19/08/2025
1997 മുതൽ 2016 വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തനത് ഫണ്ടിൻ്റെ 20% വർദ്ധനവിലാണ് ഫണ്ടുകൾ ലഭിച്ചിരുന്നുവെങ്കിൽ പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയതിനുശേഷം ആ ഭാഗ്യം ഉണ്ടായിട്ടില്ല എന്നും 10% കുറവ് ആണ് ഫണ്ടുകൾ ലഭിക്കുന്നതെന്നും മലപ്പുറം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മുത്തെടം