12/12/2024
തൊട്ടാൽ ഊരിപോരും ബാർബിക്യൂ..😃ബാർബിക്യൂന് വേണ്ടി മാത്രായിട്ട് ഉള്ള ഒരു കിടിലൻ സ്പോട്ട്.വേറെ ലെവന്നെആണുട്ടോ ഇവിടെത്തെ ഓരോ ഐറ്റംസും ..👌😋ബോൺ മാരോ, ബീഫ് റിബ്സ്, മട്ടൺ റിബ്സ് അതും നല്ല മലയാളി മസാലഒക്കെ ഇട്ട്😋..ഇവിടെ മിന്നും താരം ബാർബിക്യൂന്റെ നല്ല സോഫ്റ്റും ടേസ്റ്റി ആയിട്ടുള്ള മീറ്റ് ആണ്.. ഇജ്ജാതി ഐറ്റംസ് നല്ല ക്വാളിറ്റിയിലും അഫോഡബിൾ റേറ്റിലും കിട്ടുന്ന സ്പോട്ട് മറക്കല്ലെട്ടോ ചങ്ങായിമാരെ..*T&C ApplyLocation: ARMANIS BBQ RESTAURANT, Hamdan Street, Abu Dhabi