FEAST Kerala by Reji

FEAST Kerala by Reji Welcome to FEAST KERALA by Reji ---
A journey through Food, Entertainment, Agriculture, Stories, and Travel.

16/08/2026

അമേസിങ് അവൽ വിളയിച്ചത് 🥰🥰

യൂട്യൂബിൽ പുതിയ വീഡിയോ ഇട്ടിട്ടുണ്ട് എല്ലാരും കേറി കാണാണെ
08/08/2026

യൂട്യൂബിൽ പുതിയ വീഡിയോ ഇട്ടിട്ടുണ്ട് എല്ലാരും കേറി കാണാണെ

10 വർഷത്തിലേറെയായി YouTube-ൽ ഒരു ചാനൽ തുടങ്ങണമെന്നത് എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. പല തവണ തുടങ്ങണമെന്ന് ...
02/08/2026

10 വർഷത്തിലേറെയായി YouTube-ൽ ഒരു ചാനൽ തുടങ്ങണമെന്നത് എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. പല തവണ തുടങ്ങണമെന്ന് ആഗ്രഹിച്ചെങ്കിലും പേടിയും ആത്മവിശ്വാസക്കുറവും കാരണം അത് സാധിച്ചില്ല. ഈ വീഡിയോ ഒരു സാധാരണ 15 മിനിറ്റ് കാർ ഡ്രൈവ് വീഡിയോ മാത്രമല്ല. എന്റെ പുതിയ യാത്രയുടെ തുടക്കമാണ്. എല്ലാവരുടെയും സപ്പോർട്ട് വേണം

ഈ ചാനലിലൂടെ ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്: Kerala by reji
FEAST:
F- food - 🍛
E- Entertainment -
A-Agriculture
S- Stories
T- Travel
ലോകത്തിന്റെ രുചികളും മികച്ച ഭക്ഷണങ്ങളും നിങ്ങളിലേക്ക്.
മനസിന് രസിപ്പിക്കാനും ആസ്വദിപ്പിക്കാനും വേണ്ടിയുള്ള വിഡിയോകൾ
കൃഷി സംബന്ധമായ അറിവുകൾ ,
ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും യഥാർത്ഥ അനുഭവങ്ങളും
യാത്രകളും ഡ്രൈവ് വ്ലോഗുകളും, പുതിയ സ്ഥലങ്ങൾ, കാഴ്ചകൾ, യാത്രാ ടിപ്പുകൾ ​

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഒരു Like ചെയ്യാനും, നിങ്ങളുടെ അഭിപ്രായം Comment ആയി അറിയിക്കാനും മറക്കരുതേ.
Feast Kerala by Reji ചാനൽ Subscribe ചെയ്തു സപ്പോർട്ട് ചെയ്യു പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ആദ്യം അറിയാൻ Bell Icon കൂടി അമർത്താൻ മറക്കരുത്.

നിങ്ങളുടെ ഓരോ Like, Comment, Subscribe-ഉം എനിക്ക് മുന്നോട്ട് പോകാനുള്ള വലിയ പ്രചോദനമാണ്.

എന്റെ ഈ യാത്രയിൽ തുടക്കം മുതൽ കൂടെയുണ്ടായതിന് ഹൃദയം നിറഞ്ഞ നന്ദി. ❤️

01/08/2026

10 വർഷത്തെ കാത്തിരിപ്പിന് ശേഷം... എന്റെ ആദ്യ YouTube വീഡിയോ! My First YouTube Video | Drive with Me

Address

Jaleeb
Kuwait City
85861

Alerts

Be the first to know and let us send you an email when FEAST Kerala by Reji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share