Kuwait souhrutham

Kuwait souhrutham kuwait online supporting media & businesses

07/07/2026

അർജന്റിന ~4ഈജിപ്ത്@~2
നിങ്ങളുടെ അഭിപ്രായം

ഗോളുകൾ  വഴങ്ങാതെ   പാറ പോലെ ഉറച്ചു നിന്ന വോസിഞ്ഞോ . കടലിന്റെ കറുത്ത തിരകളെ വരെ തടഞ്ഞു നിർത്തുന്ന കരിങ്കൽ കെട്ടുകളെ പോലെ ...
04/07/2026

ഗോളുകൾ വഴങ്ങാതെ പാറ പോലെ ഉറച്ചു നിന്ന വോസിഞ്ഞോ . കടലിന്റെ കറുത്ത തിരകളെ വരെ തടഞ്ഞു നിർത്തുന്ന കരിങ്കൽ കെട്ടുകളെ പോലെ കൈക്കരുത്തുള്ളവൻ
കാവൽ നിൽക്കുന്ന ഗോൾ വല ആയിരുന്നു എതിരാളികളുടേത്......

എന്നാൽ അവരുടെ വലയിലേക്ക് ആർത്തിരച്ചു വന്നത് നൂറടി ഉയരവും മണിക്കൂറിൽ, 800 കിലോമീറ്റർ വേഗവുമുള്ള മെസ്സി എന്ന സുനാമിതിര ആയിരുന്നു......

അതിനെ തട കെട്ടി നിർത്തുവാനുള്ള കരുത്തൊന്നും ആ കരിങ്കൽ കെട്ടുകൾക്ക് ഉണ്ടായിരുന്നില്ല...

അവ തകർന്നു തരിപ്പണമാകുകയാണ്.....!

ഈ ലോകകപ്പിലെ ഏഴാം ഗോൾ!!

ലോകകപ്പിലെ 20 ആം ഗോൾ....!

മിശിഹായെ വിശ്വസിക്കുന്നവർക്ക് ഇന്നു വിശുദ്ധ രാവാണ്.... ❤️

പ്രിയ വിസിഞ്ഞോ ,നിങ്ങളുടെ കെപ്പ് വെർദോ ലോകം അറിയുന്ന നല്ലൊരു ടീമായ് മാറി നിങ്ങൾ വിഷമിക്കേണ്ടതില്ല നിങ്ങൾ കീഴടങ്ങിയത് ഫുട്ബോൾ കൊണ്ടു ലോകം കീഴടക്കിയവന്റെ മുന്നിലാണ്.....

30/06/2026

22 വർഷമായി ആരും തകർക്കാൻ കഴിയാത്ത ഇന്ത്യയുടെ വനിതാ ലോങ് ജമ്പ് ദേശീയ റെക്കോർഡ് ഇനി ചരിത്രമായി!

കേരളത്തിന്റെ അഭിമാനമായ ആൻസി സോജൻ 2026 ദേശീയ ഇന്റർ-സ്റ്റേറ്റ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 6.88 മീറ്റർ ചാടി പുതിയ ദേശീയ റെക്കോർഡ് സ്വന്തമാക്കി.

2004-ൽ ഒളിമ്പിക്സിൽ അഞ്ജു ബോബി ജോർജ് സ്ഥാപിച്ച 6.83 മീറ്റർ എന്ന റെക്കോർഡാണ് ആൻസി മറികടന്നത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയ്ക്ക് പുതിയ ലോങ് ജമ്പ് റെക്കോർഡ് ലഭിക്കുന്നത്.

ഇത് ഒരു വ്യക്തിയുടെ വിജയം മാത്രമല്ല, ഇന്ത്യൻ അത്‌ലറ്റിക്സിന്റെ പുതിയ ഉയർച്ചയുടെ തുടക്കമാണ്. കഠിനാധ്വാനവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ അസാധ്യമായതൊന്നുമില്ലെന്ന് ആൻസി വീണ്ടും തെളിയിച്ചു.

കേരളത്തിനും ഇന്ത്യയ്ക്കും അഭിമാന നിമിഷം. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ആൻസി സോജൻ 🇮🇳

19/01/2026

Address

Souk Al Wathaniya Libration Towr Near Building
Kuwait City
15000

Telephone

+96565863930

Website

Alerts

Be the first to know and let us send you an email when Kuwait souhrutham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kuwait souhrutham:

Shortcuts

Share