01/06/2026
മുണ്ടക്കൈ ദുരന്തബാധിതർ മുൻസർക്കാറിൻ്റെ കാലത്ത് പലതരത്തിൽ അവഗണന നേരിട്ടവരെന്ന് കൃഷിമന്ത്രി ടി.സിദ്ധീഖ്.
ദുരന്തബാധിതരുടെ ആവശ്യങ്ങൾ ഉന്നയിച്ച് നൽകിയഅപേക്ഷകൾ കെട്ടുകണക്കിന് തൻ്റെഓഫീസിലുണ്ട്. യൂഡിഎഫ് സർക്കാർ ദുരന്ത അതിജീവിതരെ ചേർത്തുനിർത്തുമെന്നും ടി.സിദ്ധീഖ്. ചൂരൽമലയിലെ സ്വീകരണത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
# Wayanad # Township # minister T Siddique # chooralmala rehabilitation