The human hub vibe

  • Home
  • The human hub vibe
Call Contact the business

The human hub vibe Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The human hub vibe, Digital creator, Sultha Bathery, .

ഒരു തുണ്ട് ഭൂമി കൊണ്ടും ലോകത്തിന്റെ നെറുകയിലെത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് പഠിച്ചവൻ🍃🥰🍃 നാമെല്ലാവരും വ്യത്യസ്തരാണ്.എന്നാൽ ഈ ഭൂമിയിൽ നമ്മളെക്കാൾ വ്യത്യസ്തരായ ചില ആളുകളും പ്രദേശങ്ങളും സംഭവങ്ങളുമുണ്ടാകും. അവരെ തേടിയുള്ള യാത്രയിലാണ്.എന്താ റെഡിയല്ലേ⁉️

30/09/2026

MV #1142 #എന്തിന്റെ പേരിലായാലും ഒന്നും ഒന്നിനെയും അന്ധമായി വിശ്വസിക്കരുത്‼️🐦‍⬛YesterdayTodayTomorrow🕊അവനവനെ അവനവൻ തന്നെ സൂക്ഷിക്കണം‼️വിശ്വാസം…
“ഇവിടെ ഞാൻ സുരക്ഷിതനാണ്” എന്നൊരു ഉറപ്പ്.നമ്മളെ ഉപദ്രവിക്കില്ലെന്നും,വേദനിപ്പിക്കില്ലെന്നും വിശ്വസിച്ച്
ഒരാൾ നമ്മളെ തിരഞ്ഞെടുത്താൽ…
അതിനേക്കാൾ വലിയൊരു അംഗീകാരം വേറെയുണ്ടോ⁉️ഒരാളെ വിശ്വസിക്കുമ്പോൾ നമുക്കുള്ളത് ഇന്നത്തെ നിമിഷം മാത്രമല്ല..ഇന്നലെയും ഇന്നും നാളെയും ചേർന്നൊരു പ്രതീക്ഷ കൂടിയാണ്🪻🐦‍⬛ശുഭദിനം 🍃🥰🍃Trust..The assurance that “I am safe here.” When someone chooses us,believing that we will neither harm nor hurt them...Is there any greater validation than that?When we place our trust in someone,it encompasses more than just the present moment;it holds a hope that bridges yesterday,today,and tomorrow🪻🐦‍⬛Have a wonderful day🍃🥰🍃 ₹SparrowSparrowNestBirdLoversTrustFaithNatureLoversPlantLoversFloweringPlantsGardenInspirationGreenHeavenSulthanbatheryCreativeGardenIdeas GreenHeavenTourAndTravelFoodRegularViral4KMalayalamYoutubeVideos

28/09/2026

Morningvibe #1141 #ചട്ടിക്ക് പുറത്തും ചെടിയോ😲ഇതെങ്ങനെ സാധിച്ചു ⁉️🤩Fittonia🍃വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിൽ നിന്നാണ് പലപ്പോഴും പുതിയ ആശയങ്ങൾ ഉണ്ടാകുന്നത്.പക്ഷേ ഒരു ആശയം മനസ്സിൽ തോന്നുന്നതിലും വലിയ സന്തോഷമാണ് അത് പരീക്ഷിച്ച് വിജയിപ്പിക്കുമ്പോൾ ലഭിക്കുന്നത്.അങ്ങനെ ഒരു വ്യത്യസ്തമായ ആശയം പരീക്ഷിച്ച് വിജയിച്ച മനോഹരമായ കാഴ്ചയാണ് ഇന്നത്തെ മോണിംഗ് വൈബ്.നിങ്ങളും ധൈര്യമായി പരീക്ഷിച്ചോളൂ...വിജയം ഉറപ്പ്🔥ശുഭദിനം🍃🥰🍃New ideas often arise from the thought of doing something different.But the joy of trying an idea and making it successful is greater than just having it in your mind.Today’s morning vibe is a beautiful sight of trying a different idea and succeeding.Try it out boldly too.Success is guaranteed🔥Good day🍃🥰🍃 PlantIdeasCreativeGardeningPlantExperimentUniqueGardeningGardeningIdeasPlantLoversInnovativeGardeningGardenBeautyGreenHeavenCreativeGardenByShenil CreativeGardenIdeas GreenHeavenTourAndTravelFoodRegularViral4K MalayalamYoutubeVideos

