06/10/2025
സത്യൻ പ്രിയൻ ❤️
മോഹൻലാൽ എന്ന നടനെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ച സംവിധായകർ ഇവരാണെന്ന അവകാശ വാദം എന്തായാലും ഇല്ല, മറിച് മോഹൻലാൽ എന്ന നടനെ ആളുകളുടെ ഇടയിൽ പ്രതേകിച്ചു കുടുംബ പ്രേക്ഷകരുടെ ഇടയിൽ, അവരുടെ മനസ്സുകളിൽ, അവരുടെ സ്വപ്നങ്ങളിൽ ഏറ്റവും കൂടുതൽ അടുപ്പിച്ച സംവിധായകർ ഇവർ തന്നെ എന്നു നി:സംശയം പറയാം....
താളവട്ടം എന്ന ചിത്രത്തിലൂടെ മോഹൻലാൽ നേടിയെടുത്ത ജനപ്രീതി അതു വളരെ കൂടുതൽ ആണ്, അതു പോലെ തന്നെ സന്മനസ്സ് ഉള്ളവർക്ക് സമാധാനവും. ഇങ്ങനെ ഇവരുടെ ചിത്രങ്ങളിലൂടെ ചിരിപ്പിച്ചു ചിന്തിപ്പിച്ചു നൊമ്പരപ്പെടുത്തി മോഹൻലാൽ എന്ന കലാകാരൻ ഒരുപാട് അങ്ങ് വളർന്നു...
ഇന്ന് തരുൺ മൂർത്തി പറയുന്ന "സ്ലീപ്പർ സെൽ " എന്ന ആരാധക വൃന്ദത്തെ തുടക്കം തന്നെ ഒരുക്കി എടുത്ത പ്രതിഭാധനരായ സംവിധാന പ്രതിഭകൾ
❤️
കടപ്പാട്