
08/04/2022
ആദ്യമായിട്ടാണ് ഒരു ലാലേട്ടൻ സിനിമ
തീയേറ്ററിൽ കാണേണ്ട എന്ന് തീരുമാനിച്ചത്
സോഷ്യൽ മീഡിയയിൽ വന്ന
കുറേ പ്രചാരണങ്ങൾ
കണ്ടതുകൊണ്ടാണ്
അങ്ങനെ തീരുമാനിച്ചത്
പക്ഷേ
ആമസോണിൽ സിനിമ വന്നപ്പോൾ എന്തായാലും കണ്ടുകളയാം
എന്ന് തീരുമാനിച്ചു
സിനിമ കണ്ടു
ഒരു നല്ല സിനിമ തീയേറ്ററിൽ
മിസ്സ് ആയല്ലോ
എന്നാണ് എനിക്ക് തോന്നിയത്.
ആർക്കുവേണ്ടി ആയാലും
ഈ സിനിമയെ
മോശമായി കാണിച്ചത്
കഷ്ടമായിപ്പോയി.
ആറാട്ട് എനിക്കും കുടുംബത്തിനും
ഇഷ്ടമായി.
ബി ഉണ്ണികൃഷ്ണന്റെ
ഒരു ഫാമിലി
എൻറെട്രെയിനർ
പറ്റുന്നവർ
സിനിമ ആമസോണിൽ
കാണാൻ നോക്കൂ നല്ല സിനിമയാണ്