26/09/2026

Morningvibe #1140 #ഒരു ചെടിക്ക് ഇത്രയും ഭംഗി പകരാനാകുമോ⁉️ഇതൊരു ഒന്നൊന്നര കാഴ്ച തന്നെ🍂Crotton🍂🍃🥰🍃വീട്ടിലേക്കുള്ള വഴിയുടെ ഇരുവശവും ഒരേ ഇനം ചെടികൾ നീണ്ട നിരയായി നിറഞ്ഞുനിൽക്കുമ്പോൾ,വീട്ടിലേക്കുള്ളൊരു മനോഹരമായ വരവേൽപ്പ് തന്നെയായി മാറുന്നു.ഒരേ ചെടി ഇത്രയും നീളത്തിൽ ഒരുമിച്ച് കാണുമ്പോഴുള്ള ആ കാഴ്ചയ്ക്ക് ഒരു പ്രത്യേക ഭംഗി തന്നെയാണ്.
കുറഞ്ഞ പരിപാലനത്തിൽ ഇത്രയും ഭംഗി നൽകുന്ന വേറെ പ്ലാന്റ് ഉണ്ടോ⁉️ എന്താണ് നിങ്ങളുടെ അഭിപ്രായം⁉️ശുഭദിനം🍃🥰🍃When both sides of the path to the house are lined with long rows of the same type of plants,it becomes a beautiful welcome to the house.There is a special beauty in the sight of the same plant together for such a long time.Is there any other plant that gives such beauty with low maintenance⁉️What is your opinion⁉️Good day🍃🥰🍃 GreenHeavenTourAndTravelFoodRegularViral4KMalayalamYoutubeVideos

24/09/2026

MV #1139 #സ്വന്തം മരണം ആഘോഷിക്കുന്ന ചെടിയോ😱പൂവിട്ടാൽ സ്വന്തം ജീവിതം അവസാനിപ്പിക്കുന്ന ചെടി🍃AgavePlant വെള്ളം കുറച്ചാൽ വാടില്ല.പരിചരണം കുറച്ചാൽ ഭംഗി കുറയില്ല.മുള്ളുകൾ നിറഞ്ഞ ഇലകളിൽ ഇത്രയും ഭംഗി ഒളിപ്പിച്ചുവെച്ചിരിക്കുന്ന മറ്റൊരു സസ്യം ഉണ്ടാകുമോ⁉️കാണാൻ മാത്രമല്ല ഒരുപാട് ഉപയോഗങ്ങളുമുള്ളൊരു ചെടിയാണിത്.ഇതിലേറെ കൗതുകമുള്ളൊരു പ്രത്യേകത കൂടിയുണ്ട്.അത് എന്താണെന്ന് വീഡിയോ കണ്ടാലോ⁉️ഇതിന്റെ മറ്റു പേരുകളും കൂടുതൽ വിശേഷങ്ങളും അറിയാമെങ്കിൽ കമന്റിലൂടെ പങ്കുവെക്കുമല്ലോ🙏ശുഭദിനം🍃🥰🍃If you reduce the water,it will not wither.If you reduce the care,it will not lose its beauty.Is there another plant that hides such beauty in its thorny leaves⁉️This is a plant that is not only beautiful to look at but also has many uses.It has an even more interesting feature.Let’s see what it is in the video⁉️If you know its other names and more details,please share them in the comments🙏Good day🍃🥰🍃 GreenHeavenTourAndTravelFoodRegularViral4KMalayalamYoutubeVideos

22/09/2026

MV #1138 #അങ്ങനെ വയനാടിന്റെ ഒരു പേരുദോഷം മാറികിട്ടി🤗 ഇനിയെങ്കിലും മാറി ചിന്തിക്കില്ലേ🙏RosePlant🌹🍃തണുപ്പുള്ള മേഖലയിൽ മാത്രമല്ല… വേണ്ട കാലാവസ്ഥയും പരിചരണവും ലഭിച്ചാൽ,എവിടെയായാലും മനംമറന്ന് പൂക്കും ഇവർ.തണുപ്പുള്ളിടത്താണ് കൂടുതൽ പൂക്കുന്നത് എന്ന ധാരണയെ തിരുത്തിക്കുറിച്ച്,ഇവിടെ പൂത്തുലഞ്ഞ് നിൽക്കുകയാണ് ഈ സുന്ദരികൾ. അപ്പോൾ ഒന്ന് മാറി ചിന്തക്കുകയല്ലേ⁉️ശുഭദിനം🍃🥰🍃Not only in cold regions.if they get the right climate and care, they will bloom anywhere.These beauties are blooming here,correcting the perception that they bloom more in cold places.So,why not think differently⁉️Good day🍃🥰🍃 CreativeGardenldeasGreenHeavenTourAndTravelFoodRegularViral4 KMalayalamYoutubeVideos

