
14/08/2024
വയനാടിലെ രണ്ടു ഗ്രാമങ്ങളെ പാടെ ബാധിച്ച വലിയൊരു ദുരന്തത്തിന്റെ പശ്ചാതലത്തിലാണിപ്പോൾ കേരളം. ദുരന്ത വേളയിൽ സോഷ്യൽ മീഡിയ ഉൾപ്പെടെ ചില കോണുകളിൽ നിന്നും ഉയർന്ന ചോദ്യമാണ് 'ദൈവം ആരെയും രക്ഷിക്കാത്തത് എന്തുകൊണ്ടാണ്' എന്നത്. ഈ ആശങ്കയും ദുരന്തങ്ങളോടുള്ള വിശ്വാസികളുടെ സമീപനവും വിശകലനം ചെയ്യുകയാണ് ആഗസ്ത് 16-31 ലക്കം സുന്നിവോയ്‌സ് ദ്വൈവാരിക.
ഒപ്പം, ദുരന്തമുഖത്ത് ആദ്യ മണിക്കൂറുകൾ മുതൽ ഇന്നുവരെ നിസ്വാർഥമായി സേവനരംഗത്ത് സജീവമായ എസ് വൈ എസ് സാന്ത്വനം പ്രവർത്തകരെ കുറിച്ചുള്ള എഴുത്തും പതിവ് പംക്തികളും സമകാലിക വിഷയങ്ങളുടെ വിലയിരുത്തലുകളും വായിക്കാം.
Sunnivoice Fortnightly | August 16-31