03/09/2026
ദൈവികമായതൊന്നും തകർക്കാൻ മനുഷ്യന് കഴിയില്ല. പരിശുദ്ധാത്മാവിൽ നിന്ന് വന്നതിനെ എത്ര എതിർത്താലും അത് കൂടുതൽ ഉയരങ്ങളിലേക്ക് വളരുകയേ ഉള്ളൂ.
ഒരിക്കൽ ഒത്തിരി വിമർശനങ്ങൾ നേരിട്ട ആ ഗാനം ഇന്ന് ലോകമെമ്പാടും ആളുകൾ ഏറ്റുപാടുന്നത് ഇതിന് വലിയൊരു തെളിവാണ്. ഓർക്കുക, നമ്മളെ തകർക്കാൻ ലോകം എത്ര ശ്രമിച്ചാലും, അതിനേക്കാൾ ആയിരമിരട്ടിയായി നമ്മളെ ഉയർത്താൻ ദൈവത്തിന് കഴിയും! ✨🙏