Kcm Ashraf Bukhari

Kcm Ashraf Bukhari നമ്മൾ ഇനിയും തളിർക്കും.. പൂക്കും.. കായ്ക്കും...

Golden opportunity
02/02/2025

Golden opportunity

🌍📖 Be One in a Million! Join the Global Quran Learning Revolution – Starting Feb 15! 🚀

One Million Quran Learners Campaign – Launching February 15!

The beauty of Quranic recitation captivates the heart. Haven’t we all wished, at some point, to recite with the same grace and precision?

With Qurantutor AI, learning the Quran has never been easier!

This advanced AI-powered platform is designed for everyone—children, adults, and homemakers alike. Whether you're a beginner or an advanced learner, it provides a structured and effective path to mastering Quranic recitation and understanding.

As a global initiative, this project aims to inspire and guide one million new learners on their journey toward Quranic knowledge and spiritual enrichment.

The highly anticipated tutorial app, crafted to inspire and educate one million new Qur'an learners, will be available for download starting this February 15.

Start your learning journey—for free!

Don’t miss this incredible opportunity to deepen your connection with the Quran.

Join now at: www.qurantutor.ai

Facebook: https://www.facebook.com/share/1H82pgAaWF/

Instagram: https://www.instagram.com/quran_tutorai?igsh=MWJzYmFqYmZoN2Z3Nw==

YouTube: https://youtube.com/?si=pWJW9tNKQ699sZwX

𝔏𝔦𝔨𝔢👍🏻
ℭ𝔬𝔪𝔪𝔢𝔫𝔱💬
𝔖𝔲𝔟𝔰𝔠𝔯𝔦𝔟𝔢 🔔
𝔖𝔥𝔞𝔯𝔢👏
𝔖𝔲𝔭𝔭𝔬𝔯𝔱🤝🏻

09/01/2025

ഇന്ന് റജബ് 08
(09/01/2025 വ്യാഴം)

പ്രിയപ്പെട്ട ഉപ്പയുടെ (കെ സി അബൂബക്കർ മുസ്ലിയാർ മാടക്കര) രണ്ടാമത്തെ ആണ്ട് ദിനമാണ്.

പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക

മൂപ്പര് ഇന്ന് പറഞ്ഞ ആഗ്രഹങ്ങളിൽ വളരെ ചെറിയ ഒരു ആഗ്രഹം ഉണ്ടായിരുന്നു."Snow യിലൂടെ skating ചെയ്യണം""എങ്ങനെ?""മേലെ ള്ളെ പൈസ...
24/11/2024

മൂപ്പര് ഇന്ന് പറഞ്ഞ ആഗ്രഹങ്ങളിൽ വളരെ ചെറിയ ഒരു ആഗ്രഹം ഉണ്ടായിരുന്നു.
"Snow യിലൂടെ skating ചെയ്യണം"
"എങ്ങനെ?"
"മേലെ ള്ളെ പൈസ കുറ്റീല് കൊറേ പൈസണ്ട്. അതോണ്ട് പോണം."
"എവിടെയാണത്?"
"അതോ.., ദുബായ് ല്ലെ, ദുബായ് കയ്ഞ്ഞിട്ട് ഒരു കേറ്റം ണ്ട്.. അത് കൈഞ്ഞാല് snow world ണ്ട്."

ആഗ്രഹം റെഡി.
വഴിയും ചെലവും റെഡി.
ഇനി ഓട്ടോ മാമൻ സമ്മതിച്ചാൽ മാത്രം മതി

നന്മ നിറഞ്ഞൊഴുകുന്നു.. #മാനവ_സഞ്ചാരം
23/11/2024

നന്മ നിറഞ്ഞൊഴുകുന്നു..

#മാനവ_സഞ്ചാരം

വായിക്കാം
22/11/2024

വായിക്കാം

From Pandemic Despair to Creative Flourish: My Journey into Graphic Design Life has a way of leading us to unexpected destinations, and my journey into graphic design is a testament to that. Until …

 #മൂസാക്കയുടെ_നിലപാട്വീണാലും തളരൂലതകരൂലഉയിർത്തെഴുന്നേറ്റുയരും 11 ശക്തിയാൽ
20/11/2024

#മൂസാക്കയുടെ_നിലപാട്

വീണാലും
തളരൂല
തകരൂല
ഉയിർത്തെഴുന്നേറ്റുയരും
11 ശക്തിയാൽ

An evening snapshot on Sunday from Sulthan Bathery
22/10/2024

An evening snapshot on Sunday from Sulthan Bathery

ബുഖാരി ക്യാമ്പസിലെ വായുവിൽ ഇപ്പോഴും ഫായിസിന്റെ നിറ പുഞ്ചിരിയുണ്ട്. "ഉസ്താദേ.." എന്ന വിളി ഇപ്പോഴും കർണ്ണപുടങ്ങളിൽ അലയടിക്...
21/10/2024

ബുഖാരി ക്യാമ്പസിലെ വായുവിൽ ഇപ്പോഴും ഫായിസിന്റെ നിറ പുഞ്ചിരിയുണ്ട്.
"ഉസ്താദേ.." എന്ന വിളി ഇപ്പോഴും കർണ്ണപുടങ്ങളിൽ അലയടിക്കുന്നുണ്ട്..
ക്യാമ്പസിന് പുറത്തേക്കും അത് പരന്നൊഴുകുന്നുണ്ട്...
ജീവിതകാലത്തും വേർപാടിന് ശേഷവും ഒരുപോലെ എല്ലാവരെയും നന്മയിലേക്ക് പ്രചോദിപ്പിക്കാൻ കഴിയുക എന്നത് എത്ര ഭാഗ്യം ചെയ്ത കാര്യമാണ്?!!

അല്ലാഹു ഖബറിടം സന്തോഷമാക്കട്ടെ..
ആമീൻ...
#ഫായിസ്_വെന്തോൻ

ജീമിലൂടെ മീമിലേക്ക്.... അവിടന്ന് അലിഫിലേക്കും
18/10/2024

ജീമിലൂടെ മീമിലേക്ക്....
അവിടന്ന് അലിഫിലേക്കും

ഉള്ളിലുറഞ്ഞ മനുഷ്യ സ്നേഹത്തിൻറെ ഉത്തമ മാതൃക മനാഫ്
25/09/2024

ഉള്ളിലുറഞ്ഞ മനുഷ്യ സ്നേഹത്തിൻറെ ഉത്തമ മാതൃക

മനാഫ്

Address

Madakkara
Wayanad

Website

Alerts

Be the first to know and let us send you an email when Kcm Ashraf Bukhari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share