
17/09/2025
❤️❤️
"ഒരുനാൾ ഒരു വചനം" എന്ന ആശയത്തോടെ തുടങ്ങിയ ഈ പേജ് ഓരോ നിമിഷവും ദൈവകൃപയാൽ മുന്നേറിക്കൊണ്ടിരിക്കുന്നു . നിങ്ങളുടെ ഒരു ലൈക്കോ ഒരു ഷെയറോ തീർച്ചയായിട്ടും ദൈവവചനം മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കും. അതിന്റെ പ്രതിഫലം ദൈവത്തിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുമാറാകട്ടെ.