
21/06/2024
CALL FOR PAPER:
Fathima Zahra Islamic Women's College Chemmad Students' Union - GAZVA 186 ആം മമ്പുറം ആണ്ട് ദിനത്തോടനുബന്ധിച്ച് “മമ്പുറം തങ്ങൾ: മലബാറിന്റെ നവോത്ഥാന നായകൻ” എന്ന ശീർഷകത്തിൽ ഏകദിന പൈതൃക സെമിനാർ സംഘടിപ്പിക്കുന്നു.
സെമിനാറിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർക്ക് നിർദേശിക്കപ്പെട്ട വിഷയങ്ങളിലേതെങ്കിലുമൊന്നിൽ അബ്സ്ട്രാക്ടുകൾ അയക്കാവുന്നതാണ്.
അവസാന തിയതി : 2024 ജൂലൈ 5 (വെള്ളി )
Mail : [email protected]
Call : 9061 222 113