്നോട്ട് നടക്കാൻ ഹിന്ദുക്കൾക്ക് വേണ്ടി നിങ്ങൾവല്ലതും ചെയിതിട്ടുണ്ടോ വർഗീയത പറഞ്ഞു ഹിന്ദുക്കളെ വികാരം കേറ്റി വിടുന്നതല്ലാതെ😄😄😄😄

ഇന്നത്തെ അന്തി ചർച്ച മാധ്യമങ്ങൾ നടത്തട്ടെ ഇതിനെക്കുറിച്ച്  ഇമ്മിണി പുളിക്കും ഏതോ വലിയ ഇൻട്രോ പറയുന്ന ഒരു കൊച്ചുണ്ടല്ലോ മ...
04/09/2026

ഇന്നത്തെ അന്തി ചർച്ച മാധ്യമങ്ങൾ നടത്തട്ടെ ഇതിനെക്കുറിച്ച് ഇമ്മിണി പുളിക്കും ഏതോ വലിയ ഇൻട്രോ പറയുന്ന ഒരു കൊച്ചുണ്ടല്ലോ മക്കളെ എന്താ അതിൻറെ പേര് ആ കൊച്ചിനോട് കൂടി പറയണം വലിയൊരു ഇൻട്രോ നടത്താൻ😄😄😄🔥🔥

കോമഡി എന്തെന്നാൽ ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാം എന്ന് സുപ്രീം കോടതി വിധി വന്നപ്പോൾ അതിനെതിരെ തെരുവിൽ ഇറങ്ങിയവർ തന്നെ...
04/09/2026

കോമഡി എന്തെന്നാൽ ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാം എന്ന് സുപ്രീം കോടതി വിധി വന്നപ്പോൾ അതിനെതിരെ തെരുവിൽ ഇറങ്ങിയവർ തന്നെയാണ് ഇപ്പോ മുസ്ലിയാർക്കെതിരെ ഈ കാറുന്നത് എന്നതാണ് 😂😄😄😄

എല്ലാം ജനങ്ങൾക്കുവേണ്ടിയാണല്ലോയെന്നതാണ്ഏകആശ്വാസം 🤣🤣🤣
04/09/2026

എല്ലാം ജനങ്ങൾക്കുവേണ്ടിയാണല്ലോയെന്നതാണ്ഏകആശ്വാസം 🤣🤣🤣

04/09/2026

വായിൽ തോന്നിയത് കോതക്ക് പാട്ട് മറക്കല്ലെ മറക്കല്ലെ😂😂😂

04/09/2026

ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲

Address

Valanchery
Valanchery

Alerts

Be the first to know and let us send you an email when Aടhraf Kavumpuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aടhraf Kavumpuram:

Shortcuts

Share