21/09/2026

വല്ലഭന് പുല്ലും ആയുധം… കഴിവുള്ള കൈകൾക്ക് ചിരട്ടയും കമ്പിയും ആയാലും നിലയ്ക്കാത്ത പ്രഭാവം🥥🍃🥰🍃വല്ലഭന് പുല്ലും ആയുധം🎶തികഞ്ഞൊരു കലാകാരന്റെ കൈകളിലെത്തിയാൽ ഒരു ചിരട്ടയും ഒരു കമ്പ് കഷ്ണവും പോലും വെറുമൊരു വസ്തുവല്ല.അവയിൽ നിന്ന് പിറക്കുന്നത് മനോഹരമായൊരു സംഗീതോപകരണവും,അതിലൂടെ കേൾക്കുന്നത് ഹൃദയം നിറയ്ക്കുന്നൊരു സംഗീതവിരുന്നും.വസ്തുക്കളിലല്ല,അവയെ കാണുന്ന കലാകാരന്റെ മനസ്സിലാണ് യഥാർത്ഥ കല ഒളിഞ്ഞിരിക്കുന്നത്🎶Goodnight🍃🥰🍃Vallabhan is a grass and a weapon🎶In the hands of a perfect artist,even a piece of string or a piece of bamboo is not just an object.A beautiful musical instrument is born from them,and what is heard through it is a musical feast that fills the heart.True art is hidden not in objects,but in the mind of the artist who sees them🎶Goodnight🍃🥰🍃 GreenHeavenTourAndTravelFoodRegularViral4KMalayalamYoutubeVideos

20/09/2026
16/09/2026

MV #1135 #ഇവിടെ വേസ്റ്റ് എന്നൊന്നില്ല😱ഇതുപോലൊരു വീട് നിങ്ങൾ കണ്ടിട്ടുണ്ടോ⁉️WasteMeterialGarden🍃🥰🍃വേസ്റ്റ് എന്നൊന്നില്ല…ഒരു നിമിഷം ഒന്ന് ചിന്തിച്ചാൽ,ഉപേക്ഷിക്കാനായി മാറ്റിവെച്ച പലതിനും നമുക്ക് മനോഹരമായൊരു പുതിയ രൂപം നൽകാം.അതോടൊപ്പം തന്നെ,പ്രകൃതിക്ക് ഒരു തരത്തിലുമുള്ള നാശം ഉണ്ടാകാത്ത രീതിയിൽ അവയെ പുനരുപയോഗിക്കാനും കഴിയും.എല്ലാവരും ഒന്ന് ചിന്തിക്കുക..
വേസ്റ്റായി തോന്നുന്നതിലും ഒളിഞ്ഞിരിപ്പുണ്ടാകാം ഒരു മനോഹരമായ സാധ്യത‼️ശുഭദിനം🍃🥰🍃There is no such thing as waste... If we think for a moment,we can give a beautiful new look to many things that have been set aside for disposal.At the same time,we can also reuse them in a way that does not cause any damage to nature.Everyone, think for a moment.There may be a beautiful possibility hidden in what seems like waste‼️Good day🍃🥰🍃

13/09/2026

MV #1134 #വിലകൂടിയ പെയിന്റിനേക്കാൾ മനോഹരമല്ലേ മതിലിൽ നിറയുന്ന ഈ പച്ചപ്പ്‼️🍃🥰🍃WallCreeper🍃ഓരോ വീട്ടുകാരും ഇതുപോലെ ആണെങ്കിൽ നമ്മുടെ നാട് എന്ന് സ്വർഗ്ഗമായാനെ🫂വീടോ ഓഫീസോ പാർക്കുകളോ എന്തുതന്നെയായിക്കോട്ടെ,അതിന് ചുറ്റുമുള്ള മതിലുകൾക്ക് വിലകൂടിയ പെയിന്റുകൾ അടിച്ചാലും,കാലം കഴിയുമ്പോൾ നിറം മങ്ങിയും അഴുക്കുപിടിച്ചും ആ ഇടങ്ങളുടെ തന്നെ ഭംഗി കുറയാറുണ്ട്.പക്ഷേ,അതേ മതിലുകൾ എപ്പോഴും പച്ചപ്പ് വിരിച്ചുനിൽക്കുന്നവയായിരുന്നെങ്കിലോ⁉️അൽപ്പം ശ്രദ്ധയും കൃത്യമായ പ്രൂണിംഗും മാത്രം മതി,മതിലുകൾക്ക് ഒരു പുതിയ ഭംഗി നൽകാനും, പെയിന്റിനായി ചെലവാക്കുന്ന പണം ലാഭിക്കാനും,വീട്ടിലുള്ളവർക്കും വഴിയാത്രക്കാർക്കും ഒരുപോലെ മനോഹരമായൊരു കാഴ്ച സമ്മാനിക്കുവാനും🍃ശുഭദിനം🍃🥰🍃Be it a house,office or park,even if the walls around it are painted with expensive paints,over time the colors fade and the beauty of those spaces diminishes.But what if those walls were always green? ️A little attention and proper pruning are all it takes to give the walls a new look,save money on paint,and present a beautiful view to those at home and passersby alike🍃Good day🍃🥰🍃

Address

Sultha Bathery

Telephone

+919447757670

Website

Alerts

Be the first to know and let us send you an email when The human hub vibe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The human hub vibe:

Shortcuts

  • Want your business to be the top-listed media company?

Share